• Search results for purse
Image Title
purse_lost_pti

പണം മാത്രം എടുത്തു; എടിഎം ഉള്‍പ്പടെ രേഖകള്‍ ഉടമസ്ഥന് തിരിച്ചുനല്‍കി; കള്ളന്റെ 'സത്യസന്ധത'

എടിഎം കാര്‍ഡ് ഉള്‍പ്പടെ വിവിധ രേഖകളും 700 രൂപയുമായിരുന്നു പഴ്‌സിലുണ്ടായിരുന്നത്.

Published on 4th August 2022
ksrtc bus

ബസില്‍ വെച്ച് പഴ്‌സ് മോഷ്ടിച്ചു; ഓട്ടോറിക്ഷയില്‍ പിന്തുടര്‍ന്ന് പിടിച്ച് യുവതി 

ബസിൽ വെച്ച് തന്റെ പഴ്സ് മോഷ്ടിച്ച യുവതികളെ ഓട്ടോറിക്ഷയിൽ പിന്തുടർന്ന് പിടികൂടി യുവതി

Published on 7th June 2022
purse_lost_pti

കളഞ്ഞുകിട്ടിയ പഴ്സിൽ 12,500 രൂപയും എ ടി എം കാർഡടക്കം രേഖകളും; ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് വാൻ ഡ്രൈവർ 

കോപ്പ തൻബിഹുൽ ഇസ്‌ലാം സെൻട്രൽ സ്കൂളിലെ വാൻ ഡ്രൈവറാണ് ചന്തു

Published on 5th March 2022
purse_lost_pti

'അതിലൊന്നുമില്ല സാറേ, പഴയ പഴ്സാണ്'; മഴയിൽ കുതിർന്ന് റോഡിൽ കിടന്ന പഴ്സ് തപ്പിയ പൊലീസ് ഞെട്ടി, 2 ലക്ഷത്തിന്റെ സ്വർണ തകിട്

പഴ്സിന്റെ ഉൾഭാഗം വെറുതെയൊന്നു പരിശോധിച്ചു നോക്കിയ പൊലീസിന് ലഭിച്ചത് 2 ലക്ഷം രൂപയോളം വിലമതിക്കുന്ന തങ്കത്തകിട്

Published on 11th June 2021
purse

ബൈക്ക് യാത്രയ്ക്കിടെ പണമടങ്ങിയ പേഴ്സ് തെറിച്ചുപോയി; തേടിപ്പിടിച്ച് ഉടമയ്ക്ക് കൈമാറി യുവാവ്, സന്തോഷം 

അയ്യായിരം രൂപയും ഡ്രൈവിംഗ് ലൈസന്‍സ് അടക്കമുള്ള രേഖകളും പേഴ്സിൽ ഉണ്ടായിരുന്നു

Published on 11th July 2019

ട്രഫാല്‍ഗര്‍ ചത്വരത്തിലെ നാലാമത്തെ  പ്രതിമ: എന്‍ വാസുദേവ് എഴുതുന്നു

ട്രഫാല്‍ഗര്‍ ചത്വരത്തിലെ 'ഫോര്‍ത്ത് പ്ലിന്ത്' (fourth plinth) എന്ന നാലാം പ്രതിമാപീഠത്തില്‍ ഒരു ശില്പം, അല്ലെങ്കില്‍ കൂടുതല്‍ കൃത്യമായി, ഒരു പ്രതിഷ്ഠാപനം (ഇന്‍സ്റ്റലേഷന്‍, installation) ഉയര്‍ന്നു.

Published on 26th April 2019

12,000 രൂപയുടെ ഫോണ്‍ സമ്മാനമായി ലഭിച്ചെന്ന് അറിയിപ്പ്; 3600 രൂപ പോസ്റ്റ് ഓഫീസില്‍ അടച്ചു, കിട്ടിയത് ബെല്‍റ്റും പഴ്‌സും 

മൊബൈല്‍ ഫോണ്‍ സമ്മാനമായി ലഭിച്ചുവെന്ന അറിയിപ്പിനെ തുടര്‍ന്ന് പണം അടച്ച് പാഴ്‌സല്‍ വാങ്ങിയ ആള്‍ക്കു ലഭിച്ചത് ബെല്‍റ്റും പഴ്‌സും

Published on 7th February 2019
Kerala-Assembly

എംഎല്‍എമാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക, ചികില്‍സാ ആനുകൂല്യങ്ങള്‍ പണമായി നല്‍കരുതെന്ന ശുപാര്‍ശ ഇപ്പോഴും ഫ്രീസറില്‍

സാമാജികരുടെ ശമ്പളവും ആനുകൂല്യങ്ങളും പുനര്‍ നിര്‍ണയിക്കാനായി നിയോഗിച്ച ജെയിംസ് കമ്മീഷന്‍ 2017 ഓഗസ്റ്റിലാണ് ശുപാര്‍ശ സമര്‍പ്പിച്ചത്

Published on 3rd February 2018

ശ്രീരാമകൃഷ്ണന്റെ കണ്ണടയ്ക്ക് 'അരലക്ഷം' രൂപ ; ആരോഗ്യമന്ത്രിക്ക് പിന്നാലെ സ്പീക്കറും കണ്ണട വിവാദത്തില്‍

ചികില്‍സാ ഇനത്തില്‍ ശ്രീരാമകൃഷ്ണന്‍ 4,25,594 രൂപ റീ-ഇംപേഴ്‌സ്‌മെന്റ് ഇനത്തില്‍ കൈപ്പറ്റി

Published on 3rd February 2018
thieves-trying-tjkhjkljlk

മോഷ്ടാവിനെ അടിച്ച് വീഴ്ത്തി, പിന്നെയും തല്ലി; പാകിസ്ഥാനി പെണ്‍കുട്ടിയുടെ വീഡിയോ

രണ്ട് പെണ്‍കുട്ടികള്‍ റോഡിലൂടെ നടന്നു പോകുമ്പോള്‍ മോട്ടോള്‍ സൈക്കിളിലെത്തിയ രണ്ട് പേരാല്‍ ആക്രമിക്കപ്പെടുകയായിരുന്നു.

Published on 22nd January 2018
cake_bags

പേഴ്‌സ് പോലിരിക്കുന്ന കേക്ക് കണ്ടിട്ടുണ്ടാകും പക്ഷേ കേക്ക് പോലിരിക്കുന്ന പേഴ്‌സോ! 

കുക്കി ബാഗ്‌സ് എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ മോഡല്‍ പേഴ്‌സ് പ്രമുഖ ബ്രാന്‍ഡുകളെല്ലാം ഇതിനോടകം പരീക്ഷിച്ചുകഴിഞ്ഞു.

Published on 14th January 2018

Search results 1 - 11 of 11