Advanced Search
Please provide search keyword(s)- Search results for rahane
Image | Title | |
---|---|---|
'ആദ്യം കണക്കുകള്‍ നോക്കണം, എന്നിട്ട് ചോദ്യവുമായി വരൂ'; റിപ്പോര്‍ട്ടറോട് കലിപ്പിച്ച് രഹാനെനമ്മള് വിദേശത്ത് പോവുമ്പോള്‍ ആരും പറയാറില്ല, എന്തൊരു സീമിങ് വിക്കറ്റാണ് അതെന്ന്. അവര്‍ എപ്പോഴും ഇന്ത്യന്‍ ടീമിന്റെ സാങ്കേതികത്വത്തെ കുറിച്ചാണ് പറയാറ് | ||
‘രഹാനെ ധ്യാനത്തിലാണ്‘- ബാറ്റ് ചെയ്യാൻ ഇറങ്ങുന്നതിന് മുൻപും ഇടവേളകളിലും മെഡിറ്റേഷൻ; ചിത്രങ്ങൾ വൈറൽ‘രഹാനെ ധ്യാനത്തിലാണ്‘- ബാറ്റ് ചെയ്യാൻ ഇറങ്ങുന്നതിന് മുൻപും ഇടവേളകളിലും മെഡിറ്റേഷൻ; ചിത്രങ്ങൾ വൈറൽ | ||
![]() | രഹാനെയ്ക്ക് അര്‍ധ ശതകം, 150 പിന്നിട്ട് രോഹിത് ശര്‍മ; ഇന്ത്യ മികച്ച നിലയില്ശുഭ്മാന് ഗില്ലിന്റെ വിക്കറ്റ് നഷ്ടപ്പെട്ട് തിരിച്ചടിയോടെയാണ് രണ്ടാം ടെസ്റ്റ് ഇന്ത്യ ആരംഭിച്ചതെങ്കിലും രോഹിത്തിന്റെ ബലത്തില്‍ മികച്ച നിലയിലേക്ക് ഇന്ത്യ | |
![]() | ഇംഗ്ലണ്ടിനെതിരായ സെഞ്ചുറി; ക്രിസ് ഗെയ്ലിന്റെ തകര്‍പ്പന്‍ റെക്കോര്‍ഡിനൊപ്പം ഹിറ്റ്മാന്സെഞ്ചുറിയിലേക്ക് എത്തി വിമര്‍ശകരുടെ വായടപ്പിക്കുന്ന രോഹിത് ശര്‍മ മറ്റൊരു നേട്ടം കൂടി ഈ സെഞ്ചുറിയിലൂടെ സ്വന്തമാക്കി | |
'മികച്ച കളിക്കാരനാവാന്‍ ഓരോ കളിയിലും സെഞ്ചുറിയും 150 റണ്‍സും വേണ്ട'; രോഹിത്തിനെ പിന്തുണച്ച് രഹാനെതുടരെ മികച്ച പ്രകടനം വന്നില്ല എന്നതിന് അര്‍ഥം അയാളൊരു മോശം കളിക്കാരനാണ് എന്നല്ലെന്നും രഹാനെ ചൂണ്ടിക്കാണിച്ചു | ||
രോഹിത് ശര്‍മയും രഹാനേയും ഉത്തരവാദിത്വം ഏറ്റെടുക്കണം; ജയമോ, സമനിലയോ നേടിക്കൊടുക്കണം: വിവിഎസ് ലക്ഷ്മണ്ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ടീമിനെ ജയത്തിലേക്കോ, സമനിലയിലേക്കോ എത്തിക്കാന്‍ അവര്‍ക്ക് കഴിയണം എന്ന് ലക്ഷ്മണ് പറഞ്ഞു | ||
![]() | 'രഹാനെയെ നായകനാക്കണം, അല്ലെങ്കില്‍ 4-0ന് തോല്‍ക്കും'; കോഹ്ലിക്കെതിരെ ആരാധകര്‍'നെറ്റ് ബൗളര്‍മാരേയും, ടി20 ബാറ്റ്സ്മാന്മാരേയും വെച്ചാണ് രഹാനെ ഓസ്ട്രേലിയയില്‍ വെച്ച് ഓസ്ട്രേലിയയെ തോല്‍പ്പിച്ചത്' | |
