• Search results for prathapan
Image Title
nishanthini

തീ പടര്‍ന്നത് അകത്തുനിന്ന്?; മൂന്ന് കിടപ്പുമുറികളിലെയും എസി കത്തിയ നിലയില്‍, ഷോര്‍ട്ട് സര്‍ക്യൂട്ടെന്നു സംശയം

തീ പടര്‍ന്നപ്പോഴുള്ള പുക ശ്വസിച്ചാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം

Published on 8th March 2022
Five killed in Varkala house fire

വര്‍ക്കലയില്‍ വീടിന് തീപിടിച്ച് പിഞ്ചുകുഞ്ഞ് ഉൾപ്പെടെ അഞ്ചുപേര്‍ വെന്തുമരിച്ചു

ഗുരുതരമായി പരിക്കേറ്റ മൂത്ത മകന്‍ നിഖിലിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published on 8th March 2022
tn_prathapan_about_hridayam

''അമൃതം ഗമയ'യിലെ മോഹൻലാലിനെ പ്രണവ് ഓർമ്മിപ്പിച്ചു, വിനീത് അസാമാന്യ കഴിവുകളുള്ള ജീനിയസ്'; ഹൃദയത്തെക്കുറിച്ച് ടിഎൻ പ്രതാപൻ

'സ്‌കൂളിലും കോളജിലും പ്രണയിച്ചവർക്ക്, അഭൗമമെന്ന് തോന്നിക്കുന്ന മനുഷ്യ ബന്ധങ്ങളുണ്ടായിരുന്നവർക്ക്, സൗഹൃദത്തിന്റെ വേനലും മഴയും മഞ്ഞും അനുഭവിച്ചവർക്ക് ഈ ചിത്രം ഉള്ളം 'തൊടാതെ കണ്ടുതീർക്കാനാവില്ല'

Published on 24th January 2022
minnal_murali_experience
tn_prathapan

'മദ്യലഹരിയില്‍ നില കിട്ടാതെ ആടുകയായിരുന്നു'; ടിഎന്‍ പ്രതാപനെതിരായ അപവാദ പ്രചാരണത്തില്‍ അന്വേഷണം

നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് എല്ലാവരെയും ചിലതൊക്കെ പഠിപ്പിക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ്.

Published on 12th November 2021
TN_PRATHAPAN_MALIK

'മഹേഷ് നാരായണന് കുറച്ചുകൂടി സത്യസന്ധത ആകാമായിരുന്നു, പ്രൊപഗണ്ട സിനിമകളുടെ മറ്റൊരു വകഭേദം'; ടിഎൻ പ്രതാപൻ

ബോളിവുഡിൽ നടക്കുന്ന പ്രൊപഗണ്ട സിനിമകളുടെ മറ്റൊരു വകഭേദമാണ് മാലിക്കെന്നും അദ്ദേഹം പറഞ്ഞു

Published on 23rd July 2021
pandalam sudhakaran

മറുപടി പറഞ്ഞ് തളര്‍ന്നു; അറിഞ്ഞിരുന്നെങ്കില്‍ തടയുമായിരുന്നു : പന്തളം സുധാകരന്‍

എന്തായിരുന്നു ഈ മനംമാറ്റത്തിനുവഴിവെച്ച സാഹചര്യമെന്നെങ്കിലും
പൊതുസമൂഹത്തോടു പറയാനുള്ള ബാദ്ധ്യത പ്രതാപനുണ്ട്

Published on 8th March 2021
congress

ആഴക്കടല്‍ കരാര്‍ : യുഡിഎഫിന്റെ തെക്കന്‍ മേഖലാ ജാഥയ്ക്ക് ഇന്ന് തുടക്കം

ആഴക്കടല്‍ കരാര്‍ വഴി ഇടതുമുന്നണി തെരഞ്ഞെടുപ്പ് ചെലവിലേക്കായി കമ്മീഷന്‍ വാങ്ങിയെന്ന്  ടി എന്‍ പ്രതാപന്‍ ആരോപിച്ചു

Published on 2nd March 2021
TN PRATHAPAN CONGRESS MP

ആ വാച്ചില്‍ ഏഴ് മണി ആയിരുന്നെന്ന് കലക്ടര്‍;  എല്‍ഡിഎഫ് കണ്‍വീനറെ പോലെന്ന് കോണ്‍ഗ്രസ്; വിവാദം

തൃശൂര്‍ ജില്ലാ കലക്ടറെ തെരഞ്ഞെടുപ്പ് ചുമതലയില്‍ നിന്ന് മാറ്റണമെന്ന് ടിഎന്‍ പ്രതാപന്‍

Published on 11th December 2020
tovino

രഞ്ജുവിന്റെ വീട്ടിൽ സ്മാർട്ട് ടിവിയുമായി ടൊവിനോ; പത്ത് വിദ്യാർത്ഥികൾക്ക് താരത്തിന്റെ സഹായം, മഞ്ജു വാര്യർ അഞ്ച് ടിവി നൽകും

വരന്തരപ്പിള്ളി എച്ചിപ്പാറ ഗവൺമെന്റ് ട്രൈബല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കെ.ആര്‍ രഞ്ജുവിനാണ് താരം സ്മാർട്ട് ടിവി സമ്മാനിച്ചത്

Published on 4th June 2020
Congress

വോട്ടിംഗ് യന്ത്രത്തില്‍ ചിഹ്നത്തിന് വലിപ്പക്കുറവ് ; പരാതിയുമായി കോണ്‍ഗ്രസ്

വോട്ടിംഗ് യന്ത്രത്തിന്റെ പരിശോധനയിലാണ് വലിപ്പവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടത്

Published on 16th April 2019

ഡല്‍ഹിയിലേക്ക് ആരൊക്കെ? 

തീപാറുന്ന പോരാട്ടങ്ങള്‍ നടക്കുന്നിടങ്ങളില്‍ മാത്രമാണ് മൂന്നു സ്ഥാനാര്‍ത്ഥികളേയും ഞങ്ങള്‍ പരിചയപ്പെടുത്തുന്നത്.

Published on 13th April 2019
Ramadan-Fastingy9789

റംസാന്‍ നോമ്പ്: രണ്ട് അമുസ്ലിം അനുഭവങ്ങള്‍  

വ്രതാനുഷ്ഠാനത്തിലൂടെ കൈവരിക്കാവുന്ന നേട്ടങ്ങളെപ്പറ്റി തൃശൂര്‍
ഡിസിസി പ്രസിഡന്റ് ടിഎന്‍ പ്രതാപനും എഴുത്തുകാരന്‍ ബാലചന്ദ്രന്‍ വടക്കേടത്തും സംസാരിക്കുന്നു

Published on 10th June 2017

Search results 1 - 13 of 13