• Search results for reduce
Image Title

ഞെട്ടിപ്പോകും ഈ ദൃശ്യങ്ങള്‍!; ഒറ്റയിരിപ്പിന് കുപ്പി ചില്ലുകള്‍ അകത്താക്കുന്ന വീഡിയോ പുറത്ത്, അതും 45 കൊല്ലം

മധ്യപ്രദേശില്‍ നിന്നുളള ദയാറാം സാഹുവാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്

Published on 14th September 2019

ഫാസിസം: ഇന്ദിര മുതല്‍ ഹിന്ദുത്വം വരെ

മുപ്പതുകളിലെ മഹത്തായ സാമ്പത്തിക പ്രതിസന്ധിയുടെ (Great Economic Crisis) കാലത്താണ് ജര്‍മനിയിലും ഇറ്റലിയിലും മറ്റും അക്രമാസക്ത ദേശീയതയിലൂന്നിയ പ്രത്യയശാസ്ത്രങ്ങള്‍ രാഷ്ട്രീയമായി ശക്തിപ്പെടുന്നത്.

Published on 4th May 2019

മീന്‍ കഴിച്ചാല്‍ ആസ്ത്മ കുറയുമോ? ധൈര്യമായി ഡയറ്റില്‍ ഉള്‍പ്പെടുത്താം; മികച്ച പ്രതിരോധ മാര്‍ഗ്ഗമെന്ന് ഗവേഷകര്‍

നിലവില്‍ വിപണിയില്‍ ഉള്ള മരുന്നുകള്‍ ആസ്ത്മയെ ചെറുക്കാന്‍ ഫലപ്രദമല്ലെന്ന കണ്ടെത്തലാണ് പകരം എന്ത് എന്ന അന്വേഷണത്തിലേക്ക് നയിച്ചതെന്ന് ഗവേഷകര്‍ പറയുന്നു. 

Published on 21st March 2019
Home-Loan-Interest-Rates1lk;kl;k

'ഇടത്തരക്കാര്‍ക്ക് സന്തോഷ വാര്‍ത്ത'; ചെലവുകുറഞ്ഞ ഭവനനിര്‍മ്മാണത്തിന് ജിഎസ്ടി നിരക്ക് വെട്ടിക്കുറച്ചു, പരിധിയില്‍ വരിക 45 ലക്ഷം രൂപയില്‍ താഴെയുളളവ 

ചെലവു കുറഞ്ഞ ഭവനനിര്‍മ്മാണത്തിനുളള ജിഎസ്ടി നിരക്ക് ഒരു ശതമാനമാക്കി കുറയ്ക്കാനാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചത്

Published on 24th February 2019
gas

പാചകവാതക വില കുറച്ചു; സബ്‌സിഡിയുള്ള സിലിണ്ടറിന് കുറയുന്നത് 6 രൂപ 52 പൈസ

ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഇന്ധനവില കുറഞ്ഞതോടെയാണ് പാചകവാതക വിലയിലും കുറവ് വരുത്തിയത്. ഇതോടെ സബ്‌സിഡിയുള്ള സിലിണ്ടറിന്റെ വിലയില്‍  6 രൂപ 52 പൈസ കുറവുണ്ടാവും.

Published on 30th November 2018
petrol-dieselbcbc

ഇന്ധന വില : ഡൽഹിയിൽ പെട്രോൾ പമ്പുകൾ സമരത്തിൽ

ഡൽഹിയിൽ പെട്രോൾ പമ്പുടമകൾ ഇന്ന് പമ്പുകൾ അടച്ചിട്ട് സമരം നടത്തുന്നു

Published on 22nd October 2018
SBI-ATM

സാധാരണക്കാര്‍ വലയും; എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി എസ്ബിഐ വെട്ടിക്കുറയ്ക്കുന്നു

എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പ് തടയുന്നതിനും കറന്‍സിരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് പുതിയ നടപടിയെന്നാണ് എസ്ബിഐയുടെ വിശദീകരണം.

Published on 30th September 2018

ഇന്ധന വിലയില്‍ ഇളവ് പ്രഖ്യാപിച്ച് ആന്ധ്ര; പെട്രോളിനും ഡീസലിനും രണ്ട് രൂപ കുറയ്ക്കും

ചൊവ്വാഴ്ച മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരുമെന്ന് അദ്ദേഹം അറിയിച്ചു. ഇതിനായുള്ള ഉത്തരവ് വൈകുന്നേരത്തോടെ പുറത്തിറക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

Published on 10th September 2018

ഈ വെല്ലുവിളി ഏറ്റെടുക്കാമോ, പ്രധാനമന്ത്രിയോട് രാഹുല്‍ 

കുതിച്ചുയരുന്ന ഇന്ധനവിലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

Published on 24th May 2018
egg,;,

ദിവസവും ഓരോ മുട്ട കഴിക്കൂ: ഹൃദ്രോഗ സാധ്യത കുറയ്ക്കൂ... 

ചൈനയിലെ നാല് ലക്ഷത്തോളം പ്രായപൂര്‍ത്തിയായ ആളുകളില്‍ നടത്തിയ പഠനത്തിലാണ് ഗവേഷകര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്.

Published on 22nd May 2018

മോദിയും യോഗിയും ഉത്തരേന്ത്യന്‍ ഇറക്കുമതികള്‍, യെദ്യൂരപ്പ ഡമ്മി ; രൂക്ഷ വിമര്‍ശനവുമായി സിദ്ധരാമയ്യ 

ആസന്നമായ കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് - ബിജെപി പോര് മുറുകുന്നു

Published on 25th April 2018
petrolhuhyjh

പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് രണ്ട് രൂപ കുറച്ചു

പുതിയ നിരക്ക് നാളെ പ്രാബല്യത്തില്‍വരും.

Published on 3rd October 2017

Search results 1 - 12 of 12