• Search results for ring
Image Title
urfi_javed

'എന്റെ വസ്ത്രധാരണം മാറ്റുകയാണ്, നിങ്ങളുടെ വികാരം വ്രണപ്പെടുത്തിയതിന് മാപ്പ്'; ട്വീറ്റുമായി ഉർഫി ജാവേദ്

തന്റെ വസ്ത്രധാരണം കൊണ്ട് വികാരം വ്രണപ്പെട്ടവരോട് ക്ഷമ ചോദിച്ചിരിക്കുകയാണ് ഉർഫി ജാവേദ്

Published on 1st April 2023
HEATSUMMER_KIDS

ഏത് നേരവും കളിക്കണം എന്ന ചിന്തയാണ്, വെയിലത്തിറങ്ങിയാൽ എല്ലാം മറക്കും; ചൂടുകാലത്ത് കുട്ടികൾക്ക് വേണം പ്രത്യേക ശ്രദ്ധ

മുഴുവൻ ശ്രദ്ധയും കളിയിലായതുകൊണ്ടുതന്നെ ആരോഗ്യത്തിന്റെ കാര്യത്തിൽ കുട്ടികൾ കാര്യമായ അശ്രദ്ധ കാട്ടും. കുട്ടികളിലെ വേനൽക്കാല പ്രശ്നങ്ങളെക്കുറിച്ച് അറിയാം

Published on 1st April 2023
april_fool

മറക്കണ്ട, നാളെയാണ് വിഡ്ഢി ദിനം; ഏപ്രിള്‍ ഒന്ന് എങ്ങനെ ഫൂള്‍സ് ഡേ ആയി?

ബ്രിട്ടനില്‍ വിഡ്ഢി ദിനം ആഘോഷിക്കാന്‍ തുടങ്ങിയിട്ട് ഏകദേശം രണ്ട് പതിറ്റാണ്ടോളമായി. പക്ഷെ എന്തുകൊണ്ടാണ് ഏപ്രില്‍ ഒന്നിനെ വിഡ്ഢികളുടെ ദിവസം എന്ന് വിശേഷിപ്പിക്കുന്നത്?

Published on 31st March 2023
gold

സ്വര്‍ണ വില കൂടി, വീണ്ടും 44,000ല്‍

പവന് 240 രൂപ ഉയര്‍ന്ന് വില വീണ്ടും 44,000ല്‍ എത്തി

Published on 31st March 2023
narendra modi

പുതിയ പാർലമെന്റ് മന്ദിരത്തിൽ അപ്രതീക്ഷിത സന്ദർശം നടത്തി മോദി, നിർമാണ പുരോ​ഗതി വിലയിരുത്തി; ചിത്രങ്ങൾ

പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണ പുരോ​ഗതി വിലയിരുത്തി

Published on 31st March 2023
rape case

രണ്ട് ലക്ഷം തന്നില്ലെങ്കിൽ പീഡനക്കേസിൽ കുടുക്കും, കാമുകനെ ഭീഷണിപ്പെടുത്തി യുവതി; അറസ്റ്റ്  

പ്രണയബന്ധം സ്ഥാപിച്ച് പണം തട്ടലാണ് യുവതിയുടെ രീതി
 

Published on 31st March 2023
WhatsApp

ഡിസപിയറിങ് മെസേജില്‍ പുതിയ ഫീച്ചര്‍ വരുന്നു; അറിയേണ്ടതെല്ലാം 

ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം തുടര്‍ച്ചയായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്

Published on 30th March 2023
CHEETAH

സിയ അമ്മയായി, 79 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ആദ്യം; പുതുചരിത്രം- വീഡിയോ 

നീണ്ട 79 വര്‍ഷത്തിനു ശേഷം ഇന്ത്യയില്‍ ആദ്യമായി ചീറ്റ കുഞ്ഞുങ്ങള്‍ പിറന്നു

Published on 29th March 2023
joice george

അരിക്കൊമ്പനെ കോളര്‍ ഘടിപ്പിച്ച് വിടുന്നത് പ്രായോഗികമല്ല; കോടതിയെ അറിയിച്ചെന്ന് ജോയ്‌സ് ജോര്‍ജ് 

ശാന്തന്‍പാറ പഞ്ചായത്തിന് വേണ്ടിയാണ് ജോയ്‌സ് ജോര്‍ജ് ഹാജര്‍ ആയത്

Published on 29th March 2023
arikomban

അരിക്കൊമ്പനെ റേഡിയോ കോളര്‍ ധരിപ്പിച്ച് വിട്ടുടേ?; പ്രശ്‌ന പരിഹാരത്തിന് അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിക്കാം: ഹൈക്കോടതി 

ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളിലെ ആക്രമണകാരിയായ ഒറ്റയാന്‍ അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടുന്നതിനോട് യോജിക്കാതെ ഹൈക്കോടതി

Published on 29th March 2023
dk

ജനക്കൂട്ടത്തിന് പണം എറിഞ്ഞുകൊടുത്ത് ഡികെ ശിവകുമാര്‍; വീഡിയോ പുറത്ത്, വിവാദം

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ പുതിയ വിവാദത്തില്‍

Published on 29th March 2023
palakkad_kidnap

സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവന്‍ കവര്‍ന്നു; സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ 

സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്ന സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Published on 29th March 2023
mohammed_faizal

എംപി സ്ഥാനം പുനഃസ്ഥാപിച്ച് ഉത്തരവിടണം; മുഹമ്മദ് ഫൈസലിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

വധശ്രമക്കേസില്‍ ഫൈസല്‍ കുറ്റക്കാരനാണെന്ന വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു

Published on 29th March 2023
SBI

നാളത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു

അനുരഞ്ജന ചർച്ചയെത്തുടർന്നാണ് സമരം പിൻവലിച്ചത്

Published on 29th March 2023
pension

ക്ഷേമ പെന്‍ഷന്‍ ലഭിക്കാന്‍ മസ്റ്ററിങ് നിര്‍ബന്ധം; ഏപ്രില്‍ ഒന്നുമുതല്‍ ആരംഭിക്കും

നിശ്ചിത സമയപരിധിക്കുള്ളില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയവര്‍ക്കു മാത്രമേ തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കുകയുള്ളൂ

Published on 28th March 2023

Search results 1 - 15 of 2542