• Search results for riyas
Image Title
GLASS_BRIDGE

ആക്കുളത്ത് ​ഗ്ലാസ് ബ്രിഡ്ജ് വരുന്നു, ഒപ്പം ടോയ് ട്രെയിനും വെർച്വൽ റിയാലിറ്റി സോണും; ടൂറിസം വകുപ്പിന് കീഴിൽ ആദ്യം‌

ആക്കുളം സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ രണ്ടാം ഘട്ട പദ്ധതികളുടെ ഭാഗമായാണ് ഗ്ലാസ് ബ്രിഡ്ജ് വരുന്നത്

Published on 26th May 2023
pathirana,_malinga,_ganeshan

'ഇവന്‍ ആള് കൊള്ളാം'; 'ഇന്ത്യന്‍ മലിംഗ'യ്ക്ക് കയ്യടിച്ച് മതീഷ പതിരാന

ഇവന്‍ കൊള്ളാം എന്നാണ് തമിഴ്‌നാട് പ്രീമിയര്‍ ലീഗിനെ ടാഗ് ചെയ്ത് മതീഷ ട്വിറ്ററില്‍ കുറിച്ചത്

Published on 21st July 2022
antony_raju

എഐ ക്യാമറ ആരോപണത്തിന് പിന്നില്‍ വ്യവസായികള്‍ തമ്മിലുള്ള കുടിപ്പക: മന്ത്രി ആന്റണി രാജു

എന്തുകൊണ്ട് ആക്ഷേപം ഉന്നയിക്കുന്ന കമ്പനികള്‍ കോടതിയില്‍ പോയില്ല  എന്ന് മന്ത്രി ചോദിച്ചു

Published on 7th May 2023
muhammed_riyas

ലോകം എന്തെന്ന് നേരിട്ട് മനസിലാക്കുക പ്രധാനം; വിദേശയാത്ര മോശം കാര്യമല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

രാഷ്ട്രീയ ലാഭത്തിനല്ല സിപിഎം ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു

Published on 7th May 2023
riyas_new

വണ്‍വേ തെറ്റിച്ച് മന്ത്രി റിയാസിന്റെ വാഹനം; എതിരെ ബസ്, ഗതാഗത കുരുക്ക്

വണ്‍വേ തെറ്റിച്ചെത്തിയ മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കിന് കാരണമായി

Published on 1st May 2023
riyas_new

മന്ത്രിയുടെ മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ പൊതുമരാമത്ത് വകുപ്പില്‍ കൂട്ടനടപടി

ഗുരുതര വീഴ്ച കണ്ടെത്തിയതിനെത്തുടര്‍ന്ന് ചീഫ് ആര്‍ക്കിടെക്ടിനേയും ഡെപ്യൂട്ടി ചീഫ് ആര്‍ക്കിടെക്ടിനേയും സസ്‌പെന്‍ഡ് ചെയ്യാനും നിര്‍ദേശം നല്‍കി

Published on 27th April 2023
rahul_gandhi_

എന്തിനായിരുന്നു ഈ നടപടികള്‍? സര്‍ക്കാര്‍ എന്തിനാണ് രാഹുല്‍ ഗാന്ധിയെ പേടിക്കുന്നത്?

മോഷ്ടാക്കള്‍ക്കെല്ലാം പേരില്‍ മോദിയുള്ളത് എന്തുകൊണ്ടാണെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം

Published on 16th April 2023
surendran_riyas

മന്ത്രി മുഹമ്മദ് റിയാസിന് പോപ്പുലര്‍ ഫ്രണ്ടുമായി ചങ്ങാത്തം, ധ്രുവീകരണത്തിന് ശ്രമം ; ഗുരുതര ആരോപണവുമായി കെ സുരേന്ദ്രന്‍

റിയാസും സിപിഎമ്മും അവസരം മുതലെടുത്ത് മുസ്ലിം സമുദായത്തിനിടയില്‍ ഭയാശങ്കകള്‍ വളര്‍ത്തി പോളറൈസേഷന് ശ്രമിക്കുകയാണ്

Published on 11th April 2023
vaikom

അവശത അനുഭവിച്ചവരുടേയും അവശത അടിച്ചേല്പിച്ചവരുടേയും പ്രതിനിധികള്‍ ഒറ്റക്കെട്ടായി പ്രയത്‌നിച്ചതിന്റെ ഫലം

1924 മാര്‍ച്ച് 30-നാണ് 20 മാസം നീണ്ട വൈക്കം സത്യാഗ്രഹത്തിന്റെ തുടക്കം. അത് വലിയ വിപ്ലവകരമായ ഒരു സമരമായി പി. കൃഷ്ണപിള്ളയെപ്പോലുള്ള നേതാക്കള്‍ വിലയിരുത്തിയിട്ടില്ല

Published on 9th April 2023
anil_antony

ആദ്യം ചാലക്കുടിയില്‍, പിന്നീട് ചേര്‍ത്തലയില്‍; അനിലിന്റെ സ്ഥാനാര്‍ഥി മോഹത്തിനു തടസ്സം നിന്നത് ആന്റണി

കുടുംബത്തിലെ ആര്‍ക്കും പ്രത്യേക പരിഗണനയൊന്നും വേണ്ടെന്ന ആന്റണിയുടെ നിലപാട് അനിലിനു തിരിച്ചടിയായെന്ന് റിപ്പോര്‍ട്ടില്‍

Published on 8th April 2023
muhammad_riyas

'അസംതൃപ്തരാണെന്നറിയാം, വാതിലുകൾ എന്നും നിങ്ങൾക്കായി തുറന്നിട്ടിരിക്കുന്നു'; കോൺ​ഗ്രസ് നേതാക്കളോട് മുഹമ്മദ് റിയാസ്

'ബിജെപി വിരുദ്ധ പോരാട്ടത്തിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിൽ അതൃപ്തരാണെന്ന് അറിയാം'

Published on 8th April 2023
LEOPARD

മരണത്തിന് മുന്നില്‍ വേറെ എന്തുഭയം?; പുലിയെ മുറുകെ പിടിച്ചുകിടന്ന് നായ- വൈറല്‍ വീഡിയോ 

രയിലും മരത്തിന്റെ മുകളിലും ഇരയെ പിടികൂടാന്‍ പുലിക്ക് പ്രത്യേക കഴിവാണ്

Published on 6th April 2023
minister

'ഇനിയൊരിക്കലും കോണ്‍ഗ്രസ് കേരളത്തില്‍ അധികാരത്തില്‍ വരില്ല എന്ന യാഥാര്‍ത്ഥ്യം അവര്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു'

മന്ത്രിമാര്‍ പ്രതികരിച്ചാല്‍ വ്യക്തിപരമായി ആക്ഷേപിക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവിന്റേത്. അതിന് രാഷ്ട്രീയമായി മറുപടി പറയുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്

Published on 6th April 2023
leopard

പുലിയുടെ 'സൂര്യ നമസ്‌കാരം' - വൈറല്‍ വീഡിയോ 

ഇര പിടിക്കാന്‍ പുലിക്ക് പ്രത്യേക കഴിവാണ്

Published on 28th March 2023
muhammad_riyas

'വാഴപ്പിണ്ടി' പ്രതിഷേധം; യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ

കാട്ടാക്കടയിലെ അഞ്ച് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെയാണ് പൊലീസ് കരുതൽ കസ്റ്റഡിയിൽ എടുത്തത്

Published on 24th March 2023

Search results 1 - 15 of 173