• Search results for pinarayi
Image Title

ഹിറ്റായി മെട്രോ, ഇരുകയ്യും നീട്ടി ഏറ്റെടുത്ത് ജനം, യാത്രക്കാരുടെ എണ്ണം ലക്ഷത്തിലേക്ക്, പ്രവര്‍ത്തന ലാഭത്തില്‍

ആലുവയില്‍ നിന്നും ലുലു മാളില്‍ നിന്നും വൈറ്റിലയിലേക്കുമെല്ലാം തിങ്ങിനിറഞ്ഞാണ് ഓരോ സര്‍വീസും മെട്രോ നടത്തുന്നത്

Published on 9th September 2019

ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറായി ചുമതലയേറ്റു ; സത്യപ്രതിജ്ഞ മലയാളത്തില്‍

കേരളത്തിന്റെ 22-മത് ഗവര്‍ണറാണ് 68 കാരനായ ആരിഫ് മുഹമ്മദ് ഖാന്‍

Published on 6th September 2019

അവശ്യ സാധനങ്ങളുടെ സപ്ലൈക്കോ വില ഇങ്ങനെ; ഇതു നമ്മള്‍ തിരിച്ചുപിടിച്ച ഓണമെന്ന് മുഖ്യമന്ത്രി

ഒരു പ്രളയത്തില്‍ നിന്നുള്ള തിരിച്ചു വരവാണ് കേരളീയരെ സംബന്ധിച്ച് ഈ ഓണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Published on 4th September 2019

കൊച്ചി മെട്രോ ഇനി തൈക്കൂടം വരെ; ഉദ്ഘാടനം നിര്‍വഹിച്ച് പിണറായി (വീഡിയോ)  

കൊച്ചി മെട്രോയുടെ മഹാരാജാസ് ജങ്ഷന്‍ മുതല്‍ തൈക്കൂടം വരെയുള്ള ദീര്‍ഘിപ്പിച്ച സര്‍വീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

Published on 3rd September 2019
sriram

ശ്രീറാമിനെതിരെയുള്ള അന്വേഷണത്തിൽ തൃപ്തരെന്ന് ബഷീറിൻ്റെ കുടുംബം; കുറ്റപത്രം തയ്യാറാക്കാനൊരുങ്ങി അന്വേഷണ സംഘം 

അന്വേഷണം നല്ല രീതിയിൽ അവസാനിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്നും ബന്ധുക്കള്‍

Published on 28th August 2019
rahul_madhavan

'പിണറായി വിജയനെ ഉപദേശിച്ചാൽ നന്നായിരിക്കും'; എൻഎസ് മാധവന് വിഷ്ണുനാഥിന്റെ മറുപടി

പ്രളയദുരിതാശ്വാസം എത്തരത്തിലായിരിക്കണമെന്ന് പിണറായി വിജയനെ ഉപദേശിച്ചാൽ നന്നായിരിക്കും

Published on 14th August 2019

'സന്മസിനും കരുതലിനും സല്യൂട്ട്'; സറ്റാലിന് തമിഴില്‍ നന്ദി അറിയിച്ച് പിണറായി

തമിഴകത്തു നിന്ന് സഹായവുമായി എത്തുന്ന ലോറികളില്‍ സോദര സ്‌നേഹത്തിന്റെ അമൂല്യശേഖരമാണ്

Published on 15th August 2019
cm

ദുരന്ത മേഖലകളിലേക്ക് മുഖ്യമന്ത്രി‌: വയനാടും മലപ്പുറവും ഇന്ന് സന്ദർശിക്കും, റവന്യൂമന്ത്രിയും ഡിജിപിയും സംഘത്തിൽ 

ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂസെക്രട്ടറി വി വേണു, ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹ എന്നിവരും സംഘത്തിലുണ്ട്

Published on 13th August 2019
pinarayi

'ആശങ്ക വേണ്ട, നമ്മള്‍ ഒരു പ്രളയം കണ്ടവര്‍'; എല്ലാ ചെറിയ പ്രശ്‌നങ്ങളെയും ഗൗരവമായി കാണുന്നെന്ന് മുഖ്യമന്ത്രി 

13,000 പേര്‍ സംസ്ഥാനത്ത് വിവിധ ക്യാംപുകളിലായി കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു

Published on 8th August 2019
EAt-zYXXYAAWBBb

ദേശീയപാത 45 മീറ്റർ വീതിയിൽ വികസിപ്പിക്കും; കേന്ദ്രത്തിന്റെ അനുമതി ലഭിച്ചു; തടസങ്ങളെല്ലാം നീങ്ങിയെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ ദേശീയപാതാ വികസനത്തിന് കേന്ദ്രത്തിന്റെ അന്തിമ അനുമതി ലഭിച്ചു

Published on 30th July 2019
award

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു (ചിത്രങ്ങൾ) 

ജെ സി ഡാനിയല്‍ പുരസ്‌കാരം നടി ഷീല മുഖ്യമന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി

Published on 27th July 2019

രാജ്യം അഭിമാനത്തിന്റെ നെറുകയില്‍; ഐഎസ്ആര്‍ഒയ്ക്ക് അഭിനന്ദന പ്രവാഹം

ഇന്ത്യയുടെ ചന്ദ്രയാന്‍ വിക്ഷേപണ വിജയത്തില്‍ ഐഎസ്ആര്‍ഒയ്ക്ക് അഭിനന്ദന പ്രവാഹം

Published on 22nd July 2019

യൂണിവേഴ്‌സിറ്റി കോളജ് അവിടെ നിന്ന് മാറ്റണം; ഉപദേശം നിര്‍ത്തി പിണറായി സ്വയം നന്നാകണം; കെ മുരളീധരന്‍

യൂണിവേഴ്‌സിറ്റി കോളജ് ചരിത്രസ്മാരകമായി മാറ്റുകയാണ് ഏകപരിഹാരമെന്ന് കെ മുരളീധരന്‍
 

Published on 14th July 2019

'വിഖ്യാതനായ കേരളീയന്‍'; പുതിയകാല പത്രപ്രവര്‍ത്തകര്‍ക്ക് ടിജെഎസില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്; മുഖ്യമന്ത്രി 

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ സ്വതന്ത്ര ഇന്ത്യയില്‍ ആദ്യം ജയിലിലടയ്ക്കപ്പെട്ട ആദ്യഎഡിറ്റര്‍ ടിജെഎസ് ജോര്‍ജ്ജാണെന്ന് മുഖ്യമന്ത്രി
 

Published on 1st July 2019
pinarayivijayan

1000 ചരക്ക് വാഹനങ്ങള്‍, 3000 ബസുകള്‍, 100 ഫെറി ബോട്ടുകള്‍...; 2022 ഓടെ 10 ലക്ഷം വൈദ്യുത വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി  

ആദ്യ എല്‍എന്‍ജി ബസ്, ആദ്യ സോളാര്‍, ഇലക്ട്രിക് ബോട്ടുകള്‍ എന്നിവയും കേരളത്തില്‍ തുടക്കം കുറിച്ചു

Published on 29th June 2019

Search results 1 - 15 of 826