• Search results for poop
Image Title
idali_lava1

ഇഡലിയും ഗോല്‍ഗപ്പയും കൊണ്ടൊരു ഫ്യൂഷന്‍, 'ലാവ ഇഡലി'; എന്തിനാണ് ഈ ചതി എന്ന് കമന്റ് 

ലാവാ കേക്ക് എന്നൊക്കെ പറയുന്നതുപോലെ ഇഡലിയുടെയും ഗോല്‍ഗപ്പയുടെയും ഒരു ഫ്യൂഷനാണ് സംഗതി

Published on 31st January 2023
Bird_poop-covered_painting

പക്ഷിക്കാഷ്ടം നിറഞ്ഞ തൊഴുത്തില്‍ കിടന്നിരുന്ന ചിത്രം; ലേലത്തില്‍ വിറ്റത് 31 ലക്ഷം ഡോളറിന് 

ആന്റണി വാന്‍ ഡിക്കിന്റെ പെയിന്റിങ്ങാണ് വ്യാഴാഴ്ച സോത്‌ബെസ് ലേലത്തില്‍ 31 ലക്ഷം ഡോളറിന് വിറ്റത്

Published on 30th January 2023
vijaybabu

വിജയ്ബാബുവിനെ സഹായിച്ച നടനെ ഉടന്‍ ചോദ്യം ചെയ്യും; മുന്‍നിര ഗായകന്റെ മൊഴിയും രേഖപ്പെടുത്തും; കുരുക്ക് മുറുക്കി പൊലീസ്

കേസുമായി ബന്ധപ്പെട്ട് 30 പേരുടെ സാക്ഷിമൊഴികളാണ് പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളത്

Published on 4th June 2022
arrest

പൂപ്പാറ കൂട്ടബലാത്സംഗം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

ചൈല്‍ഡ് ലൈനിന് കൗണ്‍സലിംഗിനിടെ പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്

Published on 4th June 2022
pooppara gangrape case

തേയിലത്തോട്ടത്തിൽ 15കാരി ബലാത്സം​ഗത്തിന് ഇരയായ സംഭവം; തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ട‌ രണ്ട് പേർ കൂടി പിടിയിൽ

കേസിൽ നാല് പേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൂപ്പാറ സ്വദേശികളായ സാമുവൽ, അരവിന്ദ് കുമാർ, പ്രായപൂർത്തിയാകാത്ത രണ്ട് പേർ എന്നിവരാണ് അറസ്റ്റിലായത്

Published on 31st May 2022
accident

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; നൂറോളം പേര്‍ക്ക് പരിക്ക്; 4 പേരുടെ നില ഗുരുതരം

കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Published on 30th May 2022

'സഹപാഠിയുടെ വീട്ടിൽ പുസ്തകം വാങ്ങാൻ പോയി'; തൃശൂരില്‍ നടുറോഡില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ മര്‍ദിച്ചു; മുടി മുറിച്ചു

മടങ്ങിവരുന്നതിനിടെ വാനിലെത്തിയ മുഖം മൂടിയിട്ട സംഘം സൈക്കിള്‍ ഇടിച്ചിടുകയും നിലത്ത് വീണ വിദ്യാര്‍ഥിനിയെ മര്‍ദിക്കുകയുമായിരുന്നു.

Published on 30th May 2022
police

എന്‍ഡോസള്‍ഫാന്‍ ഇരയായ മകളെ കൊലപ്പെടുത്തി, അമ്മ ആത്മഹത്യ ചെയ്തു

രേഷ്മയെ തോര്‍ത്തുപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ വീടിന്റെ ഉത്തരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു.

Published on 30th May 2022
lesbian

പങ്കാളിയെ ബന്ധുക്കള്‍ പിടിച്ചുകൊണ്ടുപോയി; പരാതിയുമായി ലെസ്ബിയന്‍ യുവതി

രക്ഷകര്‍ത്താക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പങ്കാളിക്കൊപ്പം ജീവിക്കാന്‍ നിയമ സഹായം തേടി സ്വവര്‍ഗാനുരാഗിയായ പെണ്‍കുട്ടി

Published on 30th May 2022
SEXUAL ASSAULT CASE

പൂപ്പാറയില്‍ ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി; ആണ്‍ സുഹൃത്ത് ഉള്‍പ്പടെ നാല് പേര്‍ കസ്റ്റഡിയില്‍

കൂടുതല്‍ പേര്‍ക്ക്‌ പങ്കുണ്ടോയെന്ന കാര്യം അന്വേഷിക്കുകയാണെന്നും എസ്പി കറുപ്പുസ്വാമി

Published on 30th May 2022
snake_video_viral

കൂറ്റൻ പാമ്പിനെ കഴുത്തിൽ ചുറ്റിപ്പിടിച്ചു; പ്രദർശനത്തിനിടെ അപ്രതീക്ഷിതമായി അത് സംഭവിച്ചു, വീഡിയോ  

മൃഗശാലയിൽ എത്തിയ ആളുകൾക്കായി നടത്തിയ ഒരു പ്രദർശനത്തിനിടെയാണ് സംഭവം

Published on 11th December 2021
navya_nair_sing

'മേക്കപ്പ് ചെയ്യുന്നവർക്ക് സമാധാനം കൊടുക്കില്ലെന്ന് ഉറപ്പിച്ചു', കണ്ണാംതുമ്പി പാടി നവ്യ; വിഡിയോ 

നവ്യയുടെ പാട്ടിനെ പ്രശംസിച്ച് നിരവധിപ്പേരാണ് എത്തിയിരിക്കുന്നത് 

Published on 13th July 2021
shibani

നടി ഹിമാനി ശിവപുരിക്ക് കോവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും കോവിഡ് പരിശോധനയ്ക്ക് വിധേയയാകണമെന്നും നടി ആവശ്യപ്പെട്ടു

Published on 13th September 2020
suarez

ഗോളടിച്ചത് എതിര്‍ ടീം, ആഘോഷിച്ച് മെസിയുടെ മകന്‍; മകന് പറ്റിയ അബദ്ധത്തിന്റെ ചമ്മലില്‍ മെസി

മെസിയും സുവാരസും ഗ്യാലറിയിലിരുന്ന മത്സരത്തില്‍ ബെറ്റിസ് ഗോള്‍ വല കുലുക്കിയപ്പോള്‍ ആഘോഷിക്കുകയായിരുന്നു മെസിയുടെ മകന്‍ മറ്റെയോ

Published on 27th August 2019
ccckjhkj

ഒരു കിലോ കാപ്പിപ്പൊടിക്ക് 25,000 രൂപ; ലോകത്തെ ഏറ്റവും വിലയേറിയ കാപ്പി ഇന്ത്യയിലും

വെരുക് കോഫി, ലുവാറ്റ് കോഫി എന്നീ പേരുകളിലറിയപ്പെടുന്ന ഇത് വെരികിന്‍ പുഴുവില്‍ നിന്നാണ് നിര്‍മ്മിക്കുന്നത്

Published on 13th September 2017

Search results 1 - 15 of 15