• Search results for pothole
Image Title
accident

സ്‌കൂട്ടര്‍ റോഡിലെ കുഴിയില്‍ വീണു; മൂന്നാഴ്ചയായി ചികിത്സയിലായിരുന്നയാള്‍ മരിച്ചു

ആലുവ - പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണു പരിക്കേറ്റു ചികിത്സയിലായിരുന്നയാള്‍ മരിച്ചു

Published on 15th September 2022
stray dogs attacks

തലയോലപ്പറമ്പിൽ ആളുകളെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

പത്തോളം പേർക്കാണ്  തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്

Published on 19th August 2022
road_pothole

ആളുകള്‍ മരിക്കുമ്പോള്‍ എന്തിന് ടോള്‍ നല്‍കണം?; കുഴിയില്‍ വീണുള്ള അപകടങ്ങള്‍ പതിവാകുന്നുവെന്ന് ഹൈക്കോടതി

സംസ്ഥാനത്തെ 160 റോഡുകളില്‍ വിജിലന്‍സ് പരിശോധന നടത്തിയതായി സര്‍ക്കാര്‍ അറിയിച്ചു

Published on 19th August 2022
governor_arif_khan

ദുരവസ്ഥ അനുഭവിച്ചറിഞ്ഞ് ഗവര്‍ണറും; റോഡിലെ കുഴിയിൽ വലഞ്ഞ് യാത്ര

അറ്റകുറ്റപ്പണി നടക്കാത്ത കോട്ടൂരിലെ ഈ റോഡ് ആരുടെ നിയന്ത്രണത്തിലാണെന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ട്

Published on 15th August 2022
pathole
praveen

യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകം: മൂന്നുപേര്‍ കൂടി അറസ്റ്റില്‍; പിടിയിലായത് കാസര്‍കോടു നിന്ന്

കൊലപാതകത്തിന് ശേഷം പ്രതികള്‍ കാസര്‍കോട് ഒളിവിലായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു

Published on 11th August 2022
balram_poster

'ഇവന്മാര്‍ക്ക് പ്രാന്താണ്' !; സിനിമാ പോസ്റ്ററിനെതിരായ സൈബര്‍ ആക്രമണത്തില്‍ രൂക്ഷവിമര്‍ശനം

'ഒരു സിനിമയെ ബഹിഷ്‌ക്കരിക്കാനാവശ്യപ്പെടുന്നു ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കളായ മാര്‍ക്‌സിസ്റ്റ് വെട്ടുകിളികള്‍'

Published on 11th August 2022
sundaresan_nair

മുന്‍ മന്ത്രി ആര്‍ സുന്ദരേശന്‍ നായര്‍ അന്തരിച്ചു

1981 ലെ കരുണാകരന്‍ മന്ത്രിസഭയില്‍ ആരോഗ്യ-ടൂറിസം വകുപ്പ് മന്ത്രിയായിരുന്നു

Published on 11th August 2022
parumala_Pothole

പത്തനംതിട്ട പരുമല പാലത്തിന്റെ അപ്രോച്ച് റോഡില്‍ വന്‍ ഗര്‍ത്തം; ഗതാഗത നിയന്ത്രണം

മാന്നാര്‍-ചെങ്ങന്നൂര്‍ പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് പരുമലയിലേത്

Published on 10th August 2022
haritha v kumar
mm_mani

'ടീച്ചര്‍ കുലുങ്ങാതെ തുറക്കണേ ആശാനെ'; ഇടുക്കി ഡാം തുറന്നു; എംഎം മണിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പൊങ്കാല

മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നുവിട്ടതാണ് കഴിഞ്ഞ തവണത്തെ പ്രളയത്തിന് കാരണമെന്നാണ് ഒരുവിഭാഗം പറയുന്നത്

Published on 7th August 2022
police

മദ്യപിക്കുന്നതിനിടെ തര്‍ക്കം; ഉറങ്ങിക്കിടന്ന സുഹൃത്തിനെ കുത്തി; ഗുരുതരാവസ്ഥയില്‍

കുത്തേറ്റു ഒരു മണിക്കൂര്‍ കഴിഞ്ഞു പൊലീസ് എത്തിയാണ് ശക്തിധരനെ ആശുപത്രിയില്‍ കൊണ്ടുപോയത്.

Published on 7th August 2022
boat

പെരുമാതുറയിൽ വള്ളം മറിഞ്ഞു; രണ്ട് മത്സ്യതൊഴിലാളികളെ കാണാതായി 

ചേരമാൻ തുരുത്ത് സ്വദേശികളായ സുഫീർ, സുനീർ എന്നിവരെയാണ് കാണാതായത്

Published on 7th August 2022
scooter

റോഡിന് കുറുകെ കൂറ്റൻ കുഴി; സ്കൂട്ടർ വീണ് രണ്ടായി മുറിഞ്ഞു 

അപകടത്തിൽ മറ്റൊരു ബൈക്കിനും കേടുപാട് പറ്റിയിട്ടുണ്ട്. റോഡിനു കുറുകെയുള്ള ഈ കിടങ്ങിൽ ഏതാനും ദിവസങ്ങൾക്കു മുമ്പ് ഓട്ടോറിക്ഷയും മറിഞ്ഞിരുന്നു

Published on 7th August 2022
ksrtc

ഡീസൽ പ്രതിസന്ധി; കെഎസ്ആര്‍ടിസിക്ക് അടിയന്തര സഹായവുമായി സർക്കാർ; 20 കോടി അനുവദിച്ചു

ഇന്ധനച്ചെലവിനുള്ള പണമെടുത്ത് ജൂണിലെ ശമ്പളക്കുടിശ്ശിക തീര്‍ത്തതോടെ കെഎസ്ആര്‍ടിസി കടുത്ത ഡീസല്‍ ക്ഷാമത്തിലായിരുന്നു

Published on 6th August 2022

Search results 1 - 15 of 26