• Search results for program
Image Title
sivankutty

ലഹരി വിരുദ്ധ പരിപാടിയില്‍ മാറ്റം വരുത്തില്ല; പ്രാര്‍ഥനയുള്ളവര്‍ കഴിഞ്ഞിട്ട് പങ്കെടുത്താല്‍ മതിയെന്ന് മന്ത്രി

കാത്തോലിക്കാ സംഘടനകള്‍ അവരുടെ പ്രാര്‍ഥന കഴിഞ്ഞ ശേഷം പരിപാടിയില്‍ പങ്കെടുത്താല്‍ മതി.

Published on 1st October 2022
agriculturE

ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്!, പിഎം കിസാന്‍ പദ്ധതിയുടെ ആനുകൂല്യം നഷ്ടപ്പെടാതിരിക്കണോ?; വിവരങ്ങള്‍ കൈമാറാന്‍ ഇനി മൂന്ന് ദിവസം മാത്രം 

30നകം എയിംസ് പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്‍കാത്ത ഗുണഭോക്താക്കള്‍ക്ക് തുടര്‍ന്ന് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതല്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി

Published on 27th September 2022
gold seized
PINARAYI

'ആര്‍എസ്എസ് പിന്തുണയുള്ളയാളാണ് എന്ന് ഊറ്റം കൊള്ളുന്നത് ശരിയാണോ'; ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി 

രാജ്ഭവന്‍ കേന്ദ്രീകരിച്ച് അസാധാരണകാര്യങ്ങളാണ് സംഭവിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 21st September 2022
ashok

രാജസ്ഥാനില്‍ മന്ത്രിക്ക് നേരെ ഷൂ ഏറ്; സച്ചിന്‍ പൈലറ്റിന് ജയ് വിളിച്ച് പ്രവര്‍ത്തകര്‍ (വീഡിയോ)

സച്ചിന്‍ പൈലറ്റിന്റെ അനുയായികളാണ് മന്ത്രിക്ക് നേരെ ഷൂ എറിഞ്ഞതെന്ന് ആരോപണമുയര്‍ന്നു

Published on 13th September 2022
cpi-office-attack

ഞാറയ്ക്കല്‍ സിപിഐ ഓഫീസ് ആക്രമണം; സിപിഎം ഏരിയ സെക്രട്ടറി ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് എതിരെ കേസ്

ഞാറയ്ക്കല്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്

Published on 22nd August 2022
kozhikode_beach

ടിക്കറ്റെടുത്തവർ ഇരച്ചു കയറി, പലരും ശ്വാസംകിട്ടാതെ കുഴഞ്ഞുവീണു; പൊലീസിനെ ആക്രമിച്ച ഒരാൾ അറസ്റ്റിൽ, 50 പേർക്കെതിരെ കേസെടുത്തു

രാത്രിയുണ്ടായ സംഘർഷത്തിൽ പൊലീസുകാർക്ക് ഉൾപ്പടെ 70ഓളം പേർക്ക് പരുക്കേറ്റു

Published on 22nd August 2022
stary_dog_bite_women_died

തെരുവുനായ മുഖത്ത് കടിച്ചു, വാക്സിനെടുത്തിട്ടും 53കാരി മരിച്ചു; പേവിഷബാധയേറ്റെന്ന് സംശയം

എട്ടോളം പേർക്ക് അന്ന് തെരുവുനായയുടെ കടിയേറ്റിരുന്നു

Published on 22nd August 2022
independence_day

'ദേശീയ പതാക ഉയർത്താത്ത വീട്ടുകാരെ വിശ്വസിക്കാനാവില്ല, ഫോട്ടോ എടുത്ത് അയക്കണം'; വിവാദ നിർദേശം

ദേശീയ പതാക ഉയർത്താത്തവരെ രാജ്യത്തിനു വിശ്വസിക്കാനാവില്ലെന്നും ആരാണു ദേശീയവാദിയെന്ന് തിരിച്ചറിയാൻ ഇതുവഴി സാധിക്കുമെന്നും ബിജെപി പ്രസിഡന്റ്

Published on 13th August 2022
mammootty_flag

ആസാദി കാ അമൃത് മഹോത്സവ് : മമ്മൂട്ടിക്ക് ദേശീയ പതാക കൈമാറി

ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ കേരള റീജ്യണൽ ജനറൽ മാനേജർ വിഷ്ണു നായരാണ് മമ്മൂട്ടിക്ക് ഇന്ത്യൻ മിനിയേച്ചർ ടേബിൾ ഫ്ലാ​ഗ് കൈമാറിയത്

Published on 13th August 2022
kichcha_sudeep_about_fans

'വീട്ടിൽ എന്റെ വി​ഗ്രഹം സ്ഥാപിച്ച് പൂജ ചെയ്യുന്നവർ ആ ​ഗ്രാമത്തിലുണ്ട്, അതെന്നെ ഭയപ്പെടുത്തുന്നു'; കിച്ച സുദീപ്

കിലോ മീറ്ററുകൾ നടന്ന് കാണാൻ വന്നവരും വീട്ടിൽ തന്റെ വി​ഗ്രഹം സ്ഥാപിച്ച് ആരാധിക്കുന്നവരും ഉണ്ടെന്നാണ് സുദീപ് പറഞ്ഞത്

Published on 1st August 2022
Electricity connection

പുതിയ വൈദ്യുതി കണക്ഷന് രണ്ടു രേഖകള്‍ മതി; അറിയേണ്ടതെല്ലാം

ഏതുതരം വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനും അപേക്ഷയോടൊപ്പം വയ്‌ക്കേണ്ട പരമാവധി രേഖകളുടെ എണ്ണം രണ്ടായാണ് നിജപ്പെടുത്തിയിരിക്കുന്നത്

Published on 8th July 2022
kite victers

കൈറ്റ് വിക്ടേഴ്‌സിൽ 'അമ്മയറിയാൻ' പ്രത്യേക പരിപാടി ഇന്നു മുതൽ 

നാലു ഭാഗങ്ങളായി വെള്ളി മുതൽ തിങ്കൾ വരെ വൈകിട്ട് ആറു മണിക്കാണ് സംപ്രേഷണം

Published on 8th July 2022
rain alert

പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നു, വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ പ്രവചനം

Published on 22nd June 2022
kna_khader_-rss

ഖാദറിനെ തള്ളി മുനീര്‍; ആര്‍എസ്എസ് പരിപാടിയില്‍ പോയത് തെറ്റ്; ശുദ്ധ അസംബന്ധമെന്ന് പ്രതികരണം

ആര്‍എസ്എസ് പരിപാടിയില്‍ താന്‍ പങ്കെടുത്തിട്ടില്ല.  സ്‌നേഹബോധിയുടെ ഭാഗമായി ബുദ്ധപ്രതിമ അനാച്ഛാദനം ചെയ്യുന്ന പരിപാടിയായിരുന്നു അത്.

Published on 22nd June 2022

Search results 1 - 15 of 89