• Search results for poverty
Image Title

ദാരിദ്ര്യത്തിന് എതിരേയുള്ള അവസാന യുദ്ധം: ഡോ. പിഎ മാത്യു എഴുതുന്നു

മൂലധനത്തിന്റെ ഉല്‍പ്രേരകം എന്ന റോളല്ല, മറിച്ച് സമ്പദ്വ്യവസ്ഥയില്‍ സക്രിയമായി ഇടപെടുന്ന റോളായിരിക്കും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പിന്തുടരുക.

Published on 24th May 2019

ഇത് സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ഒരു ദരിദ്രന്‍ പോലും രാജ്യത്തുണ്ടാവില്ലെന്ന് രാഹുല്‍ ഗാന്ധി

മോദി സമ്പന്നര്‍ക്കാണ് പണം നല്‍കിയതെങ്കില്‍ കോണ്‍ഗ്രസ് രാജ്യത്തെ പാവപ്പെട്ടവരിലേക്ക് പണം എത്തിക്കുമെന്നും രാഹുല്‍ വാഗ്ദാനം ചെയ്തു.

Published on 26th March 2019

അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും മിനിമം വരുമാനം; സുപ്രധാന പ്രഖ്യാപനവുമായി കോണ്‍ഗ്രസ് 

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്ത് എല്ലാവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം.

Published on 28th January 2019

ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ വരുമാനത്തില്‍ ഓരോ ദിവസവും 2200 കോടി രൂപയുടെ വര്‍ധന; രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ 50 ശതമാനം ഒരു ശതമാനം സമ്പന്നരുടെ കയ്യില്‍ 

 കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ വരുമാനം പ്രതിദിനമെന്നോണം 2200 കോടി രൂപ വീതം വര്‍ധിച്ചതായി റിപ്പോര്‍ട്ട്

Published on 21st January 2019

രാഷ്ട്രീയ ചതുരംഗത്തിലെ സംവരണ കരുനീക്കങ്ങള്‍: സാമ്പത്തിക സംവരണത്തെക്കുറിച്ച്

താഴ്ന്ന ജാതിക്കാരനേയും ദരിദ്രനേയും മുഖാമുഖം നിര്‍ത്തി സമ്പദ്വ്യവസ്ഥയിലെ പിന്നോട്ടടികളെ മറച്ചുപിടിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ കേന്ദ്രഭരണകക്ഷി നടത്തുന്നത്.

Published on 20th January 2019

പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം കൂടുന്നു ; ലളിത ജീവിതവും കാരുണ്യവും കൈവിടരുതെന്ന് മാര്‍പാപ്പയുടെ ക്രിസ്മസ് സന്ദേശം

സമൃദ്ധമായ ഭക്ഷണത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ലോക മെമ്പാടുമുള്ള പട്ടിണിപ്പാവങ്ങളെ മറക്കരുതെന്നും മാര്‍പാപ്പ പറഞ്ഞു

Published on 25th December 2018

സമത്വവും സംവരണവും: ജാതിയോ സാമ്പത്തികമോ?

ജനാധിപത്യത്തെ ഇന്ത്യന്‍ ഭരണഘടനയില്‍ ഡോ. അംബേദ്കര്‍ ഉള്‍ച്ചേര്‍ക്കാന്‍ ശ്രമിച്ചിരിക്കുന്നത് സാമൂഹിക ജനാധിപത്യം, സാമ്പത്തിക ജനാധിപത്യം, രാഷ്ട്രീയ ജനാധിപത്യം എന്ന ത്രിത്വമായാണ്.

Published on 30th November 2018

കശ്മീര്‍ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കണം; സിദ്ധുവിനെ ലക്ഷ്യമിടുന്നവര്‍ സമാധാനശ്രമങ്ങള്‍ക്ക് തുരങ്കം വെയ്ക്കുന്നു- ഇമ്രാന്‍ഖാന്‍

കശ്മീര്‍ ഉള്‍പ്പെടെയുളള തര്‍ക്കവിഷയങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍.

Published on 21st August 2018
parneeti

പരിണീതിയുടെ 'പട്ടിണിക്കഥകള്‍' തട്ടിപ്പാണെന്ന്‌ പഴയ സഹപാഠി; മറുപടിയുമായി താരം 

പരിപാടിക്കായി എത്തിയ കോളെജിലെ കുട്ടികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അവസരങ്ങളെ പ്രകീര്‍ത്തിച്ച് സംസാരിക്കവെയാണ് താരം തന്റെ പഠനകാലത്തെ അവസ്ഥകള്‍ വിവരിച്ചത്

Published on 11th May 2018

ഭക്ഷണംകഴിക്കാന്‍ പോലും പണമില്ല ;  മറുനാടന്‍ തൊഴിലാളി കഴുത്തു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

ഒഡിഷയിലെ നവരംഗപൂര്‍ ദേവരഗുഡ സ്വദേശി മഹിറാം കലാന്‍ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.

Published on 10th April 2018
ravisanker54654

കര്‍ഷക ആത്മഹത്യയുടെ കാരണങ്ങളിലൊന്ന് ആത്മീയതയുടെ അഭാവം: ശ്രീ ശ്രീ രവിശങ്കര്‍

കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന കാരണങ്ങളിലൊന്ന് ആത്മീയതയുടെ അഭാവമാണെന്ന് ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍.

Published on 29th April 2017
poverty

സാമ്പത്തിക അസമത്വത്തില്‍ ഇന്ത്യയ്ക്കു മുന്നില്‍ റഷ്യ മാത്രം: യുഎന്‍ റിപ്പോര്‍ട്ട്

ഇന്ത്യയുടെ സമ്പത്തിന്റെ 53 ശതമാനവും ഒരു ശതമാനം ആളുകളിലാണെന്ന് കണക്കുകള്‍.

Published on 29th April 2017

Search results 1 - 12 of 12