• Search results for plague
Image Title
appan

'പ്രമാണിമാരെ ഭയന്നുകൊണ്ട് ആര്‍ക്കെങ്കിലും എഴുത്തുകാരനാകുവാന്‍ പറ്റുമോ?'- അപ്പന്റെ ധീരമായ മറുപടി

ഒരു വിമര്‍ശകന്റെ വരവ് തിരിച്ചറിഞ്ഞതുകൊണ്ടാകും മലയാളത്തിലെ വലിയ എഴുത്തുകാരെ അണിനിരത്തിയുള്ള ഓണപ്പതിപ്പില്‍ കെ. ബാലകൃഷ്ണന്‍  കെ.പി. അപ്പനും ഇത്തിരി ഇടം നല്‍കിയത്

Published on 14th January 2023
heeraben

അമ്മ ആശുപത്രിയില്‍; പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക്

കഴിഞ്ഞ ദിവസം രാത്രി ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മോദിയുടെ അമ്മ ഹീരാബെനിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു

Published on 28th December 2022
pocso COURT

ദേഷ്യത്തില്‍ എന്തെങ്കിലും പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

പെട്ടെന്നുണ്ടാവുന്ന ദേഷ്യത്തില്‍ പറയുന്ന വാക്കുകള്‍ ആത്മഹത്യാ പ്രേരണയായി കണക്കാക്കാനാവില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി

Published on 28th December 2022
court

കോപ്പിയടിക്കുന്നവരോടു കരുണ വേണ്ട; ഉരുക്കു മുഷ്ടി കൊണ്ടു നേരിടണമെന്ന് ഹൈക്കോടതി

പരീക്ഷയിലെ കോപ്പിയടി സമൂഹത്തെ നശിപ്പിക്കുന്ന പ്ലേഗ് ആണെന്ന് ഡല്‍ഹി ഹൈക്കോടതി

Published on 27th December 2022
mice plague worsens in ausralia

കിടക്കുന്ന മെത്തയില്‍ വരെ എലിശല്യം, പൊറുതിമുട്ടി ജനം, ഹോട്ടലുകള്‍ അടച്ചിട്ടു; ഓസ്‌ട്രേലിയയിലെ ദുരിതക്കാഴ്ച (വീഡിയോ)

വെള്ളപ്പൊക്കക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന ഓസ്‌ട്രേലിയക്കാരുടെ ഉറക്കം കെടുത്തി എലിശല്യം

Published on 24th March 2021

കോവിഡ് പകര്‍ച്ചവ്യാധി ചരിത്രത്തില്‍ എന്തു മാറ്റമാണ് സൃഷ്ടിക്കാന്‍ പോകുന്നത്

ലോകത്തെ ഗണ്യമായ തോതില്‍ മാറ്റിമറിച്ച ജസ്റ്റീനിയന്റെ കാലത്തെ പ്ലേഗിനു മുന്‍പും പകര്‍ച്ചവ്യാധികള്‍ പലതവണ ജനതകളെ തുടച്ചുനീക്കിയിട്ടുണ്ടെന്ന് ചരിത്രം പറയുന്നു

Published on 20th May 2020

കോവിഡ് 19 മനുഷ്യരാശിയുടെ ചരിത്രത്തെ മാറ്റിയെഴുതുക തന്നെ ചെയ്യും

ആറാം നൂറ്റാണ്ടില്‍ പടര്‍ന്നുപിടിച്ച പ്ലേഗ് പിന്നീട് പുതിയ ലോകക്രമത്തിന്റെ പിറവിയിലാണ് കലാശിച്ചത്. ഇപ്പോള്‍, കൊവിഡ് 19-ന്റെ അലയൊലികള്‍ അടങ്ങുമ്പോള്‍ ലോകക്രമം എന്തായാലും പഴയമട്ടിലാകില്ല

Published on 14th May 2020
pappa

റോമിലെ വിജനമായ തെരുവിലൂടെ ഒറ്റയ്ക്ക് നടന്ന് ഫ്രാൻസിസ് മാർപാപ്പ; ഈ ചിത്രത്തിലുണ്ട് ഇറ്റലിയുടെ ഭീതിയും ശൂന്യതയും (വീഡിയോ)

റോമിലെ, വിജനമായ തെരുവിലൂടെ ഒറ്റയ്ക്ക് നടന്ന് ഫ്രാൻസിസ് മാർപാപ്പ; ഈ ചിത്രത്തിലുണ്ട് ഇറ്റലിയുടെ ഭീതിയു

Published on 16th March 2020

ഹൃത്വിക്ക് തിരിച്ച് വരുന്നു: തിരിച്ച് വരവ് അത്ര നിസാരമല്ല; വീഡിയോ കാണാം

വളരെ കഠിനമായി പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിന്റെ വീഡിയോ ഹൃത്വിക്ക് തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്.

Published on 1st May 2019

ആരായിരുന്നു ആ അന്യന്‍?

എക്കാലത്തും അയാള്‍ ഒറ്റയാനായിരുന്നു. എപ്പോഴും ഉള്ളിലേക്കു മാത്രം നോക്കി പുറം ലോകത്തിന് എളുപ്പത്തില്‍ പിടികൊടുക്കാതിരുന്ന അന്യന്‍.

Published on 26th July 2018

ലോകത്ത് നാശം വിതച്ച പ്ലേഗ് വീണ്ടും വരുന്നു; ഒമ്പതു രാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

മഡഗാസ്‌കറില്‍ പ്ലേഗ് ബാധിച്ച് 124 പേര്‍ മരിച്ചു. 1300 ഓളം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായും ഡബ്ലിയുഎച്ച്ഒ അറിയിച്ചു

Published on 26th October 2017

Search results 1 - 11 of 11