• Search results for porter
Image Title
rahul_gandhi_porter

റെയില്‍വേ സ്‌റ്റേഷനില്‍ പെട്ടി ചുമന്നു, പോര്‍ട്ടര്‍ ജോലി ചെയ്ത് രാഹുല്‍ ഗാന്ധി; വീഡിയോ വൈറല്‍

ഇന്ന് രാവിലെയാണ് രാഹുല്‍ ഗാന്ധി ഐസ്ബിടി റെയില്‍വേ ടെര്‍മിനലില്‍ പോര്‍ട്ടറുടെ വേഷത്തില്‍ എത്തിയത്.

Published on 21st September 2023
_Quinton_de_Kock

ലോകകപ്പ് അവസാന പോരാട്ടം; ക്വിന്റന്‍ ഡി കോക്ക് ഏകദിനത്തില്‍ നിന്നു വിരമിക്കുന്നു

2013 മുതല്‍ ദക്ഷിണാഫ്രിക്കന്‍ ഏകദിന ടീമിലെ അവിഭാജ്യ ഘടകമാണ് താരം. രാജ്യത്തിനായി 140 ഏകദിന മത്സരങ്ങളാണ് ഇതുവരെ താരം കളിച്ചത്

Published on 5th September 2023
ind-pak

അട്ടിമറിച്ചാല്‍ നേപ്പാള്‍, ജയിച്ചാലും മഴയില്‍ ഒലിച്ചാലും ഇന്ത്യ

ആദ്യ മത്സരത്തില്‍ നേപ്പാളിനെ തകര്‍ത്തതിനാല്‍ മൂന്ന് പോയിന്റുമായി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറില്‍ സ്ഥാനം ഉറപ്പാക്കി

Published on 3rd September 2023
piloo_copy

ബൗണ്ടറി അടിച്ചാല്‍ 'മില്‍ക്ക്‌ഷേക്ക് സിഗ്നല്‍'- 1992ലെ ലോകകപ്പ് നിയന്ത്രിച്ച ഏക ഇന്ത്യന്‍ അമ്പയര്‍; പിലൂ റിപ്പോര്‍ട്ടര്‍ അന്തരിച്ചു

ഒരുപക്ഷേ ബില്ലി ബൗഡനും മുന്‍പ് ക്രിക്കറ്റ് കളത്തില്‍ ഈ രീതി പരീക്ഷിച്ച ആദ്യ അമ്പയര്‍മാരില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം

Published on 3rd September 2023
ommen_chandy_1

പത്ത് കിലോമീറ്റര്‍ പിന്നിടാന്‍ മൂന്നരമണിക്കൂര്‍; ജനനായകന് വിടനല്‍കി തലസ്ഥാനം; വീഡിയോ

പാതയോരങ്ങളില്‍ ജനനായകനെ ഒരു നോക്കുകാണാന്‍ വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്. 

Published on 19th July 2023
BJP

ബിജെപി 350 സീറ്റുകള്‍ നേടും; ത്രിപുര മുഖ്യമന്ത്രി

മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കഴിഞ്ഞ തവണത്തേതിനാക്കാള്‍ സീറ്റുകള്‍ നേടും

Published on 14th July 2023
death

ചികിത്സയ്ക്കിടെ ഓക്‌സിജന്‍ മാസ്‌കിന് തീപിടിച്ചു; ഐസിയുവില്‍ 23കാരന് ദാരുണാന്ത്യം

യുവാവിന്റെ മുഖത്തും നെഞ്ചിനും ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു

Published on 14th July 2023
ROBER

ഒരു കള്ളനല്ലേ, ഇങ്ങനെയൊക്കെ ചെയ്യാമോ!; കൊള്ളയടിക്കാന്‍ കടയില്‍ കയറി, 'മൈന്‍ഡ് ചെയ്യാതെ' കടയുടമ, ഒടുവില്‍...(വീഡിയോ)

കട കൊള്ളയടിക്കാന്‍ കയറിയ കള്ളന്‍ നിരാശനായി പുറത്തിറങ്ങിപ്പോയി!

