Advanced Search
Please provide search keyword(s)- Search results for rhino
Image | Title | |
---|---|---|
പന്നിയാണോ? അതോ നായയോ? വിചിത്ര മൃഗം; കുതിരയുടെ പിതാമഹന് എന്ന് ഗവേഷകര്ഈ മൃഗം ഇന്ത്യയില് 55 ദശലക്ഷം വര്ഷങ്ങള്ക്ക് മുമ്പ് കാണപ്പെട്ടിരുന്നതാണെന്ന് ഗവേഷകര് | ||
ദേശീയപാതയില് അനങ്ങാന് പോലും കഴിയാതെ ഭീമന് കാണ്ടാമൃഗം, വെള്ളപ്പൊക്കത്തില് ചത്തൊടുങ്ങിയത് തൊണ്ണൂറോളം കാട്ടുമൃഗങ്ങള്; പ്രളയക്കെടുതിയില് അസംകാസിരംഗ ദേശീയപാതയിലാണ് കാണ്ടാമൃഗത്തെ കണ്ടെത്തിയത് | ||
![]() | കൊറോണ വൈറസ് ജൈവായുധമോ?കൊറോണ വൈറസ് മനുഷ്യനിര്മ്മിതമല്ലെന്നു വിശ്വസിക്കുന്നതിനുള്ള പ്രധാന തെളിവ്, കഴിഞ്ഞ രണ്ട് ദശകങ്ങളില് പൊട്ടിപ്പുറപ്പെട്ട മറ്റു രണ്ട് വൈറസുകളോട് കൊറോണ വൈറസിനുള്ള ജനിതകസാമ്യമാണ് | |
ലോക്ക്ഡൗണിലായി ജനം; റോഡ് കയ്യേറി കാണ്ടാമൃഗം, സൈ്വര്യവിഹാരം ( വീഡിയോ)ശൂന്യമായ തെരുവ് കയ്യേറി നടന്നുപോകുന്ന കാണ്ടാമൃഗത്തിന്റെ വീഡിയോയാണ് ഇപ്പോള് സോഷ്യല്മീഡിയയില് വ്യാപകമായി ഷെയര് ചെയ്യുന്നത് | ||
![]() | പുതിയ ഇന്നിങ്സ്; രോഹിത് ശര്മ്മ ബാറ്റ് ചെയ്യും; 'കാണ്ടാമൃഗങ്ങള്'ക്ക് വേണ്ടിടെസ്റ്റ് ടീമിലെ തന്റെ സ്ഥാനം സംബന്ധിച്ച് ചര്ച്ചകള് നടക്കുമ്പോള് രോഹിത് ഒരു പുതിയ ഇന്നിങ്സിന് തുടക്കമിട്ടരിക്കുകയാണിപ്പോള് | |
അനക്കമറ്റ അമ്മയെ ഉണര്ത്താന് നോക്കി കുഞ്ഞു കണ്ടാമൃഗം; കണ്ണുനനയിക്കും ഈ വീഡിയോഇന്ത്യന് ഫോറസ്റ്റ് സര്വീസ് ഉദ്യോഗസ്ഥനായ പര്വീന് കസ്വാനാണ് ട്വിറ്ററിലൂടെ ഈ സങ്കട വാര്ത്ത ലോകത്തെ അറിയിച്ചത് | ||
കാണ്ടാമൃഗത്തെ വേട്ടയാടാന് പോയ ആളെ ആന ചവിട്ടിക്കൊന്നു, സിംഹം തിന്നു; ഒടുവില് കിട്ടിയത് തലയോട്ടിയും വസ്ത്രങ്ങളുംകഴിഞ്ഞ ദിവസം നിരീക്ഷണത്തിനായെത്തിയ ഫോറസ്റ്റ് റെയ്ഞ്ചറാണ് വേട്ടക്കാരന്റെ തലയോട്ടിയും വസ്ത്രങ്ങളും കണ്ടെത്തിയത്. വസ്ത്രത്തോടൊപ്പമുണ്ടായിരുന്ന ഐഡി കാര്ഡില് നിന്നുമാണ് | ||
![]() | ലോകത്തിലെ അവസാന വെള്ളക്കണ്ടാമൃഗവും വിടവാങ്ങി45 വയസുള്ള ഈ കണ്ടാമൃഗത്തിന് ഇന്നലെ മുതല് എഴുന്നേല്ക്കാന് കഴിയുന്നുണ്ടായിരുന്നില്ല. |
Search results 1 - 8 of 8