• Search results for price
Image Title
gold_loan
petrol-story_64

പെട്രോള്‍, ഡീസല്‍ നികുതി കേന്ദ്രസർക്കാർ കുത്തനെ കൂട്ടി ; വർധിപ്പിച്ചത് പെട്രോളിന് 10 ഉം, ഡീസലിന് 15 ഉം രൂപ വീതം

വര്‍ധനവ് ഇന്ന് മുതല്‍പ്രാബല്യത്തില്‍ വരും. ക്രൂഡോയില്‍ വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി

Published on 6th May 2020
asif

പല്ലവിയുടെ 'ഇക്താരാ' ആഘോഷങ്ങള്‍ നിഷ്‌കളങ്കനായ ഗോവിന്ദ് ക്യാമറയിലാക്കി; രസകരമായ വിഡിയോയുമായി ആസിഫ് അലി 

“ടട്ട ടട്ട ടട്ടട്ട, ഇയ്യാ ഹുവാ ഇക്താര” ബാക്കി എന്താ പറയേണ്ടത് എന്ന് ചോദിക്കുന്ന പാർവതിയേയും ഡയലോഗ് ആലോചിക്കുന്ന സംവിധായകനേയും വിഡിയോയിൽ കാണാം

Published on 27th April 2020
shraddha

'ഏഴു വർഷമായി, ഈ പ്രപഞ്ചത്തിലെ എറ്റവും ഭാ​ഗ്യവതിയാണ് ഞാൻ'; നന്ദി പറഞ്ഞ് ശ്രദ്ധ കപൂർ

ചിത്രത്തിലെ അണിയറ പ്രവർത്തകർക്കും ആരാധകർക്കുമെല്ലാം നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റ്

Published on 26th April 2020
sachins_bday

ജന്മദിന സമ്മാനം നല്‍കി അമ്മ, വിലമതിക്കാനാവാത്തതെന്ന്‌ സച്ചിന്‍

ജന്മദിനത്തില്‍ തനിക്ക്‌ ലഭിച്ച വിലമതിക്കാനാവാത്ത സമ്മാനത്തെ കുറിച്ചാണ്‌ സച്ചിന്‍ ഇപ്പോള്‍ പറയുന്നത്‌...

Published on 24th April 2020
dance

വിദ്യാർത്ഥികൾ ട്യൂഷൻ ഫീസ് തിരിച്ചുചോദിച്ചു, പകരം തന്റെ ഡാൻസ് വിഡിയോ അയച്ചുകൊടുത്ത് അധ്യാപിക; വിമർശനം രൂക്ഷം; വിഡിയോ

ട്യൂഷൻഫീസ് തിരിച്ചു ചോദിച്ച വിദ്യാർത്ഥികൾക്ക് ഡാൻസ് വിഡിയോയാണ് അധ്യാപിക അയച്ചുകൊടുത്തത്

Published on 2nd April 2020
mask

മൂന്ന് പാളി മാസ്ക്കിന് ഇനി 16 രൂപ വരെയാകാം; വില നിയന്ത്രണത്തിൽ തിരുത്തുമായി കേന്ദ്ര സർക്കാർ 

നേരത്തെ 10 രൂപയായിരുന്നതാണ് ഇപ്പോൾ 16 രൂപയായി ഉയർത്തിയിരിക്കുന്നത്

Published on 26th March 2020

അഞ്ചുദിവസത്തിനിടെ കൂപ്പുകുത്തിയത് 2000 രൂപ; സ്വര്‍ണവില ഇടിയുന്നു

കൊറോണ ഭീതിയില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണവില കുത്തനെ ഇടിയുന്നത് തുടരുന്നു

Published on 14th March 2020
chicken

ആയിരക്കണക്കിന് കോഴികളെ ജീവനോടെ കുഴിച്ചുമൂടി, ക്രൂരം; വിഡിയോ

ആയിരക്കണക്കിന് കോഴികളെ ജീവനോടെ കുഴിച്ചുമൂടി, ക്രൂരം; വിഡിയോ

Published on 12th March 2020
mary_kom

''ഇതിന് വേണ്ടി മാത്രം, നാളൊരുപാടായി...''സ്വര്‍ണ്ണമല്ലാതൊരു ലക്ഷ്യമില്ലെന്നുറപ്പിച്ച് മേരി കോം; ടോക്യോയിലേക്ക് ടിക്കറ്റ് ഉറപ്പിച്ചു

ഞാന്‍ കഠിനാധ്വാനം ചെയ്യുകയായിരുന്നു, ഇതിന് വേണ്ടി, ഒരുപാട് നാളായി...ടോക്യോ 2020ലേക്ക് യോഗ്യത നേടിയെന്ന് എഴുതിയ കാര്‍ഡും ഉയര്‍ത്തി നിന്ന് മേരി കോം പറഞ്ഞു

Published on 10th March 2020
rakul_preet

തലകുത്തി നിന്ന് രാകുല്‍ പ്രീത്തിന്റെ അഭ്യാസം; ആരും ഇത് അനുകരിക്കരുത്! വിഡിയോ കണ്ട് അമ്പരന്ന് ആരാധകര്‍ 

ഈ അഭ്യാസം പരീക്ഷിക്കരുതെന്ന് താരം ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്

Published on 5th March 2020
petrol-dieselbcbc

സംസ്ഥാനത്ത് ‍‍ഡീസല്‍ വിലയില്‍ നേരിയ കുറവ്; മാറ്റമില്ലാതെ പെട്രോൾ വില 

ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്

Published on 28th February 2020
petrol-1514449900

പെട്രോള്‍ 75ല്‍ താഴെ; വിലയിടിവ് തുടരുന്നു, ഡീസലിന് ഇന്നു കുറഞ്ഞത് 13 പൈസ

സംസ്ഥാനത്ത് ഇന്ധന വിലയില്‍ കുറവു തുടരുന്നു. പെട്രോള്‍ ലിറ്ററിന് എട്ടു പൈസയും ഡീസല്‍ പതിമൂന്നു പൈസയുമാണ് ഇന്നു കുറഞ്ഞത്

Published on 6th February 2020
lpg7657

പാചകവാതക വില 150 രൂപ കൂടും

ഈ വര്‍ഷം പാചകവാതക സിലിണ്ടറിന്റെ വിലയില്‍ 150 രൂപയുടെ വര്‍ധനവുണ്ടായേക്കും

Published on 30th January 2020
jackfruit

ഒരു ചക്കയ്ക്ക് വില 1505 രൂപ; കാലംതെറ്റിവന്ന 'ഒറ്റയാന്' ഗംഭീര വരവേല്‍പ്പ്

എറണാകുളം ജില്ലയിലെ കിഴക്കന്‍ മേഖലയിലെ മണ്ണത്തൂര്‍ കാര്‍ഷിക ലേലവിപണിയിലേക്കാണ് സീസണ്‍ ആരംഭിക്കും മുന്‍പേ അപൂര്‍വ കാഴ്ചയായി ചക്ക എത്തിയത്

Published on 21st December 2019

Search results 1 - 15 of 184