![]() | രഹാനെയെന്ന ക്യാപ്റ്റനിലുള്ള പ്രശ്നം രഹാനെയെന്ന ബാറ്റ്സ്മാനാണ്; വിമര്‍ശനവുമായി ഇന്ത്യന്‍ മുന്‍ താരംഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്സിലും പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജങ്ക്യാ രഹാനെയ്ക്ക് നേരെ വിമര്‍ശനം | |
ഗില്ലിന്റേയും രഹാനയുടേയും കുറ്റി തെറിപ്പിച്ച് ആന്ഡേഴ്സന്; ചെന്നൈയില്‍ ഇന്ത്യ പ്രതിസന്ധിയില്പൂജാരയെ കൂടാരം കയറ്റി ലീച്ച് ആണ് അഞ്ചാം ദിനം വിക്കറ്റ് വേട്ട തുടങ്ങി വെച്ചത്. പിന്നാലെ ഗില്ലിന്റേയും രഹാനയുടേയും കുറ്റി തെറിപ്പിച്ച് ആന്ഡേഴ്സന് ഇന്ത്യയെ പ്രതിരോധത്തിലാക്കി | ||
ചെന്നൈയില്‍ ഇന്ത്യ പരുങ്ങുന്നു, വീണത് 73-4ലേക്ക്; കോഹ്ലിയും രഹാനേയും മടങ്ങിഉച്ചഭക്ഷണത്തിന് ശേഷം ഇന്ത്യക്ക് നായകന് വിരാട് കോഹ്ലിയേയും, രഹാനയേയും തുടരെ നഷ്ടമായി | ||
![]() | ഐപിഎല്ലില്‍ വിദേശ താരങ്ങളോട് എല്ലാം തുറന്ന് പറയില്ല: രഹാനെഒരുപാട് ക്രിക്കറ്റ് ഒരുമിച്ച് കളിച്ചിട്ടുണ്ടെങ്കിലും എല്ലാം അവരോട് പറയുന്നത് പോലെയല്ല കാര്യങ്ങളെന്ന് രഹാനെ പറയുന്നു | |
![]() | ഇംഗ്ലണ്ടിനെതിരെ ഒന്നാം ടെസ്റ്റില്‍ കളിക്കേണ്ടത് ദാ ഇവർ; അന്തിമ ഇലവനെ തിരഞ്ഞെടുത്ത് വസിം ജാഫര്ഇംഗ്ലണ്ടിനെതിരെ ഒന്നാം ടെസ്റ്റില്‍ കളിക്കേണ്ടത് ദാ ഇവർ; അന്തിമ ഇലവനെ തിരഞ്ഞെടുത്ത് വസിം ജാഫര്‍ | |
![]() | കംഗാരു കേക്ക് എന്തുകൊണ്ട് മുറിച്ചില്ല? രഹാനെയുടെ വിശദീകരണംകംഗാരു മാതൃകയിലെ കേക്ക് മുറിക്കാന്‍ തയ്യാറാകാതിരുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജങ്ക്യാ രഹാനെ | |
ഗ്രൗണ്ട് വിട്ട് കളിയില്‍ നിന്ന് പിന്മാറാമെന്ന് അമ്പയര്‍; എവിടെയും പോവുന്നില്ലെന്ന് രഹാനെ ഉറപ്പിച്ച് പറഞ്ഞു: മുഹമ്മദ് സിറാജ്അവരുടെ അധിക്ഷേപങ്ങള്‍ എന്റെ പ്രകടനത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിലാണ് താന്‍ പ്രധാന പരിഗണന നല്‍കിയത് എന്നും മുഹമ്മദ് സിറാജ് പറഞ്ഞു | ||
കേക്കിന് മുകളിൽ കംഗാരു; മുറിക്കാൻ വിസമ്മതിച്ച് രഹാനെ; കൈയടിച്ച് ക്രിക്കറ്റ് ലോകംകേക്കിന് മുകളിൽ കംഗാരു; മുറിക്കാൻ വിസമ്മതിച്ച് രഹാനെ; കൈയടിച്ച് ക്രിക്കറ്റ് ലോകം |
Search results 1 - 15 of 65