Advanced Search
Please provide search keyword(s)- Search results for robbery
Image | Title | |
---|---|---|
![]() | പെട്രോൾ അടിക്കാൻ പണം ചോദിച്ചു; സഹായിക്കാൻ ഒരുങ്ങിയപ്പോൾ കഴുത്തിൽ കത്തി വച്ച് സ്വർണവും പണവും കവർന്നുപെട്രോൾ അടിക്കാൻ പണം ചോദിച്ചു; സഹായിക്കാൻ ഒരുങ്ങിയപ്പോൾ കഴുത്തിൽ കത്തി വച്ച് സ്വർണവും പണവും കവർന്നു | |
ഹൊസൂര്‍ മുത്തൂറ്റ് കവര്‍ച്ച : ആറുപേര്‍ ഹൈദരാബാദില്‍ പിടിയില്‍ ; സ്വര്‍ണം കണ്ടെടുത്തുകൃഷ്ണഗിരി ജില്ലയില്‍ തമിഴ്നാട് -കര്‍ണാടക അതിര്‍ത്തി പട്ടണമായ ഹൊസൂരില്‍ പട്ടാപ്പകലാണു കൊള്ള നടന്നത് | ||
![]() | ആറ് പേർ ബൈക്കിലെത്തി ലോറി തടഞ്ഞു, മർദിച്ചു പണം തട്ടിയെടുത്തെന്ന് പരാതി, മൊഴിയിൽ വൈരുധ്യം; അന്വേഷണംകവർച്ച നാടകമാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട് | |
ഗോവയിലെ സ്റ്റാര്‍ ഹോട്ടലില്‍ താമസം, ആഡംബര ജീവിതം ; പണം കണ്ടെത്താന്‍ നാട്ടില്‍ പിടിച്ചുപറിയും മോഷണവും, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ അടക്കം നാലുപേര്‍ പിടിയില്മോഷണത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുന്നതാണ് രീതി | ||
![]() | മാസ്കും 'പിപിഇ കിറ്റും' ധരിച്ച് മോഷണം, കവർന്നത് ഉപ്പു മുതൽ 50,000 രൂപയുടെ സിഗററ്റ് വരെ; കവർച്ച സമീപത്തെ ആൾ താമസമുള്ള മുറികൾ പുറത്ത് നിന്ന് പൂട്ടിയ ശേഷംപുതുവർഷ രാത്രിയിൽ മാസ്കും പിപിഇ കിറ്റിനു സമാനമായ വേഷവും കൈയ്യുറകളും ധരിച്ചെത്തിയ മോഷ്ടാക്കൾ കൊട്ടിയൂർ ടൗണിലെ മൂന്ന് കടകളിൽ കവർച്ച നടത്തി | |
![]() | 15 ലക്ഷം രൂപ, 100 കിലോ ഭാരം; തമിഴ്നാട്ടിൽ ഭീമൻ ആമയെ കടത്തി, അന്വേഷണംഅന്താരാഷ്ട്ര വിപണിയിൽ 15 ലക്ഷം രൂപ വിലമതിക്കുന്ന ആമയെ കാണാതായി | |
വണ്ടി തടഞ്ഞുനിർത്തി കഴുത്തിൽ കത്തിവച്ച് ഭീഷണി, കവർച്ച; സംഘത്തലവനും ഭാര്യയും പിടിയിൽനേരത്തെ വിനീത് അറസ്റ്റിലായെങ്കിലും പൊലീസ് കസ്റ്റഡിയിലിരിക്കെ രക്ഷപ്പെടുകയായിരുന്നു. | ||
സിസി ടിവി വിനയായി; തുണിക്കടയെന്ന് കരുതി കള്ളന് കയറിയത് ബാങ്കില്‍; അറസ്റ്റ്തുണിക്കടയെന്ന് കരുതി ബാങ്കില്‍ കവര്‍ച്ചക്ക് കയറിയെ പ്രതിയെ പോലീസ് പിടികൂടി | ||
ദേശീയ പാതയില്‍ കുറുകെനിന്നു; വാഹനം 'കൊള്ളയടിച്ച്' കാട്ടാന- വിഡിയോദേശീയ പാതയില്‍ കുറുകെനിന്നു; വാഹനം 'കൊള്ളയടിച്ച്' കാട്ടാന വിഡിയോ | ||
![]() | പുലര്‍ച്ചെ രണ്ട് മണിക്ക് ബൈക്കിലെത്തി, സ്ഫോടനത്തിലൂടെ എടിഎം തകര്‍ത്തു; 22 ലക്ഷം കവര്‍ന്നു; തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്പുലര്ച്ചെ ബൈക്കിലെത്തിയ രണ്ടംഗസംഘം എടിഎം സ്ഫോടനത്തിലൂടെ തകര്‍ത്തശേഷം 22 ലക്ഷം രൂപ കവര്‍ന്നു | |
ഈ നികൃഷ്ട ജീവികളെ പിടികൂടാന്‍ സഹായിക്കൂ, ഞെട്ടിക്കുന്ന പിടിച്ചുപറിയില്‍ രോഷാകുലരായി ഓസീസ് താരങ്ങള്ഈ നികൃഷ്ട ജീവികളെ പിടിക്കാന്‍ എല്ലാവരും സഹായിക്കണമെന്ന് മാക്സ്വെല് ട്വീറ്റ് ചെയ്തു | ||
![]() | നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ മോഷണം; കാറിലെത്തി കവര്‍ന്നത് പൊറോട്ടയും ചിക്കനുംകാറിലെത്തിയ നാലംഗസംഘമാണ് മോഷണം നടത്തിയത് | |
![]() | കട്ട ഫോണ്‍ കടത്തുന്നതിനിടയില്‍ സ്വന്തം ഫോണ്‍ മറന്നുവച്ചു; കള്ളനെ കുടുക്കിയ മറവിപുത്തന് സ്മാര്‍ട്ട്ഫോണുമായി കടക്കുന്നതിനിടയില്‍ കടയില്‍ സ്വന്തം ഫോണ്‍ മറന്നുവച്ചതാണ് മോഷ്ടാവിന് വിനയായത് | |
സിസിടിവി ആണെന്ന് കരുതി എടുത്തത് സെറ്റ് ടോപ് ബോക്സ്; ഒറിജിനല്‍ സിസിടിവിയില്‍ കുടുങ്ങി ജ്വല്ലറി മോഷ്ടാക്കള്മോഷ്ടാക്കള് പോയതിന് പിന്നാലെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു ജീവനക്കാരന് | ||
![]() | തോക്കുചൂണ്ടി കള്ളന്, ഒടുവില്‍ പണം നീട്ടിയപ്പോള്‍ നെറ്റിയില്‍ ചുംബിച്ച് മടക്കം; വിഡിയോഫാര്മസിയിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളാണ് സംഭവം വെളിപ്പെടുത്തിയത് |
Search results 1 - 15 of 42