Advanced Search
Please provide search keyword(s)- Search results for ragam
Image | Title | |
---|---|---|
![]() | '11 വർഷമായി ഞങ്ങൾ കാത്തിരുന്നത് ഈ നിമിഷത്തിനുവേണ്ടി'; നടൻ അശ്വിൻ ജോസ് വിവാഹിതനായി, വധു ഫെബഅശ്വിൻ നായകനായി എത്തിയ അനുരാഗം തിയറ്ററിൽ പ്രദർശനം തുടരുന്നതിനിടെയാണ് താരത്തിന്റെ വിവാഹം | |
![]() | അക്ഷയ് കുമാറിന് 260 കോടി രൂപയുടെ സ്വകാര്യ ജെറ്റ്?; പ്രതികരിച്ച് താരംബെൽബോട്ടം എന്ന ചിത്രത്തിലെ നായിക വാണി കപൂറിനൊപ്പം സ്വകാര്യ ജെറ്റിനു മുന്നിൽ നിൽക്കുന്ന ഫോട്ടോ സഹിതമായിരുന്നു റിപ്പോർട്ട് | |
11 വർഷത്തിനു ശേഷം ആലപ്പി അഷ്റഫ് സംവിധാനത്തിലേക്ക്, 'അടിയന്തരാവസ്ഥ കാലത്തെ അനുരാഗം' തുടങ്ങിഅടിയന്തരാവസ്ഥ കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തിൽ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു | ||
'രാജ രാജ ചോളൻ ഹിന്ദു രാജാവല്ല, ആ കാലഘട്ടത്തിൽ ഹിന്ദു മതം പോലുമില്ല'; വെട്രിമാരനെ പിന്തുണച്ച് കമൽഹാസനുംപൊന്നിയിൻ സെൽവനിൽ രാജ രാജ ചോളനെ ഹിന്ദു രാജാവാക്കുകയാണെന്ന സംവിധായകൻ വെട്രിമാരന്റെ പ്രതികരണം വലിയ ചർച്ചയായിരുന്നു | ||
'വൺ സൈഡ് ലൗവേഴ്സിന്റെ ആന്തം', ഫുൾ എനർജിയിൽ 'ചില്ലാണെ'; അനുരാഗത്തിലെ ആദ്യം ഗാനം'ചില്ലാണെ...' എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു | ||
"ഒരു ദിവസം ഞാൻ നിങ്ങളെ കണ്ടെത്തും!"; വ്യാജ ട്വിറ്റർ അക്കൗണ്ടിനെതിരെ അൽഫോൺസ് പുത്രൻഅക്കൗണ്ടിന് പിന്നിലെ ഉദ്ദേശം എന്താണെന്ന് അറിയില്ലെന്നും അൽഫോൺസ് കുറിപ്പിൽ പറയുന്നു | ||
പ്രണയങ്ങളുടെ കഥ പറഞ്ഞ് അനുരാഗം; ടൈറ്റിൽ പോസ്റ്റർഷഹദ് നിലമ്പൂരാണ് സംവിധാനം നിർവഹിക്കുന്നത് | ||
'എസ് പി ബിയ്ക്ക് കോവിഡ് പടർത്തിയത് ഞാനല്ല', ആരോപണങ്ങൾ നിഷേധിച്ച് യുവഗായികഗായിക മാളവിക കോവിഡ് സ്ഥിരീകരിച്ചിട്ടും പരിപാടിക്ക് എത്തിയതാണ് എസ് പി ബിക്ക് വൈറസ് ബാധയുണ്ടാകാൻ കാരണമെന്നാണ് പ്രചരിക്കുന്ന ആരോപണം | ||
![]() | മകളുടെ ഡാന്‍സ് പരിപിടിക്കിടെ ദേഷ്യപ്പെട്ട് മൈക്ക് വലിച്ചെറിഞ്ഞ് ഊര്‍മിള ഉണ്ണി; ആരോപണവുമായി സംഘാടകര്‍; വിഡിയോനൃത്ത പരിപാടിക്ക് മുന്നോടിയായി അനൗണ്‍സ് ചെയ്യുന്നതിനിടെ ഊര്‍മിള ഉണ്ണി ദേഷ്യപ്പെട്ട് മൈക്ക് വലിച്ചെറിഞ്ഞു എന്നാണ് ആരോപണം | |
കശ്മീരില്‍ ഏറ്റുമുട്ടല്‍: സുരക്ഷാസേന ഒരു ഭീകരനെ വധിച്ചുകൂടുതല് ഭീകരര്‍ ഒളിച്ചിരുക്കുന്നോ എന്നറിയാന്‍ പ്രദേശത്ത് സൈന്യം തെരച്ചില്‍ തുടരുകയാണ്. | ||
'എല്ലാം മറികടന്ന് അമ്മയ്ക്കു വേണ്ടി അവര്‍ അത് ചെയ്തു'; ദേവരാഗത്തില്‍ ശ്രീദേവി അഭിനയിക്കാനുണ്ടായ കാരണം വ്യക്തമാക്കി കെപിഎസി ലളിതഅമ്മ രാജേശ്വരി അയ്യപ്പന്‍ ഭരതന് നല്‍കിയ വാക്കിന്റെ പുറത്തായിരുന്നു താരം മലയാളത്തിലേക്ക് തിരിച്ചുവന്നതെന്ന് ലളിത പറഞ്ഞു |
Search results 1 - 11 of 11