• Search results for quarter-final
Image Title
sindhu

ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പ്‌സ്; സിന്ധു, പ്രണോയ് ക്വാര്‍ട്ടറില്‍

ക്വാര്‍ട്ടറില്‍ കടുത്ത വെല്ലുവിളിയാണ് സിന്ധുവിനെ കാത്തിരിക്കുന്നത്

Published on 28th April 2023
kl_rahul

വിമര്‍ശനങ്ങള്‍ക്ക് ഉജ്ജ്വല അര്‍ധ സെഞ്ച്വറി മറുപടിയുമായി രാഹുല്‍; ഓസ്‌ട്രേലിയയെ വീഴ്ത്തി ഇന്ത്യ

ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ട ഇന്ത്യയെ ആറാം വിക്കറ്റില്‍ ഒന്നിച്ച കെഎല്‍ രാഹുല്‍- രവീന്ദ്ര ജഡേജ സഖ്യമാണ് വിജയത്തിലേക്ക് നയിച്ചത്

Published on 17th March 2023
uefa

പറക്കും തീപ്പൊരി! ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്ക്- മാഞ്ചസ്റ്റര്‍ സിറ്റി പോരാട്ടം

റയല്‍ മാഡ്രിഡിന് എതിരാളികള്‍ മറ്റൊരു ഇംഗ്ലീഷ് കരുത്തര്‍ ചെല്‍സിയാണ് എതിരായി എത്തുന്നത്

Published on 17th March 2023
cristiano_ronaldo

റാമോസ് ഇറങ്ങും; ക്രിസ്റ്റ്യാനോ റോണോള്‍ഡോ ആദ്യ ഇലവനില്‍ ഇല്ല

പകരം യുവതാരം റാമോസാണ് ഇടം പിടിച്ചത്.

Published on 10th December 2022
kane

ഇം​ഗ്ലീഷ് പടയോട്ടം; സെന​ഗലിനെ നിലംപരിശാക്കി ഇം​ഗ്ലണ്ട് ക്വാർട്ടറിൽ

ക്വാർട്ടറിൽ കാണാം ഫ്രാൻസ്- ഇം​ഗ്ലണ്ട് ക്ലാസിക്ക്

Published on 5th December 2022
rinku_singh_ipl

വിജയ് ഹസാരെയില്‍ മികവ് കാണിച്ച് റിങ്കു സിങ്, ഐപിഎല്ലില്‍ ലഖ്‌നൗ ടീം സ്വന്തമാക്കിയേക്കും

ഈ സീസണിലെ വിജയ് ഹസാരെ ട്രോഫിയില്‍ മികവ് കാണിച്ച് ഉത്തര്‍പ്രദേശിന്റെ റിങ്കു സിങ്

Published on 21st December 2021
gabriel_jesus_challenge_vs_chile_in_copa

ബ്രസീലിന് തിരിച്ചടി; 'കുങ് ഫു' ചലഞ്ചില്‍ ഗബ്രിയേല്‍ ജിസ്യൂസിന് വിലക്ക്; ഫൈനല്‍ നഷ്ടമാവും

കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്കെതിരായ ഫൈനല്‍ മുന്‍പില്‍ നില്‍ക്കുമ്പോള്‍ ബ്രസീലിന് കനത്ത തിരിച്ചടി

Published on 7th July 2021
Wimbledon 2021

ചരിത്രമെഴുതി ഒൻസ് ജാബ്യുർ; വിംബിൾഡണിൽ ശ്രദ്ധേയ നേട്ടം

ചരിത്രമെഴുതി ഒൻസ് ജാബ്യുർ; വിംബിൾഡണിൽ ശ്രദ്ധേയ നേട്ടം

Published on 5th July 2021
euro_italy1

തോൽവി അറിയാതെ 30 കളി, ​ഗോൾ വഴങ്ങാതെ 1055 മിനിറ്റ്; ഓസ്ട്രിയയെ കെട്ടുകെട്ടിക്കാൻ ഇറ്റലി ഇറങ്ങുന്നു

യൂറോ കപ്പിൽ ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് ഇറ്റലി ഇന്ന് ഓസ്ട്രിയക്കെതിരെ ഇറങ്ങും

Italy will face Austria today in the quarter-finals of the Euro Cup

Published on 26th June 2021
SALAHMANE

സലയും മനേയും തമ്മില്‍ ഉടക്ക്? സ്വാര്‍ത്ഥത അല്ലെന്ന് ക്ലോപ്പ്‌

ടോട്ടന്‍ഹാമിനെതിരെ മനേയും സലയും ചേര്‍ന്ന് അവസരങ്ങള്‍ കളഞ്ഞു കുളിച്ചില്ലായിരുന്നു എങ്കില്‍ അഞ്ചോ ആറോ ഗോളുകള്‍ ലിവര്‍പൂളിന് നേടാമായിരുന്നു

Published on 17th September 2018

Search results 1 - 10 of 10