Advanced Search
Please provide search keyword(s)- Search results for pinarayi vijayan
Image | Title | |
---|---|---|
![]() | 'പിണറായീ...'; സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടയിലൂടെ ഓടിയെത്തി കുഞ്ഞ്, കുശലം ചോദിച്ച് മുഖ്യമന്ത്രി: വിഡിയോഓക്കെ ബൈ ബൈ എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി കുട്ടിയോട് യാത്ര ചോദിച്ചത് | |
![]() | 'ഇന്ന് കരിങ്കൊടി വീശിയവരുടെ നേര്‍ക്ക് ഞാൻ കൈവീശി, വെറുതെ ബസ്സിന് മുന്നില്‍ ചാടി ജീവന്‍ കളയരുത്': മുഖ്യമന്ത്രി'കരിങ്കൊടി കാണിക്കുന്നതൊക്കെ അവരവരുടെ അവകാശത്തില്‍പ്പെട്ടതാണ്' | |
![]() | 'നവകേരള സദസ് മഹാത്ഭുതം; ഇനിയും എല്‍ഡിഎഫ് വന്നാലും ഇതിനേക്കാള്‍ നന്നായി നടത്താനാവില്ല'നവകേരള സദസ് ആദ്യത്തേതും അവസാനത്തേതുമെന്ന് സിപിഎം നേതാവ് എകെ ബാലന്‍ | |
![]() | ധൈര്യം ചോരാതെ അന്വേഷണ സംഘത്തിന് കൃത്യമായി വിവരങ്ങള്‍ നല്‍കി; അബിഗേലിന്റെ സഹോദരനെ അഭിനന്ദിച്ച് മുഖ്യമന്ത്രിവല്ലാതെ ദുഃഖം അനുഭവിക്കുന്നവര്‍ക്ക് മുന്നിലേക്ക് ഔചിത്യമില്ലാത്ത ചോദ്യങ്ങളുമായി പോകരുതെന്ന് മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി | |
![]() | 'ചില പൊലീസുകാര്‍ പിണറായിയുടെ ഗുണ്ടാപ്പണി എടുക്കുന്നു; 'ജീവന്‍ രക്ഷാപ്രവര്‍ത്തനം' കഴുത്തു ഞെരിക്കാന്‍ വരുന്ന ഉദ്യോഗസ്ഥനു നേരെയുമുണ്ടാകും'ഇതുപോലെ എസി റൂമിലാണ് സഖാവ് കൃഷ്ണപിള്ള കിടന്നിരുന്നതെങ്കില്‍ അദ്ദേഹം അങ്ങനെ മരിക്കില്ലായിരുന്നുവെന്ന് മുരളീധരന്‍ പറഞ്ഞു | |
പ്രവര്‍ത്തകര്‍ക്ക് അടി കിട്ടുമ്പോള്‍ പിണറായിയുടെ ചായ കുടിക്കാന്‍ പോകുന്നവര്‍ കോണ്‍ഗ്രസുകാരല്ല: കെ മുരളീധരന്പിണറായിയുടെ ചായ കുടിച്ചാലേ ഈ നാട്ടില്‍ കോണ്‍ഗ്രസ് ഉണ്ടാകൂ എങ്കില്‍ ഇവിടെ വേണ്ടെന്ന് മുരളീധരന്‍ പറഞ്ഞു | ||
![]() | കുട്ടിയെ കണ്ടെത്താന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി; അന്വേഷണം ശരിയായ നിലയിലെന്ന് ധനമന്ത്രിരേഖാചിത്രത്തിലുള്ളത് പ്രതി തന്നെയാണോ എന്നത് സ്ഥിരീകരിക്കാനായിട്ടില്ല | |
![]() | 'ഉമ്മന്‍ചാണ്ടി നല്ല മനുഷ്യന്‍; ആശയങ്ങള്‍ ഗ്രഹിക്കുന്നതിലും നടപ്പിലാക്കുന്നതിലും മിടുക്കന്‍ പിണറായി'വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കപ്പെട്ടതിന്റെ മുഴുവന്‍ ക്രെഡിറ്റും പിണറായി വിജയനാണ് | |
