Advanced Search
Please provide search keyword(s)- Search results for renuraj
Image | Title | |
---|---|---|
![]() | ഒരു നിമിഷത്തിനുള്ളില്‍ ബഹുനില കെട്ടിടം തവിടുപൊടി; പ്രാണനും കൊണ്ടോടി ജനം; നടുക്കുന്ന വീഡിയോകെട്ടിടം തകര്‍ന്നു വീഴുന്നതിന്റെയും ജനങ്ങള്‍ പ്രാണഭയത്തോടെ നിലവിളിച്ച് ഓടി രക്ഷപ്പെടുന്നതിന്റെയും വിഡിയോ പുറത്തുവന്നു. | |
![]() | കൊച്ചിയിലും സമീപപ്രദേശങ്ങളിലും നാളെയും മറ്റന്നാളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിപ്രൊഫഷണല് കോളജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും മറ്റന്നാളും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. | |
![]() | നിരപരാധിയെന്ന് ആത്മഹത്യാക്കുറിപ്പ്; പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്തനിക്കെതിരെ ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ പച്ചക്കള്ളമാണ്. ശാരീരിക പ്രയാസങ്ങള്‍ ഉള്ളതിനാല്‍ താന്‍ ഇനി ജീവിച്ചിരിക്കുന്നില്ല | |
![]() | ബസ് കാത്തുനിന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി, വിദ്യാര്‍ഥിനി മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്ആറ്റിങ്ങല് സ്വദേശിയായ ശ്രേഷ്ഠ എം വിജയ് ആണ് മരിച്ചത്. | |
![]() | 'ജനങ്ങള്‍ക്ക് എന്തു മുന്നറിയിപ്പാണ് നല്‍കിയത്? കലക്ടര്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല'നഗരത്തില്‍ നിന്നു നാളെ മുതല്‍ മാലിന്യം ശേഖരിക്കാന്‍ തുടങ്ങുമെന്ന് കോര്പറേഷന് | |
![]() | മദ്യപിക്കാന്‍ പണം നല്‍കിയില്ല; ആലപ്പുഴയില്‍ 30കാരന് അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിഉച്ചയോടെ നിധി അച്ഛനോടൊപ്പം വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു. അതിനിടെ മദ്യം വാങ്ങാന്‍ അമ്മയോട് പണം ആവശ്യപ്പെട്ടു. | |
![]() | 'പീഡിപ്പിക്കപ്പെട്ടു എന്നത് സത്യം, തുറന്ന് പറഞ്ഞതിൽ ലജ്ജിക്കേണ്ടത് ഞാൻ അല്ല, അത് ചെയ്തവരാണ്'; ഖുഷ്ബുസ്ത്രീകൾ എല്ലാം തുറന്ന് പറയാൻ തയ്യാറാകണമെന്ന് ഖഷ്ബു | |
![]() | കല്ലടയാറ്റില്‍ യുവതിയും രണ്ട് കുട്ടികളും മരിച്ച നിലയില്അമ്മയും മക്കളുമാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം | |
![]() | ബ്രഹ്മപുരം തീപിടിത്തം: കലക്ടര്‍ ഹൈക്കോടതിയില്‍; വൈകിട്ട് ഉന്നതതല യോഗമെന്ന് സര്ക്കാര്പൊതുജന താത്പര്യത്തിനാവണം പ്രഥമ പരിഗണന. നഗരത്തില്‍ മാലിന്യം കുമിഞ്ഞു കൂടാന്‍ അനുവദിക്കില്ലെന്നും ഹൈക്കോടതി | |
![]() | എറണാകുളം ജില്ലാ കലക്ടര്‍ രേണുരാജിന് സ്ഥലംമാറ്റം; അഞ്ച് കലക്ടര്‍മാരെ മാറ്റാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനംബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം നടക്കുന്നതിനിടെ എറണാകുളം ജില്ലാ കലക്ടര്‍ രേണുരാജിന് സ്ഥലംമാറ്റം | |
'പെണ്‍കുട്ടികള്‍ക്കു പാന്റ്സും ഷര്‍ട്ടും ഇടാന്‍ പാടില്ലേ? ക്രോപ് ചെയ്യാന്‍ പാടില്ലേ?'ആണ്‍കുട്ടികള്‍ക്കു മാത്രമേ സമരത്തിന് ഇറങ്ങാവൂ എന്നുണ്ടോ? | ||
![]() | കോഴിക്കോട്ട് സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചു; പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചുമേപ്പയ്യൂരില് സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു | |
അവധി പ്രഖ്യാപനം പൂര്‍ണ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍; തെറ്റുപറ്റിയിട്ടില്ലെന്ന് ഡോ. രേണുരാജ്ജനങ്ങള്ക്ക് ബുദ്ധിമുട്ട് ഉണ്ടായത് മനസ്സിലാക്കുന്നു. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നും ജില്ലാ കലക്ടര്‍ | ||
'ഗുരുവായൂരപ്പന്റെ കടാക്ഷം'; പ്രഥമ അഷ്ടപദി പുരസ്കാരം പയ്യന്നൂര്‍ കൃഷ്ണമണി മാരാര്ക്ക്ഗുരുവായൂര് ദേവസ്വം ഏര്‍പ്പെടുത്തിയ പ്രഥമ ജനാര്ദ്ദനന് നെടുങ്ങാടി സ്മാരക ശ്രീഗുരുവായൂരപ്പന് അഷ്ടപദി പുരസ്കാരം പയ്യന്നൂര്‍ കൃഷ്ണമണി മാരാര്‍ക്ക് | ||
![]() | സബ് കളക്ടറെ അപമാനിച്ച എസ് രാജേന്ദ്രന് എംഎല്‍എയ്ക്കെതിരെ പാര്‍ട്ടി നടപടി ; ശാസന ; പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്രാജേന്ദ്രന്റെ നടപടി തെറ്റാണ്. പുരുഷനോടായാലും എംഎല്‍എ ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ല |
Search results 1 - 15 of 15