• Search results for pranav
Image Title
navya_nair_guruvayoor

കണ്ണനെ കാണാൻ ബാലാമണി ​ഗുരുവായൂരെത്തി, വൈറലായി നവ്യ നായരുടെ വിഡിയോ

മഞ്ഞ സാരിയുടുത്ത് അതിമനോഹരിയായാണ് നവ്യ ​ഗുരുവായൂർ അമ്പലത്തിൽ ദർശനത്തിന് എത്തിയത്

Published on 14th October 2021
pranav_mohanlal

നടുക്കടലിൽ പെട്ടുപോയ തെരുവുനായയെ തീരത്തെത്തിച്ച് പ്രണവ് മോഹൻലാൽ; വിഡിയോ വൈറൽ 

തെരുവുനായയെ പ്രണവ് നീന്തിച്ചെന്ന് രക്ഷപ്പെടുത്തുന്നതാണ് ദൃശ്യങ്ങളിൽ

Published on 25th September 2021
pranav_mohanlal_travel

'ആ ഭാരവും ചുമന്നു പോകുന്ന മനുഷ്യനാണ് പ്രണവ് മോഹൻലാൽ', മണാലിയിലെ വഴിയിൽ നിന്ന് കിട്ടിയ താരം; വിഡിയോ

മണാലിയിലേക്ക് സോളോ ട്രിപ്പ് വന്ന ആത്മയാന്റെ മുന്നിലേക്ക് അപ്രതീക്ഷിതമായാണ് പ്രണവ് എത്തുന്നത്

Published on 18th September 2021
vismaya_pranav

പ്രണവിനൊപ്പം മായയുടെ യാത്ര, ട്രക്കിങ് ചിത്രങ്ങൾ പങ്കുവെച്ച് താരപുത്രി

മലയിലൂടേയും താഴ്വരയിലൂടെയുള്ള വിസ്മമയയുടെ യാത്രയാണ് ചിത്രങ്ങളിലുള്ളത്

Published on 17th September 2021
Rahul_SoniaGandhi_PTI

രാഹുലിന് പിന്നാലെ അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൂടി ട്വിറ്ററിന്റെ പൂട്ട്

രാഹുല്‍ ഗാന്ധിക്ക് പുറമേ, അഞ്ച് നേതാക്കളുടെ അക്കൗണ്ടുകള്‍ കൂടി ട്വിറ്റര്‍ ലോക്ക് ചെയ്തതായി കോണ്‍ഗ്രസ്

Published on 12th August 2021
vineeth_pranav_video

'ഇവനെ ഇഷ്ടപ്പെടാതിരിക്കാനാവില്ല', പ്രണവിനൊപ്പം വിനീതിന്റെ ജാമിങ് സെഷൻ; വിഡിയോ വൈറൽ

റോക്ക് ഓൺ എന്ന സിനിമയിലെ ‘പിച്ച്ലെ സാത് ദിനോം മേം’ എന്ന ​ഗാനമാണ്
 പാടുന്നത്

Published on 28th July 2021
pranav_vaccinated_on_leg

കൈകളില്ല, കാലിലൂടെ വാക്സിൻ സ്വീകരിച്ച് പ്രണവ്; കേരളത്തിൽ ആ​ദ്യം

ഇരു കൈകളുമില്ലാത്തതിനാൽ ആരോഗ്യ പ്രവർത്തകർ ആദ്യം അമ്പരന്നു. ആരോഗ്യ വകുപ്പിൽനിന്നു നിർദേശം എത്തിയതോടെ കാൽ വഴി വാക്സീൻ സ്വീകരിച്ചു

Published on 26th July 2021
hridayam_music

ടേപ്പ് റെക്കോർഡറും വാക്മാനും ഇന്നും പൊന്നുപോലെ സൂക്ഷിക്കുന്നവർക്കുവേണ്ടി, ഹൃദയത്തിലെ പാട്ടുകൾ ഓഡിയോ കാസറ്റിലും

