• Search results for public
Image Title
POLICE CASE

മകന്‍ മരിച്ചതിന്റെ ദുഃഖത്തില്‍, ഗണേശ നിമജ്ജന ഘോഷയാത്രയില്‍ ഉച്ചത്തില്‍ പാട്ട് വെയ്ക്കരുതെന്ന് ആവശ്യപ്പെട്ടു; കുടുംബത്തിന് ക്രൂരമര്‍ദ്ദനം

 മകന്‍ മരിച്ചതിനാല്‍ വീടിന് സമീപത്തുകൂടി  ഉച്ചത്തില്‍ പാട്ട് വെച്ച് പോകരുതെന്ന് പറഞ്ഞ കുടുംബത്തിന് നേരെ ആക്രമണം

Published on 30th September 2023
manipur_violence

'മണിപ്പൂർ കത്തുന്നു; സർക്കാർ പൂർണ പരാജയം; ജനരോഷവും പ്രതിഷേധവും പ്രവഹിക്കുന്നു'- സ്വന്തം സർക്കാരിനെതിരെ ബിജെപി

'ക്രമസമാധാന പരിപാലനത്തിൽ നിന്നു സംസ്ഥാന സർക്കാരിനെ മാറ്റി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു മേൽക്കൈ നൽകുന്ന തരത്തിൽ കാര്യങ്ങൾ ക്രമീകരിക്കണം'

Published on 30th September 2023
madhu CASE

അട്ടപ്പാടി മധു വധക്കേസ്; സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെപി സതീശന്‍ പിന്‍മാറി

സതീശന്റെ നിയമനത്തിനെതിരെ മധുവിന്റെ അമ്മ രംഗത്തുവന്നതിന് പിന്നാലെയാണ് നടപടി.

Published on 27th September 2023
EXAM

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

നാളെ നടത്താനിരുന്ന എല്ലാ പി എസ് സി പരീക്ഷകളും ഡിസംബർ ഏഴിന് നടത്തും

Published on 27th September 2023
brahmins meet

'സനാതന ധര്‍മത്തെ മോശമായി ചിത്രീകരിക്കാന്‍ അനുവദിക്കില്ല'; ബ്രാഹ്മിന്‍സ് ​ഗ്ലോബൽ മീറ്റ് സമാപിച്ചു

കേരള ബ്രാഹ്മണസഭയുടെ ബ്രാഹ്മിന്‍സ് ഗ്ലോബല്‍ മീറ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

Published on 25th September 2023
holidaycalendarheader

നബി ദിനം; പൊതു അവധി 28ന് 

നേരത്തെ സർക്കാർ ഈ മാസം 27നാണ് പൊതു അവധിയായി കണക്കാക്കിയിരുന്നത്

Published on 25th September 2023
court_clash

കുട്ടിയെ കൈമാറുന്നതിനെ ചൊല്ലി തര്‍ക്കം; കോടതി വളപ്പില്‍ നാത്തൂന്‍മാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്

ഭാര്യയും ഭര്‍ത്താവിന്റെ സഹോദരിയും തമ്മിലാണ് പൊരിഞ്ഞ അടി നടന്നത്.

Published on 23rd September 2023
rain in kerala

ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തെക്കന്‍ കേരളത്തില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം

തെക്കന്‍ കേരളത്തില്‍ യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിയ്ക്കുന്നതെങ്കിലും മഴ ശക്തി പ്രാപിയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതാണ്.

Published on 23rd September 2023
pinarayi_vijayan

പിണങ്ങിപ്പോയെന്നത് മാധ്യമസൃഷ്ടി; വല്ലാത്തൊരു ചിത്രമുണ്ടാക്കാനാണ് ശ്രമം; വിശദീകരണവുമായി പിണറായി

ഒരാള്‍ ശരിയല്ലാത്ത കാര്യം ചെയ്യുമ്പോള്‍ അത് പറയേണ്ടത് എന്റെ ബാധ്യതയാണ്.

Published on 23rd September 2023
k_sudhakaran

'ഒരു ക്രെഡിറ്റും വേണ്ട;  സതീശനുമായി അന്നും ഇന്നും നല്ല സൗഹൃദം'

രാഹുല്‍ കേരളത്തില്‍ നിന്ന് മത്സരിക്കരുതെന്ന ഇന്ത്യ മുന്നണിയുടെ ഭാഗമായ സിപിഐയുടെ ആവശ്യം അന്യായമാണെന്നും സുധാകരന്‍

Published on 23rd September 2023
bribe

കൈക്കൂലി വാങ്ങിയ പണം ചെരിപ്പിനുള്ളില്‍;  കൊച്ചി നരസഭയിലെ ക്ലര്‍ക്ക് വിജിലന്‍സിന്റെ പിടിയില്‍

വൈറ്റില സോണല്‍ ഓഫീസിലെ റവന്യൂ വിഭാഗത്തിലെ സീനിയര്‍ ക്ലര്‍ക്ക് സുബിനാണ് അറസ്റ്റിലായത്.

Published on 21st September 2023
gold

സാനിറ്ററി പാഡിനകത്ത് ഒളിപ്പിച്ച് കടത്ത്; 29 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി, യുവതി കസ്റ്റഡിയില്‍ 

സാനിറ്ററി പാഡിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 29 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി

Published on 21st September 2023
police

വയനാട്ടില്‍ നിന്നും കാണാതായ അമ്മയും മക്കളും സുരക്ഷിതര്‍; പൊലീസ് ഷൊര്‍ണൂരിലേക്ക്

കമ്പളക്കാട് നിന്ന് തിങ്കളാഴ്ച വൈകീട്ടാണ് വിമിജയെയും മക്കളെയും കാണാതായത്.

Published on 21st September 2023
mathew

വീണ വിജയന് ഭിക്ഷയായി നല്‍കിയതോ?, പിവി എന്നത് പിണറായി വിജയന്‍ തന്നെ; സര്‍ക്കാരിന്റേത് അധികാര വേട്ടയെന്ന് മാത്യു കുഴല്‍നാടന്‍ 

ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവിലെ പി വി എന്ന പരാമര്‍ശവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളമെന്ന് കോണ്‍ഗ്രസ് നേതാവ്

Published on 21st September 2023
thiruvonam_bumber

25 കോടി അടിച്ച ഭാഗ്യശാലികളെ കണ്ടെത്തി;  തിരുവോണം ബമ്പര്‍ നാലുപേര്‍ക്ക്

നടരാജന്‍, കുപ്പുസ്വാമി, രംഗസ്വാമി എന്നിവരോടൊപ്പം ചേര്‍ന്നാണ് ടിക്കറ്റ് എടുത്തതെന്ന് പാണ്ഡ്യരാജ് പറഞ്ഞു.

Published on 21st September 2023

Search results 1 - 15 of 140