Advanced Search
Please provide search keyword(s)- Search results for reduced
Image | Title | |
---|---|---|
ഇത് വല്ലാത്ത ചെയ്ത്ത്; കൊള്ള, ഇതിലും നല്ലത് പിടിച്ചുപറി; ബജറ്റിനെതിരെ പ്രതിപക്ഷംസംസ്ഥാന ബജറ്റ് കേരളത്തിന്റെ ധന പ്രതിസന്ധിയെ മറച്ചു വയ്ക്കുകയും നികുതി കൊള്ള നടത്തുകയും ചെയ്യുന്നതാണ്. | ||
![]() | ഡ്രൈവര്‍ സീറ്റിനടിയില്‍ പെട്രോള്‍ കുപ്പികള്‍; തീ ആളിപ്പടരാന്‍ ഇടയാക്കി; കണ്ണൂര്‍ അപകടത്തില്‍ പുതിയ കണ്ടെത്തല്ഡ്രൈവര് സീറ്റിന്റെ അടിയില്‍ രണ്ട് കുപ്പികളിലായി പെട്രോള്‍ സൂക്ഷിച്ചിരുന്നു, ഇതാണ് തീ ആളിപ്പടരാന്‍ ഇടയാക്കിയതെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നിഗമനം | |
![]() | കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്നും ഹോര്‍ട്ടി വൈന്‍; എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ കേരളത്തില്‍ ഉത്പാദിപ്പിക്കുംഓരോ വര്‍ഷവും ശരാശരി അഞ്ചുകോടി ലിറ്റര്‍ എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ ആണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത് | |
ജിയോ 5ജി നാളെമുതല്‍ കോഴിക്കോടും തൃശ്ശൂരുംറിലയന്സ് ജിയോ ട്രൂ 5ജി സേവനങ്ങള്‍ നാളെമുതല്‍ തൃശ്ശൂരും കോഴിക്കോട് നഗരപരിധിയിലും ലഭിക്കും | ||
![]() | വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയിലെ പ്രവൃത്തി ദിവസങ്ങള്‍ അഞ്ചാക്കി കുറച്ചുദേശീയ നൈപുണ്യ പഠന നയം നടപ്പാക്കുന്നതിനായാണ് മാറ്റം | |
പിഎൻബി തട്ടിപ്പ്; തിരിമറി തുടങ്ങിയത് ജനുവരി മുതൽ; വ്യാപ്തി കൂടാൻ സാധ്യതയെന്ന് ക്രൈം ബ്രാഞ്ച്; മറ്റാരെങ്കിലും സഹായിച്ചോ എന്നും അന്വേഷിക്കും12.68 കോടി രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. തട്ടിപ്പ് തുടങ്ങിയത് ജനുവരിയിലെന്നും റിജിൽ മൊഴി നൽകിയതായി ക്രൈം ബ്രാഞ്ച് വ്യക്തമാക്കി | ||
![]() | ശബരിമലയില്‍ ദര്‍ശന സമയം കൂട്ടി; നടപടി തിരക്ക് വർധിച്ചതിനാൽ ; പതിനെട്ടര മണിക്കൂർ ദർശനമെന്ന് ദേവസ്വം ബോർഡ്പ്രത്യേക പൂജകളില്‍ സമയം ചുരുക്കി പരമാവധി ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരമൊരുക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട് | |
'ട്വന്റി20യില്‍ നിന്ന് വിരമിക്കണം'; ന്യൂസിലന്‍ഡ് ജയിച്ചിട്ടും വില്യംസണിന് പൊങ്കാലആതിഥേയരായ ഓസ്‌ട്രേലിയയെ തകര്‍ത്ത് ന്യൂസിലന്‍ഡ് ട്വന്റി20 ലോകകപ്പ് ജയത്തോടെ തുടങ്ങി | ||
![]() | അസംസ്‌കൃത എണ്ണയുടെ വില ഉയരുമെന്ന് സൂചന; ഡീസല്‍ കയറ്റുമതിയുടെ ലാഭനികുതി വീണ്ടും വര്ധിപ്പിച്ചുഡീസലിന്റെ കയറ്റുമതി വരുമാനത്തിന്മേല്‍ ഏര്‍പ്പെടുത്തിയ ലാഭനികുതി സര്‍ക്കാര്‍ വീണ്ടും വര്‍ധിപ്പിച്ചു | |
![]() | സ്ത്രീകളുടെ അവകാശപ്പോരാട്ടത്തിന്റെ പ്രതീകം; മേരി റോയ് അന്തരിച്ചുക്രിസ്ത്യന് പിന്തുടര്‍ച്ചാവകാശത്തെ ചോദ്യം ചെയ്ത മേരി റോയ് നടത്തിയ നിയമപോരാട്ടമാണ് സ്ത്രീകള്‍ക്ക് പിതൃസ്വത്തിന് അര്‍ഹതയുണ്ടെന്ന സുപ്രധാന വിധിക്ക് വഴിവെച്ചത്. | |
![]() | ഭാര്യയെ സ്‌കൂളിലേക്ക് കൊണ്ടുവിടുന്നതിനിടെ ബൈക്ക് ലോറിയിലിടിച്ചു; ദമ്പതികള്‍ മരിച്ചുകലയനാട് ചൈതന്യ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിനി, ഭര്‍ത്താവ് ലാലു എന്നിവരാണ് മരിച്ചത് | |
![]() | സ്വര്‍ണവില കുറഞ്ഞു; 400 രൂപയുടെ ഇടിവ്400 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,200 രൂപയായി | |
വെറും അഞ്ച് സെക്കൻഡ്; നോയിഡയിലെ കൂറ്റൻ ഇരട്ട ടവർ നിലംപൊത്തി (വീഡിയോ)മരടിലെ ഫ്‌ലാറ്റ് പൊളിക്കലിന് നേതൃത്വം നല്‍കിയ എഡിഫൈസ് എന്‍ജിനീയറിങ് കമ്പനിയാണ് നോയിഡയിലും പൊളിക്കലിനും നേതൃത്വം നല്‍കിയത് | ||
കോടീശ്വരനാവണോ?, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപ പദ്ധതി; അറിയേണ്ടതെല്ലാംനിലവില് 7.1 ശതമാണ് പിപിഎഫിന്റെ വാര്‍ഷിക പലിശനിരക്ക് | ||
![]() |
Search results 1 - 15 of 50