• Search results for released
Image Title
joju_george

"എനിക്കിതിലും വലിയ ഒരു നേട്ടം നേടാനാകുമോയെന്നറിയില്ല"; ശബ്ദം ഇടറി ജോജു  

ഞാൻ നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ഇപ്പോൾ. ഓരോ പടങ്ങളും ഓരോ പാഠങ്ങളായിരുന്നു, ജോജു പറഞ്ഞു 

Published on 25th September 2022
mammootty_unnikrishnan

ക്രിസ്റ്റഫറിലെ എന്റെ ഭാഗം പൂര്‍ത്തിയാക്കി; സന്തോഷം പങ്കുവച്ച് മമ്മൂട്ടി

ഉണ്ണികൃഷ്ണനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയ വിവരം താരം അറിയിച്ചത്

Published on 24th September 2022
surya

സൂര്യ @25; നടിപ്പിൻ നായകൻ വെള്ളിത്തിരയിലെത്തിയിട്ട് കാൽ നൂറ്റാണ്ട്, സന്തോഷം കുറിച്ച് താരം 

സൂര്യ എന്ന കഥാപാത്രമായാണ് താരം ആദ്യമായി കാമറയ്ക്ക് മുന്നിലെത്തിയത്

Published on 6th September 2022
srilankans

കൊല്ലത്ത് ശ്രീലങ്കക്കാര്‍ പിടിയിലായത് മനുഷ്യക്കടത്ത്; 45 ദിവസം കൊണ്ട് ഓസ്‌ട്രേലിയയില്‍ എത്തിക്കുമെന്ന് വാഗ്ദാനം; ആദ്യശ്രമം കാനഡയിലേക്ക്

ഒരാളില്‍ നിന്നും രണ്ടര ലക്ഷം രൂപയാണ് ഓസ്‌ട്രേലിയയിലേക്ക് കടത്താന്‍ സംഘം ഈടാക്കുന്നത്

Published on 6th September 2022
honey_rose

ഹണി റോസിന്റെ വൈറ്റ് ഓർഗൻസ സാരി വൈറൽ; വിലയറിയാം 

ആകാശ നീല, പിങ്ക്, മഞ്ഞ നിറങ്ങളിൽ ടൈ ആൻഡ് ഡൈ ഡിസൈനാണ് സാരിയിലുള്ളത്

Published on 28th August 2022
ani

യാത്രാ വിലക്ക്; ജോക്കോവിചിന് യുഎസ് ഓപ്പണും നഷ്ടം

ഈ വര്‍ഷം ആദ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പോരാട്ടത്തിലും കോവിഡ് വാക്‌സിന്‍ എടുക്കാത്തതിന്റെ പേരില്‍ താരത്തിന് യാത്രാ വിലക്ക് നേരിടേണ്ടി വന്നിരുന്നു

Published on 25th August 2022
nitish_kumar_new

തുടക്കത്തിലെ കല്ലുകടി; മന്ത്രിസ്ഥാനമില്ല, സത്യപ്രതിജ്ഞ ചടങ്ങിന് എത്താതെ അഞ്ച് ജെഡിയു എംഎല്‍എമാര്‍

ബിഹാറില്‍ മന്ത്രിസഭ വികസനത്തില്‍ ജെഡിയുവിനുള്ളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്

Published on 16th August 2022
baner

സവർക്കറെ മാറ്റി ടിപ്പുവിന്റെ ചിത്രം സ്ഥാപിച്ചു; ശിവമോ​ഗയിൽ സംഘർഷം, കത്തിക്കുത്ത്; നിരോധനാജ്ഞ പ്രഖ്യാപിച്ചു

പിന്നാലെ പൊലീസ് എത്തി ലാത്തിവീശി ഇരു സംഘങ്ങളേയും ഇവിടെ നിന്ന് നീക്കം ചെയ്തു. ബാനറുകൾ മാറ്റിയ പൊലീസ് ഇവിടെ ദേശീയ പതാക സ്ഥാപിച്ചു

Published on 16th August 2022
jail

ബിൽക്കിസ് ബാനു കൂട്ടബലാത്സം​ഗ കേസ്; 11 പ്രതികളേയും വിട്ടയച്ച് ​ഗുജറാത്ത് സർക്കാർ

2008ലാണ് മുബൈ സിബിഐ കോടതി 11 പേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൂട്ടബലാത്സഗവും ബിൽക്കീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴ് പേരെ കൊന്നതുമുൾപ്പെടെയുള്ള കേസുകളാണ് ചുമത്തിയത്

Published on 16th August 2022
banasura

ബാണാസുര സാഗർ അണക്കെട്ട് തുറന്നു; സെക്കൻഡിൽ 8.50 ഘനമീറ്റർ വെള്ളം പുറത്തേക്ക്; ജാ​ഗ്രതാ നിർദേശം 

അണക്കെട്ടിലെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്നാണ് സൂചന

Published on 8th August 2022
rain_1

തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ശക്തികൂടിയ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Published on 8th August 2022
sprite

ഇനി പച്ച കുപ്പിയില്ല; സ്‌പ്രൈറ്റ് നാളെ മുതൽ പുതിയ രൂപത്തിൽ  

ട്രാൻസ്‌പെരന്റ് കുപ്പിയിൽ ആണ് സ്പ്രൈറ്റ് ഇനിമുതൽ വിപണിയിലെത്തുക

Published on 31st July 2022
lalan_kumar

ക്ലാസില്‍ കുട്ടികള്‍ കയറുന്നില്ല, ശമ്പളമായി വാങ്ങിയ 23 ലക്ഷം രൂപ മടക്കി നല്‍കി കോളജ് അധ്യാപകന്‍; വിചിത്രം

ബിഹാറില്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ കഴിയാത്തതിന്റെ വിഷമത്തില്‍ ശമ്പളം തിരികെ വാങ്ങാന്‍ ആവശ്യപ്പെട്ട് അധ്യാപകന്‍

Published on 7th July 2022
ballon

മോദി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അരികിലേക്ക് കറുത്ത ബലൂണുകള്‍, സുരക്ഷാവീഴ്ച?- വീഡിയോ 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആന്ധ്രാ സന്ദര്‍ശന വേളയില്‍ സുരക്ഷാ വീഴ്ചയെന്ന് റിപ്പോര്‍ട്ട്

Published on 4th July 2022
kanam-orginal

ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയത്തില്‍ താത്പര്യമില്ല; തെളിവുണ്ടെങ്കില്‍ പി സി ജോര്‍ജ് കൊടുക്കട്ടെ: കാനം രാജേന്ദ്രന്‍

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. പി സി ജോര്‍ജ് പറയുന്നത് വിശ്വാസ്യത ഇല്ലാത്ത ആളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആണ്

Published on 3rd July 2022

Search results 1 - 15 of 118