Advanced Search
Please provide search keyword(s)- Search results for rot
Image | Title | |
---|---|---|
![]() | രണ്ടു പേർക്ക് മാത്രം ഇരിക്കാവുന്ന തോണി, ചുറ്റും തിമിംഗലങ്ങൾ; വൈറൽ വിഡിയോതോണിക്ക് ചുറ്റും നീന്തിത്തുടിച്ച് തിമിംഗലങ്ങൾ | |
![]() | ഫാക്ടറിക്ക് മുന്നില്‍ കൊടിനാട്ടി സിപിഎം; ഒരാഴ്ച മുന്‍പ് ചെയ്തിരുന്നെങ്കില്‍ റസാഖ് ജീവനോടെ ഉണ്ടായേനെ എന്ന് ഭാര്യറസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യക്ക് പിന്നാലെ, വിവാദ ഫാക്ടറി പൂട്ടണമെന്ന ആവശ്യവുമായി സിപിഎം | |
'എന്നെ സിനിമയിൽ നിന്ന് മനഃപൂർവം ഒഴിവാക്കിയതായി തോന്നുന്നു, ആരും വിളിക്കാറില്ല'; ധർമജൻ ബോൾഗാട്ടിതുവരെ ചാൻസ് ചോദിച്ച് ആരെയും വിളിച്ചിരുന്നില്ലെന്നും ഇനി ചാൻസ് ചോദിക്കേണ്ടിവരുമെന്നും ധർമജൻ | ||
![]() | കലിയൂഷ്‌നി അടക്കം അഞ്ചു താരങ്ങള്‍ കൂടി ക്ലബ് വിടുന്നു; വൻ മാറ്റത്തിന് കേരള ബ്ലാസ്റ്റേഴ്സ്കലിയൂഷ്നി അടക്കം അഞ്ചുതാരങ്ങളെയാണ് ക്ലബ് റിലീസ് ചെയ്തത് | |
![]() | 'എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായത് കൊണ്ട് ഇവർ തഴയപ്പെട്ടു കൂടാ'; ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ടൊവിനോരാജ്യത്തിന്റെ അഭിമാനമായവരുടെ ഈ പോരാട്ടം ഹൃദയംതകർക്കുന്നതാണ് എന്നായിരുന്നു ഗീതു മോഹൻദാസ് കുറിച്ചത് | |
![]() | ഇന്‍സ്റ്റഗ്രാം സുഹൃത്ത് ഗിഫ്റ്റായി മൊബൈലും സ്വര്‍ണാഭരണങ്ങളും ഓഫര്‍ ചെയ്തു; 61കാരിക്ക് നഷ്ടമായത് 1.8 കോടി രൂപ, തട്ടിപ്പ് ഇങ്ങനെ61കാരിയെ കബളിപ്പിച്ച് 1.8 കോടി രൂപ തട്ടിയെടുത്ത കേസില്‍ രണ്ടു നൈജീരിയക്കാര്‍ അറസ്റ്റില്‍ | |
![]() | 'ഇതാണ് എന്റെ ആൾ'; പ്രതിശ്രുത വരനെ പരിചയപ്പെടുത്തി നടി പുണ്യ എലിസബത്ത്; വിഡിയോആറു മാസത്തിനു ശേഷം നാട്ടിൽ എത്തിയ ടോബിയെ വിമാനത്താവളത്തിൽ എത്തിയാണ് പുണ്യ സ്വീകരിച്ചത് | |
![]() | ഗുസ്തി താരങ്ങളുടെ സമരത്തെക്കുറിച്ച് ചോദ്യം; ഓടിരക്ഷപ്പെട്ട് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി (വീഡിയോ)ഗുസ്തി താരങ്ങളുടെ സമരത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടി കേന്ദ്രമന്ത്രി മീനാക്ഷി ലേഖി | |
![]() | 'എങ്ങനെയാണ് പ്രപഞ്ചം പ്രവര്‍ത്തിക്കുന്നതെന്ന് മോദി ദൈവത്തിന് ക്ലാസെടുക്കും'; രാഹുല്‍ ഗാന്ധി അമേരിക്കയില്എല്ലാ വിഷയത്തെ കുറിച്ചും അറിവുണ്ടെന്ന് നടിക്കുന്ന ചിലരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി | |
![]() | ടെറസില്‍ ഉറങ്ങുന്നതിനെ ചൊല്ലി തര്‍ക്കം, മകളെ അച്ഛന്‍ 25 തവണ കുത്തി; ദാരുണാന്ത്യംഗുജറാത്തില് മകളെ അച്ഛന്‍ കുത്തിക്കൊന്നു | |
![]() | 'ഗുസ്തി താരങ്ങളോടുള്ള സമീപനം അസ്വസ്ഥതയുണ്ടാക്കുന്നത്, നടപടി വേണം'; ഇടപെട്ട് അന്താരാഷ്‍ട്ര ഒളിംപിക് കമ്മിറ്റിമെഡലുകൾ ഗംഗയിലെറിഞ്ഞുള്ള സമരപരിപാടിയിലേക്കടക്കം ഗുസ്തി താരങ്ങൾ പോകേണ്ടി വന്ന സാഹചര്യത്തിലാണ് അന്താരാഷ്‍ട്ര സംഘടനകളുടെ ഇടപെടൽ | |
![]() | രാജ്യത്തിന്റെ അഭിമാനനേട്ടം ഗംഗയില്‍ എറിയരുത്; മെഡലുകള്‍ തിരികെ വാങ്ങി കര്‍ഷക നേതാക്കള്‍; പൊട്ടിക്കരഞ്ഞ് താരങ്ങള്ഹരിദ്വാറിലെത്തിയ ബികെയു ദേശീയ അധ്യക്ഷന്‍ നരേഷ് ടിക്കായത്ത് ഉള്‍പ്പടെയുള്ള കര്‍ഷകനേതാക്കള്‍ താരങ്ങളില്‍ നിന്ന് മെഡലുകള്‍ തിരികെ വാങ്ങി. | |
![]() | നീതി നിഷേധം: മെഡലുകള്‍ നെഞ്ചോട് ചേര്‍ത്ത് കണ്ണീരൊഴുക്കി ഗുസ്തി താരങ്ങള്‍ ഗംഗാതീരത്ത്; വീഡിയോനരേന്ദ്രമോദി സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ ദിനത്തിലാണ് ഇത്തരമൊരു പ്രതിഷേധം നടത്താന്‍ താരങ്ങള്‍ തെരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ്. | |
![]() | പൊലീസ് നടപടി ഞെട്ടിക്കുന്നത്; ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി അനില്‍ കുംബ്ലെജന്തര് മന്തറില്‍ സമരം നടത്തിയ ഗുസ്തിക്കാരെ പൊലീസ് മര്‍ദ്ദിച്ച നടപടി ഞെട്ടിക്കുന്നതാണ്. | |
![]() | ഡല്‍ഹി ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധം: ആം ആദ്മി പാര്‍ട്ടിക്ക് സിപിഎം പിന്തുണഭരണഘടനയെ അട്ടിമറിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് മുന്നോട്ടുവരണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു |
Search results 1 - 15 of 5946