• Search results for rally
Image Title
djokovic

ചരിത്രമെഴുതാന്‍ ഒരു ജയം കൂടി; യുഎസ് ഓപ്പണ്‍ ഫൈനലില്‍ ജോക്കോവിച്ച്; കലണ്ടര്‍ സ്ലാം തൊട്ടരികില്‍

യുഎസ് ഓപ്പണ്‍ സെമി ഫൈനലില്‍ ടോക്യോ ഒളിംപിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവ് അലക്‌സാണ്ടര്‍ സ്വരേവിനെയാണ് ജോക്കോവിച്ച് സെമി ഫൈനലില്‍ തോല്‍പ്പിച്ചത്

Published on 11th September 2021
KISAN_MAAHA_PANCHAYATH

'യുപിയില്‍ ബിജെപിയെ പുറത്താക്കും';ഭാരത് ബന്ദ് 27ന്, മുസാഫര്‍നഗറില്‍ കര്‍ഷകരുടെ കൂറ്റന്‍ മഹാപഞ്ചായത്ത്

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ഈമാസം 27ലേക്ക് മാറ്റി

Published on 5th September 2021
ILLUSTRATION089_19-04-2021_16_00_55

ലൗ ജിഹാദ്; ക്രൈസ്തവരില്‍ ചിലര്‍ കുരിശുയുദ്ധ പ്രേമികളായി മാറുന്നുണ്ടോ?

മിശ്രവിവാഹം ലൗ ജിഹാദാവില്ല. ലൗ ജിഹാദ് എന്നു പറയുന്നതു സംഘടിതമായി വിവാഹവും മാനസാന്തരവും ഭീകരപ്രവര്‍ത്തനവും നടത്താനുള്ള ഏര്‍പ്പാടാണ്

Published on 15th August 2021
anti-lockdown protests

'സ്വാതന്ത്ര്യം വേണം'- കർശന ലോക്ക്ഡൗണിനെതിരെ വ്യാപക പ്രതിഷേധം; ജനം തെരുവിൽ; ഓസ്ട്രേലിയ കലുഷിതം (വീഡിയോ)

സ്വാതന്ത്ര്യം വേണം- കർശന ലോക്ക്ഡൗണിനെതിരെ വ്യാപക പ്രതിഷേധം; ജനം തെരുവിൽ; ഓസ്ട്രേലിയ കലുഷിതം (വീഡിയോ)

Published on 24th July 2021
rain

ഉത്തരേന്ത്യയില്‍ കനത്ത മഴ ; 'പുഴകളായി' റോഡുകള്‍; ഗതാഗതം സ്തംഭിച്ചു ( വീഡിയോ)

അടുത്ത ആറ് ഏഴു ദിവസം കൂടി തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം അതിശക്തമായി തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

Published on 19th July 2021
thiruvanjoor_death_threat

'ഞങ്ങൾക്കും മരണ ഭയമില്ല, ദൈവ നിശ്ചയം തടയാൻ സാധിക്കില്ലല്ലോ': തിരുവഞ്ചൂരിന്റെ മകൻ 

അച്ഛൻ ഇനിയും സത്യസന്ധമായ നിലപാട് സ്വീകരിച്ചുതന്നെ മുന്നോട്ടുപോകുമെന്ന് ഉറപ്പുണ്ടെന്നും അർജുൻ കുറിച്ചു

Published on 30th June 2021
tajmahal

സ്മാരകങ്ങളും മ്യൂസിയങ്ങളും ജൂണ്‍ 16 മുതല്‍ തുറക്കും

താജ്മഹലും ചെങ്കോട്ടയും ഉള്‍പ്പെടെ രാജ്യത്തെ എല്ലാ സ്മാരകങ്ങളും തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി

Published on 14th June 2021
Bolsonaro_AP

മാസ്കില്ലാതെ മോട്ടോർസൈക്കിൾ റാലി; ബ്രസീൽ പ്രസിഡന്‍റിന് 7500രൂപ പിഴ 

സാവോ പോളോയിൽ നടത്തിയ മോട്ടോർസൈക്കിൾ റാലിയിൽ മാസ്​ക്​ ധരിക്കാതെ പങ്കെടുത്തതിനാണ് പിഴയിട്ടത്

Published on 13th June 2021
COVID DEATH IN INDIA

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ജെസിബിയില്‍, മനസിനെ മരവിപ്പിക്കുന്ന കാഴ്ചകള്‍- വീഡിയോ

കോവിഡ് മഹാമാരി കാലത്തെ ദുരിതക്കാഴ്ചകള്‍ അവസാനിക്കുന്നില്ല

Published on 31st May 2021
farah_ali_khan_modi

'ഇനി ഏതെങ്കിലും രാഷ്ട്രീയ റാലികള്‍ ബാക്കിയുണ്ടോ?' മോദിയെ പരിഹസിച്ച് ഫറാ ഖാൻ

റാലിയിലെ പങ്കെടുക്കാൻ വന്നെങ്കിലും ഓക്സിജൻ കിട്ടാതെ മരിക്കുന്നവരെ കാണാൻ പ്രധാനമന്ത്രി എത്തുമല്ലോ എന്നാണ് ഫറ കുറിക്കുന്നത്

Published on 9th May 2021
narendra modi

സുരേന്ദ്രന് വോട്ടുതേടി മോദി ; പത്തനംതിട്ടയില്‍

കോന്നിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

Published on 2nd April 2021
rahul gandhi

യുഡിഎഫിന് ആവേശം പകരാൻ രാഹുൽ​ഗാന്ധി ഇന്നെത്തും ; തെരഞ്ഞെടുപ്പ് യോ​ഗങ്ങളിൽ പങ്കെടുക്കും

എറണാകുളം,കോട്ടയം,ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ പൊതുയോഗങ്ങളിലാണ് അദ്ദേഹം പങ്കെടുക്കുക

Published on 22nd March 2021
midhun_bjp

മിഥുന്‍ ചക്രവര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു; മോദിയുടെ റാലിയില്‍ ലക്ഷങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയില്‍ വച്ചാണ് അദ്ദേഹം പാര്‍ട്ടി
അംഗത്വം സ്വീകരിച്ചത്.

Published on 7th March 2021
midhun_chakraborthy

മോദിയ്‌ക്കൊപ്പം സൂപ്പര്‍ സ്റ്റാറും; ബംഗാളില്‍ ഇന്ന് മഹാറാലി

കൊല്‍ക്കത്തയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയില്‍ ബംഗാളി സൂപ്പര്‍ സ്റ്റാര്‍ മിഥുന്‍ ചക്രബര്‍ത്തി പങ്കെടുക്കുമെന്ന് ബിജെപി

Published on 7th March 2021
rakesh tikayath

അടുത്തത് പാര്‍ലമെന്റിലേക്ക് ; നാല് അല്ല 40 ലക്ഷം ട്രാക്ടറുകള്‍ ; പാര്‍ലമെന്റ് വളയുമെന്ന് രാകേഷ് ടിക്കായത്ത്

കര്‍ഷകരെ അവഹേളിക്കുന്നതിനുള്ള ഗൂഢാലോചന ജനുവരി 26 ലെ ഡൽഹി സംഘര്‍ഷത്തിന് പിന്നിലുണ്ടെന്നും ടിക്കായത്ത് ആരോപിച്ചു

Published on 24th February 2021

Search results 1 - 15 of 137