Advanced Search
Please provide search keyword(s)- Search results for putin
Image | Title | |
---|---|---|
![]() | പുടിനുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച; ബലാറൂസ് പ്രസിഡന്റ് കുഴഞ്ഞുവീണു, വിഷ പ്രയോഗമെന്ന് പ്രതിപക്ഷംറഷ്യന് പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയ ബലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെന്‍കോവിനെ ഗുരുതരവാസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു | |
![]() | പ്രേത നഗരമായി ബാഖ്മുത്; ജൂണ്‍ ഒന്നിന് റഷ്യക്ക് കൈമാറുമെന്ന് വാഗ്നര്‍ ഗ്രൂപ്പ്, അടുത്ത ലക്ഷ്യമെന്ത്?കിഴക്കന്‍ യുക്രൈന്‍ നഗരം ബാഖ്മുത് ജൂണ്‍ ഒന്നിന് റഷ്യന്‍ സേനയ്ക്ക് കൈമാറുമെന്നും അന്നുതന്നെ നഗരം വിടുമെന്നും റഷ്യയുടെ സ്വകാര്യ സേന വാഗ്നര്‍ ഗ്രൂപ്പിന്റെ മേധാവി യെവ്ഗെനി പ്രിഗോഷി | |
![]() | ജോര്‍ജിയന്‍ പ്രസിഡന്റിനെ വിലക്കി വിമാന കമ്പനി; 'മാപ്പു പറയാതെ കയറ്റില്ല'ജോര്‍ജിയന്‍ പ്രസിഡന്റ് സലോമെ സൂകബിച്ച്‌വിലിയെ തങ്ങളുടെ വിമാന സര്‍വീസ് ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കി ജോര്‍ജിയന്‍ എയര്‍വേസ് | |
ബാഖ്മുത് പിടിച്ചെടുത്തു; പ്രഖ്യാപിച്ച് പുടിന്‍, നിഷേധിച്ച് സെലന്സ്കിയുക്രൈന് നഗരമായ ബാഖ്മുത് പിടിച്ചെടുത്തെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ | ||
![]() | ട്രെയിനിൽ ബഹളമുണ്ടാക്കി, യുവാവിനെ കഴുത്തുമുറുക്കി ശ്വാസം മുട്ടിച്ചു കൊന്നു- വിഡിയോട്രെയിൻ ശല്യം ചെയ്‌ത യുവാവിനെ കീഴ്പ്പെടുത്തുന്നതിനിടെ മരിച്ചു | |
![]() | 'ഞങ്ങള്‍ ഒന്നും ചെയ്തില്ല, വലിയ ആക്രമണം നടത്താനുള്ള അവരുടെ പദ്ധതി'; പുടിന് എതിരായ വധശ്രമം നിഷേധിച്ച് യുക്രൈന്റഷ്യന് പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനെ വധിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നിഷേധിച്ച് യുക്രൈന്‍ | |
![]() | പുടിന് നേരെ വധശ്രമം?; കൊട്ടാരം യുക്രൈന്‍ ആക്രമിച്ചെന്ന് റഷ്യ, ഡ്രോണുകള്‍ വെടിവെച്ചിട്ടു (വീഡിയോ)റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനെ വധിക്കാന്‍ യുക്രൈന്‍ നീക്കം നടത്തിയെന്ന ആരോപണവുമായി റഷ്യ | |
![]() | പുടിനെ വിമര്‍ശിച്ചു; റഷ്യയില്‍ പ്രതിപക്ഷ നേതാവിന് 25 വര്‍ഷം തടവ് ശിക്ഷപ്രസിഡന്റ് വ്ലാഡിമർ പുടിന്റെ സ്ഥിരം വിമർശകൻ വ്ലാഡിമർ കാര-മുർസ ജൂനിയറിന് 25 വർഷം കഠിനതടവ് വിധിച്ച് റഷ്യൻ കോടതി | |
എച്ച്3എൻ8 പക്ഷിപ്പനി ബാധിച്ച സ്ത്രീ മരിച്ചു; ലോകത്തെ ആദ്യ മരണം56 കാരിയായ സ്ത്രീയാണ് ഏവിയൻ ഇൻഫ്ലുവൻസയുടെ ഉപവിഭാഗമായ എച്ച്3എൻ8 ബാധിച്ച് മരിച്ചത് | ||
![]() | 'കാഴ്ചക്കുറവ്, നാവ് കുഴയുന്നു, വലത് കൈക്കും കാലിനും ബലക്ഷയം; പുടിന് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍'റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ട് | |
![]() | നാറ്റോ അംഗത്വം നേടി ഫിന്‍ലന്‍ഡ്; റഷ്യയ്ക്ക് കനത്ത തിരിച്ചടിനാറ്റോ സൈനിക സഖ്യത്തില്‍ അംഗത്വം നേടി ഫിന്‍ലന്‍ഡ് | |
![]() | 'അജ്ഞാതവാസം' അവസാനിച്ചു; ചൈനയില്‍ തിരിച്ചെത്തി ജാക്ക് മാപ്രമുഖ ഇ കൊമേഴ്‌സ് സ്ഥാപനമായ ആലിബാബയുടെ സഹസ്ഥാപകന്‍ ജാക്ക് മാ ചൈനയിലേക്ക് തിരിച്ചെത്തിയെന്ന് റിപ്പോര്‍ട്ട് | |
![]() | എയര്‍ ഇന്ത്യ, നേപ്പാള്‍ വിമാനങ്ങള്‍ തൊട്ടടുത്ത് പറന്നു; കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്എയര് ഇന്ത്യയുടെയും നേപ്പാള്‍ എയര്‍ലൈന്‍സിന്റെയും വിമാനങ്ങള്‍ കൂട്ടിയിടിയില്‍നിന്നു രക്ഷപ്പെട്ടതു തലനാരിഴയ്ക്ക് | |
![]() | 'ഞാന്‍ തിരിച്ചെത്തി!'; ഫെയ്‌സ്ബുക്കിലും യൂട്യൂബിലും വീണ്ടും ട്രംപ്, പങ്കുവച്ചത് തെരഞ്ഞെടുപ്പ് വിജയത്തിലെ വീഡിയോഅമേരിക്കന് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫെയ്‌സ്ബുക്കിലും യൂട്യൂബിലും തിരിച്ചെത്തി | |
![]() | ഷിയുടെ 'ഫോര്മുലയില്' കണ്ണുനട്ട് ലോകം; യുക്രൈന്‍ യുദ്ധത്തിന് അറുതിവരുമോ?, പുടിനുമായി നിര്ണായക കൂടിക്കാഴ്ചചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ് ഇന്ന് റഷ്യയിലെത്തും |
Search results 1 - 15 of 132