Advanced Search
Please provide search keyword(s)- Search results for registered
Image | Title | |
---|---|---|
![]() | കുത്തിയൊലിച്ചൊഴുകുന്ന അഴുക്കുചാലില്‍ വീണു, 32 കാരന്റെ മൃതദേഹം അഞ്ചുകിലോമീറ്റര്‍ അകലെ; ബംഗളൂരുവില്‍ വീണ്ടും മരണം - വീഡിയോകനത്തമഴയെ തുടര്‍ന്ന് കുത്തിയൊലിച്ചൊഴുകുന്ന അഴുക്കുചാലില്‍ 32കാരന്‍ മുങ്ങിമരിച്ചു | |
![]() | പേരും ചിത്രവും വച്ച് അനുമതിയില്ലാതെ പരസ്യം; മുംബൈ പൊലീസില്‍ പരാതിയുമായി സച്ചിന്സച്ചിന്റെ ഫോട്ടോ ഉപയോഗിച്ച് ഈ ഉത്പന്നങ്ങള്‍ പ്രമോട്ട് ചെയ്യുന്ന സച്ചിന്‍ ഹെല്‍ത്ത് ഡോട്ട് ഇന്‍ എന്ന സൈറ്റും കണ്ടെത്തിയിരുന്നു. | |
![]() | 'പണം തിരിച്ചുനൽകി ഒരു വർഷം കഴിഞ്ഞായിരുന്നു അനിയത്തിയുടെ വിവാഹം, സിനിമയിൽ നിന്ന് പിന്മാറിയത് ജൂഡ് അസഭ്യം പറഞ്ഞതിനാൽ'; ആന്റണി വർഗീസ്അമ്മ ജൂഡ് ആന്റണിക്കെതിരെ കേസ് കൊടുത്തിട്ടുണ്ടെന്നും പെപ്പെ | |
![]() | വന്ദേഭാരതില്‍ പോസ്റ്റര്‍: ആറുപേരെ തിരിച്ചറിഞ്ഞു; ആര്‍പിഎഫ് കേസെടുത്തു; തെറ്റായ നടപടിയെന്ന് കെ മുരളീധരന്‍ ( വീഡിയോ)സംഭവം വിവാദമായതിനെത്തുടര്‍ന്ന് ആര്‍പിഎഫ് റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ മുഴുവനും ശേഖരിച്ചിട്ടുണ്ട് | |
![]() | പൊലീസിന്റെ മുഖത്ത് അടിച്ചു, പിടിച്ചു തള്ളി; വൈഎസ് ശര്‍മിള കസ്റ്റഡിയില്‍ - വിഡിയോകാറില് കയറുന്നതു തടസ്സപ്പെടുത്തിയ സബ് ഇന്‍സ്‌പെക്ടറോട് ശര്‍മിള തട്ടിക്കയറുകയും തള്ളുകയും ചെയ്തു | |
![]() | കുടിവെള്ള പൈപ്പ് ഇടുന്നതിനായി എടുത്ത കുഴിയില്‍ വീണു; രണ്ടര വയസ്സുകാരന് ദാരുണാന്ത്യംപൈപ്പ് ലൈനിന് എടുത്ത കുഴിയില്‍ വെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു | |
![]() | പ്രതിഷേധം ഫലം കണ്ടു; അഖിലയുടെ സ്ഥലംമാറ്റ ഉത്തരവ് കെഎസ്ആര്‍ടിസി റദ്ദാക്കിശമ്പളമില്ലാത്ത നാല്‍പത്തിയൊന്നാം ദിവസമെന്ന ബാഡ്ജ് ധരിച്ച് ഡ്യൂട്ടി ചെയ്ത് പ്രതിഷേധിച്ചതിന് വനിതാ കണ്ടക്ടറെ സ്ഥലംമാറ്റിയ നടപടി കെഎസ്ആര്‍ടിസി റദ്ദാക്കി | |
![]() | ട്രെയിനിലെ അക്രമം ഞെട്ടിക്കുന്നത്, പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും; യാത്രാസുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും: മുഖ്യമന്ത്രികോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ ഉണ്ടായ അക്രമ സംഭവം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ | |
![]() | വഴിത്തർക്കം: വീട്ടിൽ കയറി അതിക്രമം കാട്ടി എസ് ഐ, വണ്ടിയിടിച്ചു കൊല്ലുമെന്ന് ഭീഷണി; യുവതിയുടെ പരാതിയിൽ കേസെടുത്തുആലപ്പുഴ റെയിൽവേ പൊലീസ് സ്റ്റേഷനിലെ എസ് ഐയായ മന്നൂർക്കോണം സ്വദേശി ഷാനിഫിനെതിരേയാണ് കേസെടുത്തത് | |
![]() | ഹോം ഗ്രൗണ്ടിലെ ഏറ്റവും ചെറിയ സ്‌കോര്‍; ഇന്ത്യക്ക് നാണക്കേടിന്റെ ഭാരവും2007ല്‍ വഡോദരയില്‍ നടന്ന ഏകദിന പോരാട്ടത്തില്‍ 148 റണ്‍സിന് പുറത്തായതായിരുന്നു ഇതിന് മുന്‍പ് ഓസീസിനെതിരെ ഇന്ത്യയുടെ ഏറ്റവും മോശം ബാറ്റിങ് | |
![]() | "ചെല്ലാനം നിങ്ങളെ സ്വാഗതം ചെയ്യുന്നു"; ടെട്രാപോഡ് കടൽഭിത്തി നിർമാണം അവസാനഘട്ടത്തിൽ"92% പണിയും പൂർത്തിയായ ചെല്ലാനം നിങ്ങളെ സ്വാഗതം ചെയ്യുകയാണ്. മഴക്കാലങ്ങളിലുണ്ടാകുന്ന കടൽ ക്ഷോഭത്തിലെ ദുരിത ഓർമ്മകളായി ഇനി ചെല്ലാനം നിങ്ങളുടെ മുന്നിൽ വരില്ല" | |
സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞു; പിക്കപ്പ് വാന്‍ കയറി യുവാവ് മരിച്ചുകാറിനെ മറികടക്കാനുള്ള ശ്രമത്തിനിടയില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് ഇവര്‍ റോഡിന്റെ വലതുവശത്തേക്ക് വീഴുകയായിരുന്നു. | ||
ഒരു പൂവൻ കോഴി, ലേലത്തിൽ പോയത് അരലക്ഷം രൂപയ്ക്ക്; മണ്ണാർക്കാടിനെ അമ്പരപ്പിച്ച് ലേലം വിളിതച്ചമ്പാറ കുന്നത്തു കാവ് പൂരത്തോടനുബന്ധിച്ചുള്ള ഗാനമേളക്കുള്ള ഫണ്ട് ശേഖരണത്തിനായിരുന്നു വാശിയേറിയ ലേലം വിളി നടന്നത് | ||
തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം; ഒട്ടേറെ പേർക്ക് പരിക്ക്; നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തിതുര്ക്കിയുടെ തെക്കുകിഴക്കന്‍ മേഖലയായ ഗാസിയാന്‍ടെപ്പിന് സമീപമാണ് ഭൂചലനം അനുഭവപ്പെട്ടത് | ||
സ്‌കൂട്ടിയില്‍ ഇടിച്ചിട്ടു, യാത്രക്കാരന്‍ തെറിച്ച് കാറിന് മുകളില്‍; 350 മീറ്റര്‍ വലിച്ചിഴച്ചു, ദാരുണാന്ത്യം- വീഡിയോഡല്ഹിയെ വീണ്ടും നടുക്കി മറ്റൊരു വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവം |
Search results 1 - 15 of 246