• Search results for quarry
Image Title
cpm

'ഒരു പ്രശ്‌നവും ഉണ്ടാവില്ല'; ക്വാറി നടത്താന്‍ രണ്ടുകോടി കൈക്കൂലി; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ നീക്കി

ക്വാറി പ്രശ്‌നങ്ങള്‍ കൂടാതെ നടത്താന്‍ സമ്മതിക്കാമെന്നും അതിനായി രണ്ടു കോടി വേണമെന്നുമാണ് ബ്രാഞ്ച് സെക്രട്ടറി ക്വാറി നടത്തിപ്പുകാരനോട് ആവശ്യപ്പെടുന്നത്.

Published on 1st July 2023
quarry

ക്വാറി സമരം പിന്‍വലിച്ചു

സംസ്ഥാനത്ത് നിര്‍മ്മാണമേഖലയെ സ്തംഭിപ്പിച്ച് കൊണ്ട് ദിവസങ്ങളായി ക്വാറി ഉടമകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു

Published on 26th April 2023
quarry

ക്വാറികളും ക്രഷറുകളും ഇന്നു മുതൽ അടച്ചിടും; അനിശ്ചിതകാല പണിമുടക്ക്

സർക്കാറിന്റെ പുതിയ നിയമ ഭേദഗതി പിൻവലിക്കുക, ദൂരപരിധി കേസിൽ സർക്കാർ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്.

Published on 17th April 2023

Search results 1 - 3 of 3