Published on 9th July 2023
canada

ലണ്ടനിലും കാനഡയിലും ഇന്ത്യാ വിരുദ്ധ മു​ദ്രാവാക്യം വിളികളുമായി ഖലിസ്ഥാൻ പ്രകോപനം; പ്രതിഷേധിച്ച് ഇന്ത്യൻ സമൂഹവും (വീഡിയോ)

ഹർദീപ് സിങ് നിജ്ജറിന്റെ മരണത്തിനു ഹൈക്കമ്മീഷണറാണ് ഉത്തരവാദിയെന്ന് എഴുതിയ പോസ്റ്ററുകളും പ്രതിഷേധക്കാർ ഉയർത്തി

Published on 9th July 2023
gandhi

വായിച്ചാല്‍ തീരാത്ത ഒരു പുസ്തകം, കണ്ടാല്‍ മതിവരാത്ത ഒരു മനുഷ്യന്‍, വരച്ചാല്‍ മതിവരാത്ത ഒരു രൂപം... 

തോമസ് വെബ്ബറുടെ 'ഗാന്ധി അറ്റ് ഫസ്റ്റ് സൈറ്റ്' എന്ന പുസ്തകം ഒരുപാടു പ്രതിഭകളുടെ പ്രഥമ ഗാന്ധി ദര്‍ശനത്തെക്കുറിച്ചുള്ളതാണ്

Published on 2nd July 2023
bjp_clash

സെല്‍ഫി എടുക്കുന്നതില്‍ തര്‍ക്കം; ബ്രിജ് ഭൂഷണ്‍ നടത്തിയ റാലിയില്‍ ബിജെപി പ്രവര്‍ത്തകരുടെ കൂട്ടയടി (വീഡിയോ)

ബിജെപി എംപിയും ലൈംഗിക പീഡന ആരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ മുന്‍ മേധാവിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിന്റെ റാലിയില്‍ ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലി

Published on 17th June 2023
mv_govindan_copy

'ഗൂഢാലോചനയ്ക്ക് മുന്‍കൈ എടുത്തത് മീഡിയയിലെ ചിലര്‍ തന്നെ'; അന്വേഷിക്കട്ടെയെന്ന് എംവി ഗോവിന്ദന്‍

റിപ്പോര്‍ട്ടര്‍ പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് വാതില്‍ തുറന്നു കയറുകയാണ്. അപ്പോള്‍ അവിടെ കെഎസ്‌യുക്കാരുണ്ട്. എല്ലാവരെയും തയാറാക്കി നിര്‍ത്തിയിരിക്കുകയാണ്

Published on 13th June 2023
prabhudeva_petta_rap

ആടിത്തകർക്കാൻ പ്രഭുദേവ, എസ്ജെ സിനുവിന്റെ പേട്ട റാപ്പിന് തുടക്കം

പ്രണയത്തിനും ആക്ഷനും സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യം നൽകുന്ന ഒരു കളർഫുൾ എന്റർടെയ്‌നറായിരിക്കും പേട്ട റാപ്

Published on 1st June 2023
siddu_supporters

ജനകീയ നേതാവിന്റെ ചിത്രത്തില്‍ പാലഭിഷേകം നടത്തി അനുയായികള്‍, ആഹ്ലാദം ( വീഡിയോ)

സംസ്ഥാനത്തെ ജനകീയ നേതാവായ സിദ്ധരാമയ്യ രണ്ടാം തവണയാണ് മുഖ്യമന്ത്രിയാകുന്നത്

Published on 17th May 2023
dk_shivakumar

'ഡല്‍ഹിയിലേക്ക് പോകുന്നതില്‍ തീരുമാനമെടുത്തിട്ടില്ല'; നീരസം പ്രകടിപ്പിച്ച് ഡികെ ശിവകുമാര്‍

'ചെയ്യാനുള്ളതെല്ലാം ചെയ്തു. ജനങ്ങള്‍ തിരിച്ചും നല്‍കി. കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചു'

Published on 15th May 2023

Search results 1 - 15 of 33