• Search results for reopen
Image Title
schoolgirls abducted in Nigeria

ഓൺലൈൻ ക്ലാസുകൾ തുടരേണ്ട സ്ഥിതി; ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കില്ല

കോവിഡ് സാഹചര്യം രൂക്ഷമായി തുടരുന്നതിനാൽ ഓൺലൈൻ ക്ലാസുകളിലൂടെ തന്നെ മുന്നോട്ട് പോവേണ്ടി വരുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അനൗദ്യോ​ഗികമായി വ്യക്തമാക്കുന്നത്

Published on 6th May 2021
shenoys theater

രണ്ട് ത്രീഡി സ്ക്രീൻ ഉൾപ്പടെ അഞ്ച് സ്ക്രീനുകൾ, നാലു വർഷത്തിന് ശേഷം നാളെ ഷേണായീസ് തുറക്കുന്നു

ഒന്നാം സ്‌ക്രീൻ ‘റിക്ലെയ്‌നർ’ സോഫ ഇരിപ്പിടമുള്ളതാണ്. ‘ഡോൾബി അറ്റ്‌മോസ്’ ശബ്ദവിന്യാസമാണ് ഇവിടെ

Published on 11th February 2021
the_priest_shenoys_theatre

നാലു വർഷത്തിന് ശേഷം ഷേണോയ്സ് തിയറ്റർ തുറക്കുന്നു; ആദ്യ ചിത്രം ദ പ്രീസ്റ്റ്

നവീകരിച്ച തിയറ്ററിലെ ഉദ്ഘാടന ചിത്രമാണ് പ്രീസ്റ്റ്

Published on 16th January 2021
Supreme Court of India

കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള അങ്കണവാടികൾ തുറക്കണം; നിർദേശവുമായി സുപ്രീംകോടതി

കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്ക് പോഷകാഹാരവിതരണം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് നിർദേശം

Published on 14th January 2021
schools to reopen

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും

ആദ്യഘട്ടത്തില്‍ 10,12 ക്ലാസുകളാണ് തുറക്കുക

Published on 13th January 2021
cinema theatre

10 മാസത്തെ ഇടവേളയ്ക്ക് ശേഷം തീയേറ്ററുകള്‍ ഇന്ന് തുറക്കുന്നു ; ആവേശമാകാന്‍ 'മാസ്റ്റര്‍'

രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ 3 ഷോ എന്ന നിലയിലായിരിക്കും തീയറ്ററുകള്‍ പ്രവര്‍ത്തിക്കുക

Published on 13th January 2021
joy_mathew CM decided to open the theater

താനൊരു പോസ്റ്റിട്ടപ്പോഴേക്കും മുഖ്യമന്ത്രി തിയറ്റർ തുറന്നെന്ന് ജോയ് മാത്യു, കോഴി കൂവുമ്പോൾ നേരം വെളുക്കുന്നതുപോലെയെന്ന് പരിഹാസം

ജോയ് മാത്യുവിന്റെ പോസ്റ്റ് കണ്ട് മീശമാധവൻ സിനിമയിലെ കൊച്ചിൻ ഫനീഫയെ ഓർമ്മ വന്നുവെന്നും ചിലർ പറയുന്നു

Published on 2nd January 2021
Uncertainty over opening of theaters

തിയറ്ററുകൾ തുറക്കുന്നത് വൈകിയേക്കും, പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ സംഘടനകൾ; മൾട്ടിപ്ലക്സുകളിൽ പ്രദർശനം തുടങ്ങും

നി‍ർമാതാക്കളും വിതരണക്കാരും തിയേറ്റർ ഉടമകളുമായി ചർച്ച ചെയ്തശേഷമേ തീരുമാനമെടുക്കൂ എന്ന് ചലച്ചിത്ര പ്രവർത്തകരുടെ സംയുക്ത സംഘടനയായ ഫിയോക് അറിയിച്ചു

Published on 2nd January 2021
school re opens today in kerala

വീണ്ടും ജീവന്‍ വെച്ച് വിദ്യാലയങ്ങള്‍; സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു; കര്‍ശന നിയന്ത്രണം ( വീഡിയോ)

ഒരു ബഞ്ചില്‍ ഒരാള്‍ എന്ന രീതിയിലാണ് ക്ലാസ് മുറിയില്‍ ക്രമീകരണം നടത്തിയിരിക്കുന്നത്

Published on 1st January 2021
school reopens today in kerala

സംസ്ഥാനത്തെ സ്കൂളുകൾ ഇന്നു തുറക്കുന്നു ; 10,12 ക്ലാസുകളിലെ വിദ്യാർത്ഥികൾ ക്ലാസുകളിലേക്ക്

ഒരേസമയം ക്ലാസിലെ പകുതി കുട്ടികളെ മാത്രമേ അനുവദിക്കൂ. സ്കൂളിലെത്തുന്ന കുട്ടികൾക്ക് രക്ഷാകർത്താക്കളുടെ സമ്മതപത്രം നിർബന്ധമാണ്

Published on 1st January 2021
unni_mukundan about theater reopening

'ബാറുകൾ തുറന്ന സ്ഥിതിക്ക് തിയറ്ററുകളും തുറക്കാൻ അനുവദിക്കണം'; ഉണ്ണി മുകുന്ദൻ 

സിനിമ വ്യവസായത്തെ ആശ്രയിച്ചു ജീവിക്കുന്ന 1000 കണക്കിന് ആളുകളും അവരുടെ കുടുംബങ്ങളും ഇന്നും ജീവിതമാർഗ്ഗം വഴിമുട്ടി നിൽക്കുകയാണ്

Published on 31st December 2020
Schools in Kerala will reopen tomorrow

പത്ത്, പ്ലസ് ടു ക്ലാസുകൾക്കായി നാളെ മുതൽ സ്കൂളുകൾ തുറക്കും

സ്കൂളിലെത്തുന്ന കുട്ടികൾക്ക് രക്ഷാകർത്താക്കളുടെ സമ്മതപത്രം നിർബന്ധമാണ്

Published on 31st December 2020
schools to reopen

ആദ്യത്തെ ഒരാഴ്ച ഒരു ബെഞ്ചില്‍ ഒരു കുട്ടി; സ്‌കൂള്‍ തുറക്കുമ്പോള്‍ അറിയേണ്ടത്‌

300ൽ കൂടുതൽ കുട്ടികൾ  10, 12 ക്ലാസുകളിലുള്ള സ്കൂളുകളിൽ ഒരേസമയം 25% കുട്ടികളെ അനുവദിക്കുന്നതാണ് ഉചിതമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മാർഗനിർദേശത്തിൽ പറയുന്നു

Published on 27th December 2020
students
school students

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതില്‍ ഇന്ന് തീരുമാനം ; പൊതു പരീക്ഷ നടത്തിപ്പിലും തീരുമാനമായേക്കും

അന്‍പത് ശതമാനം വിദ്യാര്‍ത്ഥികളെ വെച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസ് നടത്താനാണ് ആലോചിക്കുന്നത്

Published on 17th December 2020

Search results 1 - 15 of 33