![]() | 'അത് ശൈലജ ടീച്ചറുടെ അടുത്തു തന്നെ ചെലവാകില്ല, പിന്നയല്ലേ; അതു വേണ്ട, ആ കളി അധികം വേണ്ട''സാധാരണ എന്റെ ഒരു ശീലം വെച്ച് ഞാന്‍ കാര്യങ്ങള്‍ പറയും' | |
![]() | നവകേരള സദസ്സിന് പണം: വിഡി സതീശന്‍ നഗരസഭാധ്യക്ഷയെ വിളിച്ചു, സ്ഥാനം തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് മുഖ്യമന്ത്രിജനാധിപത്യപ്രക്രിയയെ മൂക്കു കയറിട്ട് നിയന്ത്രിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി | |
![]() | കുട്ടികളെ വെയിലത്തു നിർത്തിയ സംഭവം: കേസെടുത്ത് ബാലാവകാശ കമ്മീഷൻ, ചീഫ് സെക്രട്ടറിക്ക് നോട്ടീസ്മുദ്രാവാക്യം വിളിപ്പിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടെന്നും കമ്മീഷൻ | |
![]() | കുട്ടികള്‍ നിന്നത് നല്ല തണലത്ത്; എന്നാലും ആവര്‍ത്തിക്കണമെന്നില്ല; ഗുണകരമായ കാര്യമല്ലെന്ന് മുഖ്യമന്ത്രികുട്ടികളെ ഒരു സ്‌കൂളില്‍ നിന്ന് ഒരു പ്രത്യേകസമയത്ത് ഇറക്കി നിര്‍ത്തുന്നത് ഒരു ഗുണകരമായ കാര്യമല്ല. അത് ആ നിലക്ക് ആവര്‍ത്തിക്കണമെന്നില്ല. | |
![]() | 'ഇതൊരു വല്യ പരിപാടിയായി തോന്നുന്നില്ല'; എംഎല്‍എയ്ക്ക് നിങ്ങളെ കണ്ടപ്പോള്‍ കുറെ സംസാരിക്കാന്‍ തോന്നി; ശൈലജയുടെ 'അധികപ്രസംഗ'ത്തിനെതിരെ പിണറായിനിങ്ങളുമായി നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന അധ്യക്ഷക്ക് നിങ്ങളെ കണ്ടപ്പോള്‍ കുറെ കാര്യങ്ങള്‍ സംസാരിക്കണമെന്ന് തോന്നി. അതിന്റെ ഭാഗമായി ആ സമയം കുറച്ച് കൂടതലായി പോയി എന്നാണ് തോന്നുന്നത് | |
![]() | 'രാജാവാണെന്നാണ് വിചാരം, പിണറായിക്ക് ക്രൂരമനസ്സ്'; മുഖ്യമന്ത്രിയുടേത് കലാപാഹ്വാനമെന്ന് വിഡി സതീശന്‍'എല്ലാക്കാലവും ആയിരം പൊലീസുകാരുടെ നടുവില്‍ 42 വാഹനങ്ങളുടെ അകമ്പടിയില്‍ നടക്കാമെന്നാണ് പിണറായിയുടെ വിചാരം' | |
![]() | ' 'എംപിമാരും എംഎല്‍എമാരും കരിങ്കൊടി കാണിക്കും; പിണറായിയെ കേരളം അപമാനിച്ച് ഇറക്കിവിടും'ഇത്രയും കോടികണക്കിന് രൂപ ചെലവഴിച്ചിട്ട് ഈ ഗുണ്ടാസദസ് നടത്താന്‍ മുഖ്യമന്ത്രി ഇറങ്ങിപ്പുറപ്പെട്ടത് അതിസാഹസമാണ്. |
Search results 1 - 15 of 416