Advanced Search
Please provide search keyword(s)- Search results for post
Image | Title | |
---|---|---|
![]() | ബസില്‍ കുട്ടികള്‍ക്ക് ഹാഫ് ടിക്കറ്റ്, പ്രായത്തില്‍ വിശദീകരണവുമായി കെഎസ്ആര്ടിസികുട്ടിയുടെ പ്രായം സംബന്ധിച്ച് കണ്ടക്റ്റര്‍ സംശയം ഉന്നയിച്ചാല്‍ സര്‍ക്കാര്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകള്‍ കാണിച്ച് ബോധ്യപ്പെടുത്തണമെന്നും കെഎസ്ആര്‍ടിസി | |
എന്റെ ഭര്‍ത്താവിന്റെ ഇപ്പോഴത്തെ ചിന്ത ഇതാണ്; ഫഹദിന്റെ ചിത്രം പങ്കുവെച്ച് നസ്രിയരസകരമായ പോസ്റ്റില്‍ ഫഹദിനുള്ള ചില ഓര്‍മപ്പെടുത്തലുകളുമുണ്ട് | ||
കോഹ് ലി വീട്ടിയത് ജമൈക്കയിലെ കണക്ക്, 2017ലെ മുറിവ്; ഇതുപോലൊരു ആഘോഷത്തിന് വില്യംസ് ഇനി ധൈര്യപ്പെടില്ല2017ലെ ഇന്ത്യയുടെ വിന്‍ഡിസ് പര്യടനത്തിലാണ് കോഹ് ലിയുടെ മനസിനുള്ളില്‍ വില്യംസിന്റെ വിക്കറ്റ് സെലിബ്രേഷന് കുരുങ്ങുന്നത് | ||
12 കിലോമീറ്റര്‍ യാത്രചെയ്ത് സ്കൂളില്‍, മക്കള്‍ തിരിച്ചുവരുന്നതുവരെ കാത്തിരിപ്പ്; പെണ്മക്കള്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അച്ഛന്; കയ്യടിതന്റെ മൂന്ന് പെണ്മക്കളെ പഠിപ്പിക്കാന്‍ വേണ്ടി ഒരു ദിവസത്തിന് വലിയ ഭാഗമാണ് അദ്ദേഹം മാറ്റിവെക്കുന്നത് | ||
നിറവയറില്‍ കല്‍ക്കിയുടെ ഫോട്ടോഷൂട്ട്; തന്റെ കണ്ണിന് ചുറ്റുമുള്ള ചുളിവുകള്‍ കാണണമെന്ന് കുറിപ്പ്ക്രീം നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് നിറവയര്‍ കാണിച്ച് നില്ക്കുന്ന കല്‍ക്കിയെയാണ് ചിത്രത്തില്‍ കാണുന്നത് | ||
![]() | കെഎസ്ആര്‍ടിസി എന്റെ പെങ്ങളെ കൊന്നു; കഴുത മോങ്ങുന്നതുപോലെ ഹോണടിച്ചാല്‍ ഞാന്‍ മാറിത്തരില്ല: മരണപ്പാച്ചിലിന് എതിരെ യുവാവിന്റെ പ്രതിഷേധംഅശ്രദ്ധമായ ഡ്രൈവിങ് കാരണം സഹോദരിയുടെ ജീവന് നഷ്ടപ്പെട്ട സേഹദരന് സ്വന്തം കാറിന്റെ നമ്പര്‍ പ്ലേറ്റിലെഴുതിയ കുറിപ്പാണിത്. ഈ കുറിപ്പ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. | |
'ഞാന്‍ നിന്നേക്കാള്‍ 999റണ്‍സ് മുന്നിലാണ്', ചഹലിന്റെ കുസൃതിക്ക് രാഹുലിന്റെ 'പെര്‍ഫെക്ട്' മറുപടിരാഹുലുമൊത്ത് സഹതാരം യുസ്വേന്ദ്ര ചഹല്‍ നടത്തിയ രസകരമായ സംഭാഷണമാണ് ക്രിക്കറ്റ് ആരാധകരെ രസിപ്പിച്ചിരിക്കുന്നത് | ||
പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സുബ്ബു അന്തരിച്ചു; കണ്ണീരണിഞ്ഞ് ബോളിവുഡ് ലോകംനിരവധി ബോളിവുഡ് താരങ്ങളുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നു സുബ്ബു എന്ന് അറിയപ്പെട്ടിരുന്ന സുഭാഷ് | ||