പുതിയ ചിത്രം ഹൃദയത്തിന്റെ പാട്ടുകൾ ഓഡിയോ കാസറ്റായും സിഡിയായും പുറത്തിറക്കുമെന്നാണ് വിനീത് അറിയിച്ചിരിക്കുന്നത്

Published on 16th July 2021
alphonse_puthren

'പ്രണവ് ആ കമ്പി പൊട്ടിയ ഗിറ്റാറെടുത്ത് വായിക്കാൻ തുടങ്ങി, അന്ന് ഞാനോരു പാഠം പഠിച്ചു': അൽഫോൻസ് പുത്രൻ 

പ്രണവുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ചാണ് അദ്ദേഹം എഴുതിയിരിക്കുന്നത്

Published on 13th July 2021
Hridayam_poster

'അപ്പുവിനെക്കുറിച്ച് പറയാൻ ഏറെ', ഹൃദയം പോസ്റ്റർ പുറത്തുവിട്ട് പ്രണവിന് വിനീതിന്റെ പിറന്നാൾ ആശംസ 

'ഹൃദയത്തോട് ഏറ്റവും ചേർന്നുനിൽക്കുന്ന ഒരു ചിത്രം' എന്നാണ് പ്രണവ് സിനിമയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്

Published on 13th July 2021
hridayam_poster

'അമ്മു യെസ് പറഞ്ഞ ആ ദിവസം മറക്കാനാവില്ല', മനോഹരമായ രാത്രിയുടെ ഓർമയിൽ വിനീത്, ഹൃദയം പോസ്റ്റർ

18ാം വയസില്‍ തന്റെ വോയ്‌സ് ടെസ്റ്റിനായി പ്രിയദര്‍ശനെ കാണാന്‍ എത്തിയതും ഇവിടെയാണ്. തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കം അവിടെനിന്നാണെന്നാണ് താരം പറഞ്ഞത്

Published on 11th July 2021
virat kohli kane williamson

ന്യൂസിലാൻഡിൽ 'ടൈഡ്' വിൽപ്പനയില്ലേ? ജേഴ്സിയുടെ വെള്ള നിറത്തെ ട്രോളി ആരാധകർ

കോ​ഹ് ലിയും വില്യംസണും ഫൈനലിന് മുൻപ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ട്രോഫിക്ക് സമീപം നിൽക്കുന്ന ഫോട്ടോയായിരുന്നു ആരാധകരുടെ വിഷയം

Published on 19th June 2021
VINEETH_SREENIVASAN_HRIDAYAM

ഹൃദയം നിറയെ ​ഗാനങ്ങൾ, വിനീത് ശ്രീനിവാസിന്റെ ചിത്രമെത്തുന്നത് 15 ​പാട്ടുകളുമായി

ഫേയ്സ്ബുക്ക് കുറിപ്പിലൂടെയാണ് താരം ​ഗാനങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്

Published on 4th June 2021
Covaxin_Vaccine_EPS

ബിജെപി എംഎല്‍എയുടെ 25കാരനായ മകന് കോവിഡ് വാക്‌സിന്‍; വിവാദം

മെയ് അഞ്ചിന് എംഎല്‍എയും ഭാര്യയും മകനും മെഡിക്കല്‍ സൂപ്രണ്ടിന്റെ വസതിയില്‍ എത്തിയിരുന്നു

Published on 10th May 2021
marakkar song teaser

പ്രണയിച്ച് പ്രണവും കല്യാണിയും, കണ്ണിൽ എന്റെ കണ്ണെറിഞ്ഞ് ​ഗാനത്തിന്റെ ടീസർ

കണ്ണിൽ എന്റെ കണ്ണെറിഞ്ഞ് ​കാണണം എന്നു തുടങ്ങുന്ന ​ഗാനം വിനീത് ശ്രീനിവാസനാണ് ആലപിച്ചിരിക്കുന്നത്

Published on 6th April 2021

Search results 1 - 15 of 75