Advanced Search
Please provide search keyword(s)- Search results for rope
Image | Title | |
---|---|---|
![]() | 190 കോടിയുടെ ആഡംബര ബംഗ്ലാവ്; ഉര്‍വശി റൗട്ടേലയുടെ മുംബൈയിലെ വീട്; ചിത്രങ്ങള്‍ പുറത്ത്നാലു നിലകള്‍ ഉള്ള ബംഗ്ലാവില്‍ ആധുനികമായ എല്ലാ സുഖസൗകര്യങ്ങളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. | |
![]() | പൊലീസ് നടപടി ഞെട്ടിക്കുന്നത്; ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി അനില്‍ കുംബ്ലെജന്തര് മന്തറില്‍ സമരം നടത്തിയ ഗുസ്തിക്കാരെ പൊലീസ് മര്‍ദ്ദിച്ച നടപടി ഞെട്ടിക്കുന്നതാണ്. | |
വളർത്തു നായയെ തലയ്ക്കടിച്ചു, ജീവനോടെ കത്തിച്ച് കുഴിച്ചിട്ടു; ജഡം പുറത്തെടുത്ത് പരിശോധനജഡത്തിൽ നിന്ന് സാംപിൾ ശേഖരിച്ച് തിരുവനന്തപുരത്തുള്ള ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു | ||
![]() | കെട്ടിടത്തിൽ മാറ്റം വരുത്തിയോ? പിഴ ഇല്ലാതെ അറിയിക്കാം, സമയപരിധി ജൂൺ 30 വരെ നീട്ടിപിഴ ഇല്ലാതെ ജൂൺ 30 വരെ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്താം. ഫോം 9ബി തദ്ദേശ വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ് | |
![]() | ഇത് സൂപ്പർ ചെന്നൈ ഡാ...; ടൈറ്റന്‍സിനെ വീഴ്ത്തി ധോനിയും സംഘവും, 10-ാം ഫൈനൽചെന്നെെ ഉയർത്തിയ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ടൈറ്റന്‍സ് 20 ഓവറില്‍ 157 റണ്‍സിന് എല്ലാവരും പുറത്തായി | |
ഓടുന്ന കാറിന്റെ ബോണറ്റില്‍ ഇരുന്നു വിഡിയോ ഷൂട്ട്; 'കല്യാണപ്പെണ്ണി'ന് 16,500 രൂപ പിഴകാറിന്റെ ബോണറ്റില്‍ ഇരുന്നു സഞ്ചരിച്ച് വിഡിയോ ഷൂട്ട് ചെയ്ത 'കല്യാണപ്പെണ്ണി'ന് 16,500 രൂപ പിഴയിട്ട് ഗതാഗത വകുപ്പ് | ||
![]() | പാര്‍ട്ടി കഴിഞ്ഞ് പുറത്തിറങ്ങി, യുവതി ഓടിച്ച ബിഎംഡബ്ല്യൂ കാര്‍ പാഞ്ഞുകയറി; യുവാവിന് ദാരുണാന്ത്യം- വീഡിയോമരുന്ന് വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ, പാഞ്ഞെത്തിയ ബിഎംഡബ്ല്യൂ കാര്‍ ഇടിച്ച് 36കാരന്‍ മരിച്ചു | |
![]() | മോഷ്ടാവ് മോഷണ മുതലിന്റെ ഉടമയല്ല; നികുതി ചുമത്താനാവില്ലെന്ന് സുപ്രീം കോടതിമോഷണ മുതലിനു നികുതി ചുമത്തുന്നത് മോഷ്ടാവിനെ ഉടമയായി അംഗീകരിക്കുന്നതിനു തുല്യമെന്ന് ജസ്റ്റിസ് കെഎം ജോസഫിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് | |
![]() | ജാമ്യത്തിലിറങ്ങി മന്ത്രവാദം; പൂജയുടെ പണത്തിനായി ആളുകളെ പൂട്ടിയിട്ടു; ആഭിചാരകേന്ദ്രത്തിലേക്ക് സിപിഎം പ്രതിഷേധംമുമ്പ് പൊലീസ് പൊലീസ് പിടിയിലായ ശോഭനയുടെ വീട്ടിലാണ് പൂജ നടന്നത് | |
![]() | കെട്ടിട നികുതി കുറയ്ക്കില്ല; ഏപ്രില്‍ പത്തിന് മുന്‍പ് അപേക്ഷിച്ചവരില്‍ നിന്ന് കൂടിയ പെര്‍മിറ്റ് ഫീസ് ഈടാക്കില്ലെന്ന് മന്ത്രിഏപ്രില് പത്തിന് മുന്‍പ് അപേക്ഷിച്ചവരില്‍ നിന്ന് പെര്‍മിറ്റ് ഫീസായി കൂടിയ നിരക്ക് ഈടാക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട് | |
![]() | സുഡാനില്‍ നിന്നും ആദ്യ സംഘം ഡല്‍ഹിയില്‍; കൊല്ലപ്പെട്ട ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ കുടുംബം ജിദ്ദയിലെത്തിഓപ്പറേഷന് കാവേരിയുടെ ഭാഗമായി സുഡാനില്‍ കുടുങ്ങിയ 1100 പേരെ ഇതുവരെ ഒഴിപ്പിച്ചതായി കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു | |
![]() | കോക്പിറ്റല്‍ വനിതാ സുഹൃത്ത്; മുഴുവന്‍ ജീവനക്കാരെയും ജോലിയില്‍ നിന്ന് മാറ്റിനിര്ത്തുംഅന്വേഷണം പൂര്‍ത്തിയാകുന്നതുവരെയാണ് നടപടിയെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. | |
![]() | ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ചാട്ടവാര്‍ അടി; സര്‍ക്കാര്‍ കോളജിലെ ഒന്‍പത് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍- വീഡിയോതിരുവണ്ണാമലൈയിലെ സര്‍ക്കാര്‍ കോളജിലെ ഒന്‍പത് സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍ | |
![]() | ബൈക്ക് ടാക്‌സി ബുക്ക് ചെയ്തു, ഓടുന്ന വാഹനത്തില്‍ കയറിപ്പിടിക്കാന്‍ ശ്രമം; നടുറോഡില്‍ ചാടി ഇറങ്ങി യുവതിയുടെ ധീരത - വീഡിയോകര്ണാടകയില് ബൈക്ക് ടാക്‌സിയില്‍ ഡ്രൈവര്‍ കയറിപ്പിടിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് യാത്രക്കാരി ഓടുന്ന വാഹനത്തില്‍ നിന്ന് ചാടി ഇറങ്ങി രക്ഷപ്പെട്ടു | |
![]() | മാലിന്യ യൂസര്‍ ഫീ നല്‍കാത്തവരില്‍ നിന്ന് വസ്തു നികുതിക്കൊപ്പം പണം ഈടാക്കും: മന്ത്രി എംബി രാജേഷ്കൊച്ചിയിലെ മാലിന്യ സംസ്കരണത്തില്‍ ജൂണ്‍ അഞ്ചിനുള്ളില്‍ പ്രകടമായ മാറ്റം ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു |
Search results 1 - 15 of 350