• Search results for projects
Image Title
pinarayi_assembly

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തില്ല; തീരശോഷണത്തിന് കാരണം ചുഴലിക്കാറ്റും ന്യൂനമര്‍ദ്ദവും: മുഖ്യമന്ത്രി

'ഇപ്പോള്‍ നടക്കുന്ന സമരം ആ പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ മാത്രം പങ്കെടുക്കുന്ന ഒന്നാണെന്ന് പറയാന്‍ പറ്റില്ല'

Published on 23rd August 2022
vincent

മത്സ്യത്തൊഴിലാളികളെ പാര്‍പ്പിച്ചത് സിമന്റ് ഗോഡൗണില്‍; 'ഇത് മനുഷ്യാവകാശങ്ങളുടെ ശവപ്പറമ്പ്'; വിഴിഞ്ഞം സഭയിലുയര്‍ത്തി പ്രതിപക്ഷം

വിഴിഞ്ഞം വിഷയത്തില്‍ കോണ്‍ഗ്രസിലെ എം വിന്‍സെന്റാണ് നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്

Published on 23rd August 2022
Collage_Maker-07-Aug-2022-08

'സുരേന്ദ്രന്റെ വാക്കുകളില്‍ യാഥാസ്ഥിതിക വാദികളുടെ അടക്കിപ്പിടിച്ച തേങ്ങല്‍; ആധുനിക മനുഷ്യര്‍ക്ക് സംഗീതം പോലെ ആസ്വദിക്കാന്‍ കഴിയും'

വൈക്കത്തെ എഐടിയുസി ചെത്തു തൊഴിലാളി യൂണിയന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന ഇണ്ടംതുരിത്തി മന സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്ന  കെ സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് എതിരെ മുല്ലക്കര രത്‌നാകരന്‍

Published on 7th August 2022
noyal_tomin_joseph

സ്ത്രീധന പീഡന പരാതി; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയെ നീക്കി 

സ്ത്രീധന പീഡനം ആവശ്യപ്പെട്ട് പീഡിപ്പിച്ചു എന്ന് കാണിച്ച് നോയല്‍ ടോമിന്‍ ജോസഫിന്റെ ഭാര്യ പരാതി നല്‍കിയിരുന്നു

Published on 7th August 2022
veena_george
fake_job_alert

'ആ ജോലി വ്യാജം'; നൈപുണ്യ വികസന മന്ത്രാലയത്തിന്റെ പേരില്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ടിനെതിരെ മുന്നറിയിപ്പ് 

ആപ്ലിക്കേഷന്‍ ഫീസായി 1645 രൂപ ആവശ്യപ്പെട്ടുകൊണ്ടാണ് സന്ദേശം പ്രചരിക്കുന്നത്

Published on 20th December 2021
Narendra_Modi_Twitter

നവംബര്‍ അഞ്ചിന് നരേന്ദ്ര മോദി കേദാര്‍നാഥിലേക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദി നവംബര്‍ അഞ്ചിന് കേദാര്‍നാഥ് സന്ദര്‍ശിക്കും

Published on 27th October 2021
ganesh kumar

അമ്മയെ അവസാനമായി ഒരുനോക്കു കാണാന്‍ പറ്റിയില്ല; കിഫ്ബിക്കെതിരെ വൈകാരിക പ്രതികരണവുമായി ഗണേഷ് കുമാര്‍; തുണച്ച് ഷംസീര്‍

വെഞ്ഞാറമൂട്ടിലെ മേല്‍പ്പാലത്തിന്റെ നിര്‍മാണം കിഫ്ബി തടഞ്ഞു. ഇതിനു കിഫ്ബിക്ക് എന്ത് അധികാരമെന്നും ഗണേഷ് കുമാര്‍ ചോദിച്ചു.

Published on 6th August 2021
minority welfare projects

ന്യൂനപക്ഷക്ഷേമ പദ്ധതി അനുപാതം റദ്ദാക്കി; ജനസംഖ്യ പ്രകാരം പുനര്‍നിര്‍ണയിക്കണമെന്ന് ഹൈക്കോടതി

80 ശതമാനം മുസ്ലീങ്ങള്‍ക്കും 20 ശതമാനം ഇതരന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതമാണ് റദ്ദാക്കിയത്.

Published on 28th May 2021
SIDDHARTH_SASHI_THAROOR

'സിനിമയിൽ കാണുന്നവരേക്കാൾ ഭീകരന്മാരാണ് സമൂഹത്തിലെ വില്ലന്മാർ, സിദ്ധാർഥിനെ പോലുള്ളവർക്കേ അവരെ നേരിടാനാവൂ'; ശശി തരൂർ

എന്തുകൊണ്ടാണ് സിനിമയില്‍ കാണുന്ന നായകന്‍മാര്‍ തീവ്രമായ പ്രൊപ്പഗാണ്ടകള്‍ക്കെതിരെ ശബ്ദമുയര്‍ത്താത്തതെന്ന് നമ്മള്‍ ചിന്തിക്കാറുണ്ട്

Published on 30th April 2021
Details of projects must be submitted

പദ്ധതികളുടെ വിശദാംശങ്ങൾ സമർപ്പിക്കണം; ഇ‍ഡിക്ക് പിന്നാലെ കിഫ്ബിക്ക് നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പും

പദ്ധതികളുടെ വിശദാംശങ്ങൾ സമർപ്പിക്കണം; ഇ‍ഡിക്ക് പിന്നാലെ കിഫ്ബിക്ക് നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പും

Published on 20th March 2021
thanusree

ചില മോശം മനുഷ്യര്‍ കാരണമാണ് അഭിനയം നിര്‍ത്തിയത്, വീണ്ടും അവസരം തേടിയെത്തി; മടങ്ങിവരവ് അറിയിച്ച് തനുശ്രീ ദത്ത 

സംവിധായകന്‍ നാന പടേകര്‍ക്കെതിരെ ശക്തമായ മീ ടൂ ആരോപണവുമായി രംഗത്തെത്തിയ തനുശ്രീ ദത്ത വീണ്ടം അഭിനയ രംഗത്തേക്ക് മടങ്ങിയെത്തുന്നു

Published on 10th November 2020
saaraa

വൈറസ് ബാധിക്കാത്ത പ്രണയം! ഐസൊലേഷൻ കാലത്ത് പ്രണയിനിയെ സ്വന്തമാക്കി ​ഗായിക 

മൂന്ന് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹനിശ്ചയം

Published on 1st May 2020
supriya1

'നാലാം ക്ലാസ് മുതലുള്ള സൗഹൃദം, വാശിയോടെ ജീവിതത്തെ കാണുന്ന രത്നം'; ബാല്യകാല സുഹൃത്തിനെ ചേർത്തുപിടിച്ച് സുപ്രിയ 

ബാല്യകാലസുഹൃത്ത് ശശികലയ്ക്കൊപ്പമുള്ള ചിത്രവും ഇരുവർക്കുമിടിയിലെ സൗഹൃദവുമാണ് പോസ്റ്റിന്റെ ഉള്ളടക്കം

Published on 6th March 2020
EAt-zYXXYAAWBBb

ദേശീയപാത 45 മീറ്റർ വീതിയിൽ വികസിപ്പിക്കും; കേന്ദ്രത്തിന്റെ അനുമതി ലഭിച്ചു; തടസങ്ങളെല്ലാം നീങ്ങിയെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ ദേശീയപാതാ വികസനത്തിന് കേന്ദ്രത്തിന്റെ അന്തിമ അനുമതി ലഭിച്ചു

Published on 30th July 2019

Search results 1 - 15 of 20