• Search results for port
Image Title
dhoni

ധോനിയുടെ കാല്‍മുട്ട് ശസ്ത്രക്രിയ; വിദഗ്ധരുടെ ഉപദേശം തേടുമെന്ന് ചൈന്ന കിങ്‌സ് സിഇഒ

ശസ്ത്രക്രിയ നടത്തണോ എന്നത് ധോനിയുടെ പരിധിയില്‍ വരുന്ന തീരുമാനമാണ്.

Published on 31st May 2023
Mohit_Sharma

"ആ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല, മറ്റൊരു ബോൾ എറിഞ്ഞിരുന്നെങ്കിൽ എന്താകുമായിരുന്നു..."; മോഹിത് ശർമ്മ 


പരിശീലകൻ ആശിഷ് നെഹ്റ നിർദേശങ്ങൾ നൽകിയതാണ് താരത്തിന്റെ ആത്മവിശ്വാസം കളഞ്ഞതെന്ന് ആരോപണങ്ങൾ മോഹിത് തള്ളിക്കളഞ്ഞു

Published on 31st May 2023
dharmajan

'എന്നെ സിനിമയിൽ നിന്ന് മനഃപൂർവം ഒഴിവാക്കിയതായി തോന്നുന്നു, ആരും വിളിക്കാറില്ല'; ധർമജൻ ബോൾ​ഗാട്ടി

തുവരെ ചാൻസ് ചോദിച്ച് ആരെയും വിളിച്ചിരുന്നില്ലെന്നും ഇനി ചാൻസ് ചോദിക്കേണ്ടിവരുമെന്നും ധർമജൻ

Published on 31st May 2023
kaiyushni

കലിയൂഷ്‌നി അടക്കം അഞ്ചു താരങ്ങള്‍ കൂടി ക്ലബ് വിടുന്നു; വൻ മാറ്റത്തിന്  കേരള ബ്ലാസ്റ്റേഴ്‌സ്

കലിയൂഷ്‌നി അടക്കം അഞ്ചുതാരങ്ങളെയാണ് ക്ലബ് റിലീസ് ചെയ്തത്

Published on 31st May 2023
jessel

ജെസ്സല്‍ കാര്‍നെറോ കേരള ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു; ഇന്ന് കരാര്‍ അവസാനിക്കും- വീഡിയോ

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മിന്നും താരവും ക്യാപ്റ്റനുമായ ജെസ്സല്‍ കാര്‍നെറോ കേരള ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു

Published on 31st May 2023
FAHAD_FAZIL

"പ്രിയ പാച്ചു, എന്റെ ഹൃദയം നീ കീഴടക്കിയിരിക്കുന്നു"; ഫ​ഹദിന് കീരവാണിയുടെ അഭിനന്ദനം

‘പാച്ചുവും അദ്ഭുതവിളക്കും’ എന്ന ചിത്രത്തെ പ്രശംസിച്ച് സംഗീതസംവിധായകൻ എം എം കീരവാണി

Published on 30th May 2023
WRESTLERS_PROTEST

രാജ്യത്തിന്റെ അഭിമാനനേട്ടം ഗംഗയില്‍ എറിയരുത്; മെഡലുകള്‍ തിരികെ വാങ്ങി കര്‍ഷക നേതാക്കള്‍; പൊട്ടിക്കരഞ്ഞ് താരങ്ങള്‍

ഹരിദ്വാറിലെത്തിയ ബികെയു ദേശീയ അധ്യക്ഷന്‍ നരേഷ് ടിക്കായത്ത് ഉള്‍പ്പടെയുള്ള കര്‍ഷകനേതാക്കള്‍ താരങ്ങളില്‍ നിന്ന് മെഡലുകള്‍ തിരികെ വാങ്ങി.

Published on 30th May 2023
wrestlers_strike

നീതി നിഷേധം: മെഡലുകള്‍ നെഞ്ചോട് ചേര്‍ത്ത് കണ്ണീരൊഴുക്കി ഗുസ്തി താരങ്ങള്‍ ഗംഗാതീരത്ത്; വീഡിയോ

നരേന്ദ്രമോദി സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ ദിനത്തിലാണ് ഇത്തരമൊരു പ്രതിഷേധം നടത്താന്‍ താരങ്ങള്‍ തെരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ്.

Published on 30th May 2023
anil kumble

പൊലീസ് നടപടി ഞെട്ടിക്കുന്നത്; ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി അനില്‍ കുംബ്ലെ

ജന്തര്‍ മന്തറില്‍ സമരം നടത്തിയ ഗുസ്തിക്കാരെ പൊലീസ് മര്‍ദ്ദിച്ച നടപടി ഞെട്ടിക്കുന്നതാണ്‌.

Published on 30th May 2023
shivsena

മഹാരാഷ്ട്രയില്‍ വീണ്ടും രാഷ്ട്രീയ നീക്കം?; ഷിന്‍ഡെ ക്യാമ്പിലെ 22 എംഎല്‍എമാരും 9 എംപിമാരും ബിജെപി ബന്ധത്തില്‍ അസംതൃപ്തര്‍, റിപ്പോര്‍ട്ട്

അസംതൃപ്തരുമായി ചര്‍ച്ച നടക്കുന്നതായി ശിവസേന ഉദ്ധവ് താക്കറെ വിഭാഗം എംപി വിനായക് റൗട്ട് പറഞ്ഞു

Published on 30th May 2023
hareesh pengan

നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു

കരള്‍ രോഗം ബാധിച്ചതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു

Published on 30th May 2023
gill

'സ്‌പൈഡര്‍മാന്‍ പോലുള്ള പടമാണെങ്കില്‍ ഒരു കൈ നോക്കാം'

1993ലെ ലോക കപ്പ് ഇന്ത്യ നേടിയില്ലായിരുന്നെങ്കില്‍ നമുക്ക് സച്ചിന്‍ എന്ന കളിക്കാരന്‍ ഉണ്ടാവുമായിരുന്നോ?

Published on 30th May 2023
INFANTgirl

ഭാര്യക്ക് അവിഹിതമെന്ന് സംശയം; നവജാത ശിശുവിനെ കീടനാശിനി കുത്തിവെച്ച് കൊല്ലാന്‍ നോക്കി അച്ഛന്‍, അറസ്റ്റ്

ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് നവജാത ശിശിവിന് കീടനാശിനി കുത്തിവെച്ച് അച്ഛന്‍

Published on 30th May 2023
dhanush_new_look

നീട്ടിവളർത്തിയ മുടിയും കട്ട താടിയുമായി ധനുഷ്; 'ക്യാപ്റ്റൻ മില്ലർ' ലുക്ക്?

ധനുഷിൻറെ കരിയറിലെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് ക്യാപ്റ്റൻ മില്ലർ  

Published on 30th May 2023
yechuri_kejriwal

ഡല്‍ഹി ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധം: ആം ആദ്മി പാര്‍ട്ടിക്ക് സിപിഎം പിന്തുണ 

ഭരണഘടനയെ അട്ടിമറിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് മുന്നോട്ടുവരണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു

Published on 30th May 2023

Search results 1 - 15 of 9780