• Search results for reply
Image Title
VIDHISHA

ഭീകരത വ്യവസായമായി പടുത്തുയര്‍ത്തിയവര്‍ ഇന്ത്യന്‍ ജനതയ്ക്കു വേണ്ടി സംസാരിക്കേണ്ടതില്ല;: ഇമ്രാനു മറുപടിയുമായി ഇന്ത്യ

യുഎന്‍ ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിക്ക് പെന്‍ഷന്‍ നല്‍കുന്ന ലോകത്തിലെ ഒരേ ഒരു രാജ്യം പാകിസ്ഥാന്‍ ആണെന്ന് അവര്‍ ഏറ്റുപറയുമോ?

Published on 28th September 2019
EDCz-oWXoAAufKO

ഇന്ത്യയെ ആക്രമിച്ചാല്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത മറുപടി നല്‍കും; പാകിസ്ഥാന് ശക്തമായ മറുപടി നല്‍കി വെങ്കയ്യ നായിഡു

പ്രകോപനപരമായ പ്രസ്താവനകള്‍ തുടരുന്ന പാകിസ്ഥാന് ശക്തമായ മറുപടി നല്‍കി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

Published on 28th August 2019
tiger2

വെര്‍ജിനാണോ എന്ന് ആരാധകന്‍; നാണമില്ലാത്തവനെ, എന്റെ അച്ഛനും അമ്മയും ഇവിടെയുണ്ടെന്ന് ടൈഗര്‍ ഷരോഫ്

കാമുകിമാരെക്കുറിച്ച് മുതല്‍ വെര്‍ജിനിറ്റിയെക്കുറിച്ചുവരെ ആരാധകര്‍ ചോദിച്ചതോടെയാണ് താരം പുലിവാല്‍ പിടിച്ചത്

Published on 15th August 2019
kohlsdi

ഇനി അയക്കുന്നത് ഗോമൂത്രമാണോ? കളി പഠിച്ച സ്‌കൂളിലെ മണ്ണ് കോഹ് ലിക്കായി അയക്കുന്നതിനെ ട്രോളി ആരാധകര്‍ 

വിശാല്‍ ഭാരതി പബ്ലിക് സ്‌കൂള്‍ കോഹ് ലിക്ക് വേണ്ടി മണ്ണ് ലണ്ടനിലേക്കയച്ചതിനെ പക്ഷേ ഇപ്പോള്‍ ട്രോളുകയാണ് ആരാധകര്‍...

Published on 10th June 2019

നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹി; ഭീകരനെന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കുമെന്ന് പ്രജ്ഞാ സിംഗ് (വീഡിയോ)

മഹാത്മഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സേ രാജ്യസ്‌നേഹി- ഗോഡ്‌സെയെ ഭീകരനെന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞടുപ്പില്‍ ജനം ഉചിതമായ മറുപടി നല്‍കുമെന്ന് ബിജെപി നേതാവ്  പ്രജ്ഞാ സിംഗ്

Published on 16th May 2019

ന്യായ് പദ്ധതിയുടെ പോസ്റ്റര്‍ : രാഹുല്‍ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്, 24 മണിക്കൂറിനകെ വിശദീകരണം നല്‍കണം

അനുമതിയില്ലാതെ വീടിന് മുന്നിലെ മതിലില്‍ ന്യായ് പദ്ധതിയുടെ പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചു എന്നാരോപിച്ചുള്ള പരാതിയിലാണ് നടപടി

Published on 19th April 2019

ലോകം മുഴുന്‍ കറങ്ങിയ മോദി സ്വന്തം മണ്ഡലത്തിലെ എത്ര ഗ്രാമങ്ങള്‍ കണ്ടിട്ടുണ്ട്?; അയോധ്യയില്‍ പ്രിയങ്ക

ലോകം മുഴുവന്‍ കറങ്ങുകയും എല്ലാവരെയും കെട്ടിപ്പിടിക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ സ്വന്തം ജനങ്ങളെ കെട്ടിപ്പിടിച്ചില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

Published on 29th March 2019

''തൈമൂര്‍ പട്ടിണികിടക്കുകയല്ല, അവന്‍ കഴിക്കുന്നത് അല്‍പം കൂടുതലാണോ എന്നാണ് എന്റെ സംശയം''

ഒരു ചാറ്റ് ഷോയില്‍ പങ്കെടുക്കുന്നതിനിടെയാണ് കരീന മറുപടിയുമായി രംഗത്തെത്തിയത്.

