• Search results for pwd
Image Title
KAKKAYAM_DAM

കക്കയം ഡാമില്‍ ഓറഞ്ച് അലര്‍ട്ട്; കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ ജാഗ്രതാനിര്‍ദേശം

കനത്തമഴയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് കക്കയം ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Published on 7th July 2022
vivek r nair

ചിന്തന്‍ ശിബിരത്തിലെ പീഡന ശ്രമം: പരാതി ലഭിച്ചിട്ടില്ല; നിജസ്ഥിതി പറയേണ്ടത് പരാതിക്കാരി: യൂത്ത് കോണ്‍ഗ്രസ്

വയനാട് ചിന്തന്‍ ശിബിരത്തില്‍ വെച്ച് സംസ്ഥാന നിര്‍വാഹക സമിതി അംഗം വിവേക് ആര്‍ നായര്‍ അപമര്യാദയായി പെരുമാറിയെന്ന വനിതാ നേതാവിന്റെ പരാതി സംസ്ഥാന കമ്മിറ്റിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്

Published on 7th July 2022
muhammed_riyas

പരാതികളും നിര്‍ദേശങ്ങളും നേരിട്ട് അറിയിക്കാം; മന്ത്രി മുഹമ്മദ് റിയാസിന്റെ ഫോണ്‍ ഇന്‍ പരിപാടി ഇന്ന്

മന്ത്രിയെ വിവരം നേരിട്ട്  അറിയിക്കുന്നതിനുള്ള 'റിങ് റോഡ്' എന്ന ഫോണ്‍ ഇന്‍ പരിപാടി ഇന്ന് വൈകീട്ട് അഞ്ചു മണി മുതല്‍ നടക്കും

Published on 7th June 2022
thrippunithura_accident

തൃപ്പൂണിത്തുറ ബൈക്ക് അപകടം: പെതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനിയര്‍ അറസ്റ്റില്‍

പാലം നിര്‍മ്മാണ പണിയുടെ ചുമതലയുള്ള അസിസ്റ്റന്റ് എന്‍ജിനിയര്‍ വിനീത വര്‍ഗീസ് ആണ് അറസ്റ്റിലായത്.

Published on 6th June 2022
thrippunithura_accident

യുവാവിന് ദാരുണാന്ത്യം; തൃപ്പൂണിത്തുറ അപകടത്തിൽ ഉദ്യോ​ഗസ്ഥർക്കെതിരെ കൂട്ടനടപടി

ചീഫ് എഞ്ചിനീയറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊതുമാരമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ഉത്തരവിട്ടത്.

Published on 5th June 2022
candidates

വിധി കാത്ത് തൃക്കാക്കര; വോട്ടെണ്ണല്‍ നാളെ; ജയപ്രതീക്ഷയോടെ മുന്നണികള്‍

എട്ടരയോടെ ആദ്യ സൂചനയും 12 മണിയോടെ അന്തിമഫലവും അറിയാനാകും

Published on 2nd June 2022
koolimadu_bridge_new

ഊരാളുങ്കലിനെ തള്ളി മന്ത്രി റിയാസ്; 'അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം മതി നിര്‍മാണം'

പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗമാണ് അപകടം സംബന്ധിച്ച് അന്വേഷണം നടത്തുന്നത്

Published on 27th May 2022
muhammad_riyas

'എണ്ണമറ്റ അസംബന്ധങ്ങളാണ് ദിനംപ്രതി അങ്ങയില്‍ നിന്ന് പുറത്തുവരുന്നത്'; സുധാകരനെ പരിഹസിച്ച് മുഹമ്മദ് റിയാസ്

സാമൂഹ്യ മാധ്യമം വഴി PWD യെ കുറിച്ച് അസംബന്ധ പ്രസ്താവന ഇറക്കുമ്പോള്‍ പ്രതികരിക്കാതെ തരമില്ല.

Published on 24th May 2022
varkala death

പിഡബ്ലിയുഡി ജീവനക്കാരൻ മരിച്ച നിലയിൽ; മൃതദേഹത്തിൽ മുറിവുകൾ, വീട്ടിൽ രക്തക്കറ, ദുരൂഹത

കൊലപാതകമെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു

Published on 1st February 2022
anikha_birthday

പതിനേഴാം പിറന്നാൾ കെങ്കേമമാക്കി നടി അനിഖ; ചിത്രങ്ങൾ 

കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കും ഒപ്പമായിരുന്നു താരത്തിന്റെ ആഘോഷം

Published on 30th November 2021
acb_raid

വീട്ടിലെ പൈപ്പിനുള്ളില്‍ ലക്ഷങ്ങള്‍; പിഡബ്ല്യൂഡി എന്‍ജിനിയറുടെ വീട്ടില്‍ പരിശോധനയില്‍ ഞെട്ടി ഉദ്യോഗസ്ഥര്‍; വൈറല്‍ വീഡിയോ

പിഡബ്ല്യുഡി എന്‍ജിനിയറുടെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ ആന്റി കറപ്ഷന്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത് പൈപ്പുകള്‍ക്കുള്ളില്‍ ലക്ഷങ്ങള്‍.

Published on 24th November 2021
to sooraj

പാലാരിവട്ടം അഴിമതി: കുറ്റപത്രം റദ്ദാക്കണമെന്ന സൂരജിന്റെ ഹര്‍ജി തള്ളി

പാലാരിവട്ടം അഴിമതി: കുറ്റപത്രം റദ്ദാക്കണമെന്ന സൂരജിന്റെ ഹര്‍ജി തള്ളി

Published on 23rd July 2021
mock_duck_for_indian_team

മോക്ക് ഡക്ക്, ഇന്ത്യൻ ടീമിന്റെ ഹോട്ട് ഫേവറിറ്റ് വിഭവം പങ്കുവെച്ച് ബിസിസിഐ

'സഞ്ജു സാംസണിന്റെ ഏറ്റവും പ്രിയപ്പെട്ട വിഭവം ഇതാണ്. ശിഖർ ധവാനോട് ഇത് പരീക്ഷിച്ചു നോക്കാൻ ഞാൻ ആവശ്യപ്പെട്ടു'

Published on 27th June 2021
ANTO_JOSEPH_PRAISES_MUHAMMAD_RIYAS

'നിത്യാഭ്യാസികൾക്ക് പോലും അടിതെറ്റിയ വകുപ്പ്, നാടിന് വേണ്ടത് എന്തെന്ന് റിയാസ് തിരിച്ചറിഞ്ഞിരിക്കുന്നു'; പ്രശംസിച്ച് ആന്റോ ജോസഫ്

റോഡുകൾ ടാർ ചെയ്ത ഉടൻ വെട്ടിപ്പൊളിക്കുന്ന സാഹചര്യം ഇല്ലാതാക്കുമെന്ന റിയാസിന്റെ പ്രഖ്യാപനമാണ് ചെറുതല്ലാത്ത സന്തോഷം തരുന്നതെന്നാണ് കോൺ​ഗ്രസ് അനുഭാവി കൂടിയായ റിയാസ് പറയുന്നു

Published on 18th June 2021
pwd_aap

'പിഡബ്ല്യുഡി ഫോർ യു'- മൊബൈൽ ആപ്പ് പുറത്തിറക്കി; നാളെ മുതൽ പ്ലേ സ്റ്റോറിൽ

'പിഡബ്ല്യുഡി ഫോർ യു'- മൊബൈൽ ആപ്പ് പുറത്തിറക്കി; നാളെ മുതൽ പ്ലേ സ്റ്റോറിൽ

Published on 7th June 2021

Search results 1 - 15 of 39