![]() | വരുംദിവസങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളടക്കം കൂടുതല്‍ പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേരും: എംഎം മണിപത്തനംതിട്ട ജില്ലയില്‍ വരുംദിവസങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളടക്കം കൂടുതല്‍ പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേരുമെന്ന് മന്ത്രി എംഎം മണി. | |
![]() | ആ ചീട്ട് ഇറക്കുന്നവര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് നോക്കിയാല്‍ മതി; ജൂഡ് ആന്റണി ജോസഫ്ഹൈദരബാദില് മൃഗഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന് കത്തിച്ച കേസിലെ പ്രതികളെ വെടിവെച്ചു കൊന്ന പൊലീസ് നടപടിയെ വിമര്‍ശിക്കുന്നവര്‍ ഗള്‍ഫ് രാജ്യങ്ങളെ നോക്കിയാല്‍ മതിയെന്ന് സംവിധായകന് ജൂഡ് ആന്റണി ജോസഫ്. | |
![]() | നീതി നടപ്പായെന്ന് ടൊവിനോ; 'കുപ്രസിദ്ധ പയ്യനില്‍' നിങ്ങള്‍ തന്നെയല്ലേ അഭിനയിച്ചതെന്ന് കമന്റ്ഹൈദരബാദില് മൃഗഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന് കത്തിച്ച കേസിലെ പ്രതികളെ പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തെ എതിര്‍ത്തും അനുകൂലിച്ചും സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ് നടക്കുന്നത് | |
![]() | മനപ്പൂർവം ചെയ്തതാണെങ്കിലും അല്ലെങ്കിലും ഇതാണ് ഏറ്റവും ഉചിതം : ശ്രീകുമാരൻ തമ്പിഗോവിന്ദച്ചാമിമാരും നിര്‍ഭയകേസിലെ കൊലയാളികളും ഇനിയും ഉണ്ടാകാന്‍ പാടില്ലെന്നും ശ്രീകുമാരൻ തമ്പി | |
ദീപികയുടെ എയർപോർട്ട് നൃത്തം കണ്ടിരുന്നോ? ആ റെഡ് ബോംബർ ജാക്കറ്റ് അത്ര നിസാരമല്ലറെഡ് ബോംബർ ജാക്കറ്റും ഡെനിം ജീൻസുമായിരുന്നു താരത്തിന്റെ വേഷം | ||
ഡിവില്ലിയേഴ്സിന് മാത്രം സാധിക്കുന്നത്! തകര്‍പ്പന്‍ റിവേഴ്സ് സ്കൂപ്പുമായി വീണ്ടുംപേസര് ജൂനിയര്‍ ഡാലയുടെ ഡെലിവറിയില്‍ ഡിവില്ലിയേഴ്സ് പറത്തിയ റിവേഴ്സ് സ്കൂപ്പാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുന്നത് | ||
'സംഗീതം, പുസ്തകങ്ങള്‍, സുഹൃത്തുക്കള്‍...'; റിമയുടെയും പാർവതിയുടെയും ഒരു കാലിഫോർണിയൻ സായാഹ്നം (വിഡിയോ)ഇരുവരും ഒന്നിച്ചുനടത്തിയ യാത്രയിലെ വിശേഷങ്ങളാണ് താരങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത് |
Search results 1 - 15 of 2891