Published on 17th March 2019
reshmi

'ഞാന്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ മരിച്ചതാണ്, ഈ നമ്പര്‍ ഇവിടെ ചെലവാകില്ല'; ആള്‍മാറാട്ടം കയ്യോടെ പൊക്കി നടി

പരസ്യ ചിത്രത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് സംസാരിക്കണമെന്നും അതിന് ഫോണ്‍ നമ്പര്‍ തരണമെന്നുമായിരുന്നു ഇയാള്‍ പറഞ്ഞത്

Published on 15th March 2019
achin_terror_strikes

ഞങ്ങളുടെ മര്യാദയെ ദൗര്‍ബല്യമായി കാണരുത്;  വ്യോമാക്രമണത്തെ പിന്തുണച്ച് സച്ചിന്‍

ക്രിക്കറ്റ് താരങ്ങളായ വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, രഹാനെ, സുരേഷ് റെയ്‌ന, ചഹല്‍ എന്നിവരും വ്യോമസേനയുടെ അതിര്‍ത്തി കടന്നുള്ള ആക്രമണത്തെ അഭിനന്ദിച്ച് മുന്നോട്ടു വന്നിരുന്നു

Published on 26th February 2019

പ്രതിരോധ സെക്രട്ടറി അതിര് വിട്ടു ; പരീക്കറുടെ  മറുപടി കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു

മോഹന്‍കുമാറിന്റെ കത്തിന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ നല്‍കിയ മറുപടി കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു

Published on 8th February 2019

സാമ്പത്തിക സംവരണം : കേന്ദ്രത്തിന് മദ്രാസ് ഹൈക്കോടതി നോട്ടീസ് ; ഫെബ്രുവരി 18 നകം മറുപടി നല്‍കണം

നിയമഭേദഗതി ഭരണഘടനാ ലംഘനമെന്ന് ചൂണ്ടിക്കാട്ടി രാജ്യസഭാ എം പി ആര്‍ എസ് ഭാരതി നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്

Published on 21st January 2019
ma

ട്രിപ്പിള്‍ അടിച്ചത് കാന്റീന്‍ ഇലവനോ വെയിറ്റര്‍മാരുടെ ടീമിനെതിരേയോ ആയിരിക്കും; മായങ്കിനെ അപമാനിച്ച് കമന്റേറ്റർമാർ; വിമർശിച്ച് ആരാധകർ

മത്സരത്തിനിടെ താരത്തിന്റെ നേട്ടത്തേയും ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റിനെയും പരിഹസിച്ച കമന്റേറ്റർമാരുടെ വാക്കുകൾ ഇപ്പോൾ വിവാദമായിരിക്കുകയാണ്

Published on 26th December 2018

ഹിന്ദുത്വ പ്രസ്താവന : കോൺ​ഗ്രസ് നേതാവ് സിപി ജോഷിക്ക് തെര‍ഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ഞായറാഴ്ച  രാവിലെ പതിനൊന്നിനകം വിശദീകരണം നൽകണമെന്നാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്

Published on 24th November 2018
anoop

'കിടിലം ഇഷ്ടമായി, പക്ഷേ മറുപടി പറയുന്ന ശബ്ദത്തിന്റെ ഉടമ ഞാനല്ല'; വൈറലായ ഓഡിയോയ്ക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി അനൂപ് മേനോന്‍

'ഇവിടെ ഈ സൈബറിടത്തിലും, പുറത്തും പലര്‍ക്കുമറിയാവുന്നത് പോലെ മതത്തിലോ, രാഷ്ട്രീയത്തിലോ ഒട്ടും താല്‍പര്യമില്ലാത്ത ഒരാളാണ് ഞാനെന്ന് ഒന്ന് കൂടി ഓര്‍മ്മിപ്പിക്കട്ടെ'

Published on 7th November 2018

Search results 1 - 15 of 35