• Search results for rajendran
Image Title
VB_BINU

കാനത്തിന് തിരിച്ചടി; കോട്ടയം എതിര്‍പക്ഷം പിടിച്ചു; വി ബി ബിനു ജില്ലാ സെക്രട്ടറി

സംസ്ഥാന നേതൃത്വം നിര്‍ദേശിച്ച വി കെ സന്തോഷ് കുമാറിനെ ബിനു പരാജയപ്പെടുത്തി

Published on 8th August 2022
veena_george

ഗുരുതരമായ മരുന്നു ക്ഷാമം സര്‍ക്കാരിനെ പലതവണ അറിയിച്ചു; ഉത്തരവാദിത്തം ഡോക്ടര്‍മാരെ അടിച്ചേല്‍പ്പിക്കുന്നു: ആരോഗ്യമന്ത്രിക്ക് എതിരെ  കെജിഎംഒഎ

തിരുവല്ല താലൂക്ക് ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് എതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന കെജിഎംഒഎ.

Published on 7th August 2022
cpi_pathanamthitta

'കാനം പിണറായിയുടെ അടിമയെപ്പോലെ, വീണാ ജോര്‍ജ് ശൈലജ ടീച്ചറുടെ പേര് കളഞ്ഞു'; സിപിഐ പത്തനംതിട്ട സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം

സമ്മേളനത്തില്‍, ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് എതിരൈയും വിമര്‍ശനമുയര്‍ന്നു

Published on 7th August 2022
arya rajendran

എസ്‌സി/എസ്ടി കുട്ടികള്‍ക്ക് പ്രത്യേക ടീമില്ല; വിവാദ നീക്കത്തില്‍ നിന്ന് പിന്‍മാറി തിരുവനന്തപുരം കോര്‍പ്പറേഷന്‍

ജാതി വിവേചനമാണെന്ന വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് കോര്‍പ്പറേഷന്‍ തീരുമാനത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്

Published on 2nd August 2022
ganesh kumar-k raju

'ഗണേഷ് കുമാര്‍ ഞാഞ്ഞൂല്‍'; പത്തനാപുരത്ത് വരുന്നത് സിപിഐയെ പുലഭ്യം പറയാന്‍; കെ രാജു

എംഎല്‍എ കെ ബി ഗണേഷ് കുമാറിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രിയും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ കെ രാജു

Published on 27th July 2022
mangode_radhakrishnan

മാങ്കോട് രാധാകൃഷ്ണന്‍ സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി

നെടുമങ്ങാട് സമാപിച്ച ജില്ലാ സമ്മേളനമാണ് മാങ്കോട് രാധാകൃഷ്ണനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്

Published on 24th July 2022
kanam_rajendran

'ആനി രാജയെ സംരക്ഷിക്കേണ്ട ബാധ്യതയില്ല'; ദേശീയ എക്‌സിക്യൂട്ടീവിന് കത്ത് നല്‍കിയെന്ന് കാനം; സിപിഐയില്‍ പോര് 

പാര്‍ട്ടി തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയവെയാണ് കാനം ആനി രാജയ്ക്ക് എതിരെ പരാമര്‍ശം നടത്തിയത്

Published on 24th July 2022
cpi_trivandrumconferance

പിണറായിക്ക് 42 വാഹനങ്ങളുടെ അകമ്പടി എന്തിന്?, കാനം തിരുത്തല്‍ ശക്തിയാകുന്നില്ല; ഇപിയെ നിലയ്ക്ക് നിര്‍ത്തണം: സിപിഐ സമ്മേളനത്തില്‍ വിമര്‍ശനം

സിപിഐ ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ വിമര്‍ശനം

Published on 23rd July 2022
arya1

'ആ കൂട്ടുകാര്‍ക്ക് അഭിവാദ്യങ്ങള്‍; അവിടെ ജെന്‍ഡര്‍ ന്യൂട്രല്‍ കാത്തിരിപ്പു കേന്ദ്രം നിര്‍മിക്കും'

പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരുമിച്ച് ഇരിക്കാന്‍ നമ്മുടെ നാട്ടില്‍ വിലക്കൊന്നുമില്ല

Published on 21st July 2022
ldf-udf-flag

ഇടുക്കിയില്‍ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം; കോണ്‍ഗ്രസ് നേതാവിന് പരിക്ക്

സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കം വന്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു

Published on 17th July 2022
SHAFI

'ഒരു വെളിയമോ ചന്ദ്രപ്പനോ ഇല്ലാതെ പോയതില്‍ സിപിഐക്കാര്‍ വിഷമിക്കുന്നുണ്ടാകും; കാനം പിണറായി വിജയന്റെ വിധേയന്‍': ഷാഫി പറമ്പില്‍

ആനി രാജയ്ക്ക് എതിരായ എം എം മണിയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരിക്കാത്തതില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വിമര്‍ശിച്ച് ഷാഫി പറമ്പില്‍

Published on 17th July 2022
arya-sachin

ആര്യാ രാജേന്ദ്രന്‍, സച്ചിന്‍ദേവ് വിവാഹം സെപ്തംബര്‍ നാലിന്

രാജ്യത്തെ പ്രായം കുറഞ്ഞ മേയറും സംസ്ഥാന നിയമസഭയിലെ പ്രായം കുറഞ്ഞ എംഎൽഎയുമാണ് വിവാഹിതരാകുന്നത്

Published on 12th July 2022
joseph

ചെമ്മണ്ണാറില്‍ മോഷ്ടാവ് മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം; ഗൃഹനാഥന്‍ അറസ്റ്റില്‍

ജോസഫിന്റെ കഴുത്തിലെ എല്ലുകള്‍ പൊട്ടി ശ്വാസനാളിയില്‍ കയറി ശ്വാസതടസ്സമുണ്ടായതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Published on 7th July 2022
kanam-orginal

ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയത്തില്‍ താത്പര്യമില്ല; തെളിവുണ്ടെങ്കില്‍ പി സി ജോര്‍ജ് കൊടുക്കട്ടെ: കാനം രാജേന്ദ്രന്‍

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. പി സി ജോര്‍ജ് പറയുന്നത് വിശ്വാസ്യത ഇല്ലാത്ത ആളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആണ്

Published on 3rd July 2022
kanam-rajendran-and-pinarayi-vijayan

രണ്ടുവര്‍ഷം അന്വേഷിച്ചിട്ടും തുമ്പുകിട്ടാത്ത കേസ്; ഓരോ ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറയണമെന്നില്ല: കാനം

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പുതിയ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

Published on 30th June 2022

Search results 1 - 15 of 183