Advanced Search
Please provide search keyword(s)- Search results for raid
Image | Title | |
---|---|---|
![]() | ഹോട്ടലുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കിയാല്‍ എന്തു ചെയ്യും?; അറിയേണ്ടതെല്ലാംറെസ്റ്റോറന്റുകളും ഹോട്ടലുകളും ഉപഭോക്താവിന്റെ സമ്മതമില്ലാതെ ബില്ലില്‍ സര്‍വീസ് ചാര്‍ജ് ചേര്‍ക്കുന്നത് വിലക്കി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഉത്തരവിറക്കിയത് കഴിഞ്ഞ ദിവസമാണ് | |
ആക്രിയുടെ മറവില്‍ 125 കോടിയുടെ വ്യാജ ബില്‍; 13 കോടിയുടെ നികുതി വെട്ടിപ്പ്; ഹവാല ലഹരിമരുന്ന് മാഫിയയുമായി ബന്ധം; ജിഎസ്ടി റെയ്ഡ്നികുതി വെട്ടിപ്പു സംഘത്തിനു ഹവാല ലഹരിമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന രഹസ്യവിവരത്തിന്റ അടിസ്ഥാനത്തിലാണ് പരിശോധനയ്ക്കു പൊലീസിന്റെ സഹായം തേടിയത് | ||
![]() | വധു നാലുമാസം ഗര്‍ഭിണി; പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി യുവാവ്ഉത്തര്പ്രദേശില് വധുവിനെതിരെ പൊലീസില്‍ പരാതി നല്കി ഭര്‍ത്താവും ബന്ധുക്കളും | |
![]() | പാരസെറ്റാമോള്‍ ഉള്‍പ്പെടെ 16 മരുന്നുകള്‍ കുറിപ്പടിയില്ലാതെ വാങ്ങാം; അഞ്ചുദിവസത്തേയ്ക്ക് മാത്രം, കരട് നിര്ദേശംപാരസെറ്റാമോള് ഉള്‍പ്പെടെ സാധാരണയായി ഉപയോഗിക്കുന്ന 16 മരുന്നുകള്‍ കുറിപ്പടിയില്ലാതെ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം | |
![]() | റിപ്പോര്‍ട്ട് തയ്യാറായില്ല; ഗ്യാന്‍ വാപി സര്‍വെ സമര്‍പ്പിക്കാന്‍ കൂടുതതല്‍ സമയം വേണം: അഭിഭാഷക കമ്മീഷന്, ശിവലിംഗമല്ലെന്ന് മസ്ജിദ് കമ്മിറ്റിചൊവ്വാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചിരുന്നത്. പള്ളിയിലെ സര്‍വെ കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു | |
![]() | 'അമ്പതു ലക്ഷം വാങ്ങി 250 ചൈനീസ് പൗരന്മാര്ക്ക് വിസ നല്കി'; കാര്‍ത്തി ചിദംബരത്തിന് എതിരെ പുതിയ കേസ്; 9 വീടുകളില്‍ സിബിഐ റെയ്ഡ്മുന് കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി പി ചിദംബരത്തിന്റെയും മകന് കാര്‍ത്തി ചിദംബരത്തിന്റെയും വീടുകളില്‍ സിബിഐ റെയ്ഡ് | |
![]() | 57 രാജ്യസഭ സീറ്റുകളില്‍ തെരഞ്ഞെടുപ്പ് ജൂണ്‍ 10ന്മെയ് 24ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. ജൂണ്‍ 10ന് വോട്ടെടുപ്പും വോട്ടെണ്ണലും നടക്കും | |
![]() | പണം തട്ടാനായി വ്യാജ റെയ്ഡ്: സിബിഐ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടുഭീകര സംഘടനകള്‍ക്കു പണം നല്‍കിയതായി വിവരം ലഭിച്ചിട്ടുണ്ടെന്നും കേസെടുക്കാതിരിക്കാന്‍ 25 ലക്ഷം നല്‍കണമെന്നും ഭീഷണിപ്പെടുത്തിയാണ് ഇവര്‍ ഐടി കമ്പനിയില്‍നിന്നു പണം തട്ടാന്‍ ശ്രമിച്ചത് | |
![]() | ഹണിട്രാപ്പില്‍ കുടുങ്ങി, പാകിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് സംശയം; ചാരവൃത്തി കേസില്‍ സൈനികന് അറസ്റ്റില്ചാരവൃത്തി കേസില്‍ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡല്‍ഹി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു | |
![]() | ഐടി സ്ഥാപനത്തെ വിരട്ടി പണം തട്ടാന്‍ 'റെയ്ഡ്'; സിബിഐ ഉദ്യോഗസ്ഥര്‍ പൊലീസ് പിടിയില്ചണ്ഡിഗഢ് പൊലീസ് ആണ് നാല് ഉദ്യോഗസ്ഥരെ പിടികൂടിയത്. ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സിബിഐ | |
![]() | പണിയെടുത്താല്‍ കൂലി കൊടുക്കണം; ജനങ്ങളെ പറ്റിക്കാം, തൊഴിലാളികളെ പറ്റിക്കാന്‍ കഴിയില്ല: ഗതാഗത മന്ത്രിക്ക് എതിരെ എഐടിയുസികെഎസ്ആര്ടിസി ജീവനക്കാര്‍ പണിയെടുത്താല്‍ കൂലി കൊടുക്കണമെന്നും മറ്റു ന്യായമൊന്നും പറയേണ്ടതില്ലെന്നും എഐടിയുസി ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന് | |
ഇന്ന് 253 പരിശോധന; 31 കിലോ പഴകിയ മാംസം പിടിച്ചെടുത്തു; 20 ഹോട്ടലുകള്‍ പൂട്ടിച്ചുഈ മാസം 2 മുതല്‍ സംസ്ഥാന വ്യാപകമായി 2183 പരിശോധനകളാണ് നടത്തിയത്. | ||
വിജയ്ബാബുവിന്റെ പാസ്പോര്‍ട്ട് കണ്ടുകെട്ടണം; പൊലീസ് കോടതിയില്‍ അപേക്ഷ നല്കിവിജയ് ബാബു രാജ്യം വിട്ടില്ലെങ്കില്‍ അതിനുള്ള നീക്കം തടയുക ലക്ഷ്യമിട്ടാണ് പൊലീസ് അപേക്ഷ നല്‍കിയത്. | ||
ഡോ. രേണു രാജും ശ്രീറാം വെങ്കിട്ടരാമനും ചോറ്റാനിക്കരയിൽ വിവാഹിതരായിഎംബിബിഎസ് ബിരുദം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇരുവരും സിവില്‍ സര്‍വീലെത്തുന്നത് | ||
എതിര്‍ക്കാന്‍ ഒരാള്‍ മാത്രം; സംസാരിക്കാന്‍ 15 മിനിറ്റ്, സില്‍വര്‍ ലൈന്‍ സംവാദം ആരംഭിച്ചുസില്വര് ലൈനിനെ എതിര്‍ക്കുന്ന അലോക് വര്‍മയും ശ്രീധര്‍ രാധാകൃഷ്ണനും സംവാദത്തില്‍ നിന്ന് പിന്മാറിയിരുന്നു |
Search results 1 - 15 of 122