• Search results for rejected
Image Title
tripathi

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: കെ എന്‍ ത്രിപാഠിയുടെ  നാമനിര്‍ദേശ പത്രിക തള്ളി

മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടേയും ശശി തരൂരിന്റെയും നാമനിര്‍ദേശ പത്രികകള്‍ സ്വീകരിച്ചിട്ടുണ്ട്

Published on 1st October 2022
lottery

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; നിർമൽ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 296 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Published on 30th September 2022
ksrtc_kattakkada

മകളുടെ മുന്നിലിട്ട് പിതാവിനെ തല്ലി;  കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

മകളുടെ മുന്നില്‍വച്ച് ദേഹോപദ്രവം ഏല്‍പ്പിച്ച പ്രതികള്‍ മുന്‍കൂര്‍ ജാമ്യം അര്‍ഹിക്കുന്നില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു
 

Published on 30th September 2022
CAR

വിദ്യാര്‍ഥികള്‍ തമ്മില്‍ റോഡില്‍ കൂട്ടത്തല്ല്; പാഞ്ഞുവന്ന കാര്‍ രണ്ടുപേരെ ഇടിച്ചുതെറിപ്പിച്ചു-വീഡിയോ 

കോളജ് വിദ്യാര്‍ഥികള്‍ തമ്മിലുള്ള അടിപിടിക്കിടെ, പാഞ്ഞുവന്ന കാര്‍ രണ്ടുപേരെ ഇടിച്ചുതെറിപ്പിച്ചു

Published on 22nd September 2022
boucher

പുതിയ പരിശീലകനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്; ജയവര്‍ധനെയ്ക്ക് പകരം മാര്‍ക്ക് ബൗച്ചര്‍

സൗത്ത് ആഫ്രിക്ക മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാര്‍ക്ക് ബൗച്ചറെ മുഖ്യ പരിശീലകനായി പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്

Published on 16th September 2022
railway station mumbai

26/11 മോഡല്‍ ആക്രമണം നടത്തും, മുംബൈയില്‍ ഭീഷണി സന്ദേശം,; അന്വേഷണം

മുംബൈ ട്രാഫിക് പൊലീസിന്റെ വാട്ടസ്ആപ്പ് നമ്പറില്‍ നിരന്തരമായി വന്ന സന്ദേശങ്ങളെക്കുറിച്ച് അന്വേഷണം തുടങ്ങി

Published on 20th August 2022
man attacked housewife

വിവാഹിതയായ യുവതി ഒപ്പം വരാത്തതില്‍ പ്രതികാരം; വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു

ഒപ്പം താമസിക്കണം എന്ന ആവശ്യം നിരസിച്ച വീട്ടമ്മയെ ക്രൂരമായി മർദിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ

Published on 10th August 2022
kunjaman

സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുന്നു;  എം കുഞ്ഞാമന്‍

എന്റെ അക്കാദമിക ജീവിതത്തിലോ ബൗദ്ധിക ജീവിതത്തിലോ ഞാന്‍ ഇത്തരം ബഹുമതികളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ല

Published on 29th July 2022
kerala police

കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ തലപൊട്ടി ചോര വാര്‍ന്ന് അബോധാവസ്ഥയില്‍ കണ്ടെത്തി 

വട്ടപ്പാറ പെരുംകൂരില്‍ കഴിഞ്ഞ ദിവസം കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ റോഡരികില്‍ തലപൊട്ടി ചോര വാര്‍ന്ന നിലയില്‍ കണ്ടെത്തി

Published on 28th July 2022
lal rummy ad

'സാമ്പത്തിക പ്രശ്നങ്ങൾ വന്നപ്പോൾ ചെയ്തതാണ്, ഇനി തലവെക്കില്ല'; റമ്മി പരസ്യത്തിൽ അഭിനയിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ലാൽ

പരസ്യം കണ്ട് ആർക്കെങ്കിലും ദുരന്തങ്ങൾ ഉണ്ടായെങ്കിൽ അതിൽ ഖേദമുണ്ടെന്നും താരം

Published on 20th July 2022
MONKEYPOX

മങ്കിപോക്സ്; കോട്ടയത്ത് രണ്ട് പേർ നിരീക്ഷണത്തിൽ

എല്ലാ ജില്ലകള്‍ക്കും മങ്കിപോക്‌സ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്

Published on 15th July 2022
rain

24 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് വ്യാപക മഴ; മുന്നറിയിപ്പ് 

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദ്ദമാകാന്‍ സാധ്യത

Published on 15th July 2022
virat_kohli5

2019 ലോകകപ്പിന് ശേഷം ഏകദിനത്തില്‍ 1000 റണ്‍സ് സ്‌കോര്‍ ചെയ്ത ഏക ഇന്ത്യന്‍ താരം; മോശം ഫോമിലും തല ഉയര്‍ത്തി കോഹ്‌ലി

ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെടാന്‍ മാത്രം മോശമല്ല കോഹ് ലിയുടെ പ്രകടനം എന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് പുറത്തു വരുന്നത്

Published on 15th July 2022
lottery sale

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ  കാരുണ്യ പ്ലസ്  KN -429 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം  പ്രഖ്യാപിച്ചു

Published on 14th July 2022
monson mavunkal case

പോക്‌സോ കേസില്‍ മോന്‍സന്‍ മാവുങ്കലിന് ജാമ്യമില്ല

ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ജാമ്യഹര്‍ജികള്‍ തള്ളിയുള്ള ഉത്തരവ്.

Published on 14th July 2022

Search results 1 - 15 of 58