• Search results for rises
Image Title

കാര്‍ഷിക വായ്പകളുടെ മോറട്ടോറിയം ഒരു വർഷം കൂടി നീട്ടണമെന്ന് കേരളം ; പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘമെത്തും

മോറട്ടോറിയം കാലാവധി ഒരു സാമ്പത്തിക വര്‍ഷത്തേക്ക് നീട്ടണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്

Published on 19th August 2019

സെന്റ് റെമിയില്‍ ഒരു കൊല്ലം: വിന്‍സെന്റ് വാന്‍ഗോഗിനെക്കുറിച്ച് എസ് ജയചന്ദ്രന്‍ നായര്‍ എഴുതുന്നു (തുടര്‍ച്ച)

ന്യൂവെന്നിലെത്തി രണ്ടുകൊല്ലം അവിടെ താമസിക്കുന്നതിനിടയില്‍ സ്വന്തമായൊരു സ്റ്റുഡിയോയും ചിത്രങ്ങള്‍ വരയ്ക്കാന്‍ മോഡലുകളും എന്ന ആഗ്രഹം വിന്‍സന്റ് കൈവിട്ടിരുന്നില്ല.  

Published on 22nd July 2019

കോടതി അലക്ഷ്യം : നാഗേശ്വര റാവുവിന് ഒരു ലക്ഷം രൂപ പിഴ ; കോടതി പിരിയും വരെ തടവ്

 മു​സ​ഫ​ർ​പൂ​ർ ലൈം​ഗിക​പീ​ഡ​ന​ കേ​സു​ക​ൾ അ​ന്വേ​ഷി​ച്ച ഉ​ദ്യോ​ഗ​സ്ഥനായ എ കെ ശർമ്മയെ സ്ഥ​ലം മാ​റ്റി​യ സം​ഭ​വ​ത്തി​ലാണ് നടപടി

Published on 12th February 2019

രോഗികളായ കുഞ്ഞുങ്ങള്‍ക്ക് ചാക്ക് നിറയെ സമ്മാനവുമായി പാപ്പയെത്തി; കുഞ്ഞു കണ്ണുകളിൽ വിസ്മയങ്ങളും അമ്പരപ്പും നിറച്ച് ഒബാമ 

ചാ​ക്കു നി​റ​ച്ച്‌ സ​മ്മാ​ന​ങ്ങ​ളു​മാ​യി ക്രി​സ്മ​സ് പാ​പ്പയെത്തിയപ്പോൾ അവരുടെയെല്ലാം കുഞ്ഞു കണ്ണുകളിൽ വിസ്മയം പൂത്തു

Published on 21st December 2018
96

കാശുകിട്ടാതെ വിജയ് സേതുപതിയും വിശാലും; 96ന്റെ നിര്‍മാണക്കമ്പനിക്ക് നടികര്‍ സംഘത്തിന്റെ റെഡ് കാര്‍ഡ് 

അഭിനേതാക്കളോടും നിര്‍മാതാക്കളോടും മദ്രാസ് എന്റര്‍പ്രൈസുമായി സഹകരിക്കരുതെന്നാണ് സംഘടനയുടെ നിര്‍ദ്ദേശം

Published on 10th November 2018
alpy

കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു; രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി,  ആയിരങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

ആലപ്പുഴ നഗരത്തിലേക്കും വെള്ളം കയറിത്തുടങ്ങിയെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

Published on 18th August 2018
nm,nm,Boats_travelling_the_backwaters_near_Cochin,_in_the_state_of_Kerala_-_c1950s_copy

മലയാളിയുടെ കുടിയേറ്റചരിത്രം

തൊഴില്‍ തേടിയുള്ള മലയാളിയുടെ അന്യദേശ സഞ്ചാരങ്ങള്‍ നാള്‍വഴികളിലൂടെ

Published on 4th July 2018
cos

സമനില പിടിച്ച് കോസ്റ്ററിക്ക; കോര്‍ണര്‍ കിക്കിലൂടെ ഗോള്‍ വല കുലുക്കി

 കെന്‍ഡല്‍ വാട്‌സനിലൂടെ 56ാം മിനിറ്റില്‍ കോസ്റ്ററിക്ക സമനില പിടിക്കുകയായിരുന്നു

Published on 28th June 2018
Nipah_EPS

ആറുപേരുടെ മരണം നിപ്പാ വൈറസ് മൂലമെന്ന് സ്ഥിരീകരണം; കൂടുതല്‍ പേര്‍ ആശുപത്രിയില്‍

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഉണ്ടായ പനിമരണങ്ങളില്‍ ആറുപേരുടെത് നിപ്പാ വൈറസ് മൂലമാണെന്ന് സ്ഥീരീകരണം- പനിലക്ഷണങ്ങളോടെ ചികിത്സ തേടിയെത്തുന്നത് നിരവധി പേര്‍
 

Published on 21st May 2018

രാജസ്ഥാനിൽ ശക്തമായ പൊടിക്കാറ്റ് ; 22 മരണം

അൽവാർ, ധോൽപൂർ, ഭരത്​പൂർ എന്നീ ജില്ലകളിലാണ്​ കാറ്റ്​ കനത്ത നാശനഷ്ടമുണ്ടാക്കിയത്

Published on 3rd May 2018
Ox2TmTPlfghgjhgj

വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോകുന്ന നായ്ക്കളുടെ ചിത്രങ്ങള്‍ കണ്ണീരണിയിക്കുന്നു

ആരും സഹായിക്കാനില്ലാതെ നില്‍ക്കുന്ന നിരവധി വളര്‍ത്തു മൃഗങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

Published on 30th August 2017
stream_img

Search results 1 - 12 of 12