• Search results for pregnant
Image Title
road

'ഗര്‍ഭിണിയെ റോഡുകളിലൂടെ കൊണ്ടുപോയാല്‍ ആശുപത്രിയിലെത്തും മുമ്പ് പ്രസവിക്കും'; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ മന്ത്രിയുടെ രൂക്ഷവിമര്‍ശനം ( വീഡിയോ)

സംസ്ഥാനത്തെ മോശം റോഡുകള്‍ എത്രയും പെട്ടെന്ന് നന്നാക്കാന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു

Published on 16th September 2022
mythili_pregnant

നിറവയറിൽ മൈഥിലി; സന്തോഷവാർത്ത പങ്കുവച്ച് താരം, ചിത്രങ്ങൾ

ഓണാശംസകൾ നേർന്നുകൊണ്ട് പങ്കുവച്ച കുറിപ്പിലൂടെയൊണ് അമ്മയാകാൻ പോകുന്ന വിവരം താരം അറിയിച്ചത്

Published on 9th September 2022
squirrel

'ഉലകം ചുറ്റും അണ്ണാന്‍', ഇന്ത്യയില്‍ നിന്ന് സ്‌കോട്‌ലന്‍ഡിലേക്ക് 'ഒളിച്ചുകടന്നു'; താണ്ടിയത് 11,265 കിലോമീറ്റര്‍

ഇന്ത്യയില്‍ നിന്നു പുറപ്പെട്ട കപ്പലില്‍ ഒളിച്ചു കടന്നായിരുന്നു അണ്ണാന്റെ ലോകസഞ്ചാരം

Published on 5th September 2022
amala

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണി ജീവനൊടുക്കിയ നിലയില്‍

സ്വന്തം വീട്ടുകാരുമായി ബന്ധപ്പെടാന്‍ പോലും അമലയെ അനുവദിച്ചിരുന്നില്ലെന്ന് ആരോപണമുണ്ട്

Published on 5th September 2022
nasa

വീണ്ടും ഇന്ധന ചോർച്ച; ആർട്ടിമിസ് വൺ ദൗത്യം രണ്ടാം തവണയും മാറ്റി

പ്രശ്നം പരിഹരിക്കാൻ സാധിച്ചില്ലെന്ന് നാസ അറിയിച്ചു

Published on 3rd September 2022
patty

16 കുഞ്ഞുങ്ങളുടെ അമ്മ! 17മത്തെ അതിഥിയെ കാത്ത് പാറ്റി; ആ​ഗ്രഹം 20 കുട്ടികൾ

‘സി’ എന്ന അക്ഷരത്തിലാണ് 16 കുട്ടികളുടെയും പേര് തുടങ്ങുന്നത്. പെൺകുഞ്ഞുങ്ങൾക്കാണ് കുടുംബത്തിൽ ആധിപത്യം

Published on 3rd September 2022
marta_temido

ഗര്‍ഭിണിയായ ഇന്ത്യന്‍ ടൂറിസ്റ്റ് മരിച്ചു; പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി രാജിവെച്ചു

ഇന്ത്യന്‍ യുവതിയുടെ മരണം പോര്‍ച്ചുഗലില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു

Published on 1st September 2022
Vaishali_Bulsara_DEATH
alia_bhatt_with_baby_bumb
ravi_teja

സിനിമ എട്ടു നിലയിൽ പൊട്ടി, നിർമാതാവിന് വൻ ബാധ്യത, അടുത്ത സിനിമ പ്രതിഫലമില്ലാതെ അഭിനയിക്കാമെന്ന് രവിതേജ

രവിതേജയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമായാണ് ചിത്രം മാറിയത്

Published on 3rd August 2022
baby

ട്രക്ക് കയറി എട്ടു മാസം ഗർഭിണിയായ യുവതി മരിച്ചു; ഗർഭപാത്രം പൊട്ടി കുഞ്ഞ് ജീവനോടെ പുറത്തുവന്നു 

കുഞ്ഞ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു

Published on 22nd July 2022
SupremeCourtofIndia

അവിവാഹിതയാണ് എന്നതുകൊണ്ടു മാത്രം ഗര്‍ഭഛിദ്രം നിഷേധിക്കാനാവില്ല: സുപ്രീം കോടതി

നിയമത്തിനു കഴിഞ്ഞ വര്‍ഷം കൊണ്ടുവന്ന ഭേദഗതിയില്‍ ഭര്‍ത്താവ് എന്നതിനു പകരം പങ്കാളി എന്ന വാക്കാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് കോടതി

Published on 21st July 2022
rain

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം

Published on 17th July 2022
drug_use

റെയിൽവേട്രാക്ക് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗം, സംഘത്തിൽ ഒമ്പതാംക്ലാസുകാരനും; അഞ്ച് പേർ പിടിയിൽ 

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്

Published on 17th July 2022
accused

നാലുമാസം ഗര്‍ഭിണിയായ മകളെ നടുറോഡില്‍ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമം: അച്ഛന്‍ അറസ്റ്റില്‍

നാലുമാസം ഗര്‍ഭിണിയായ മകളെ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍

Published on 17th July 2022

Search results 1 - 15 of 225