• Search results for sajeev
Image Title
arshad_arrested1

അര്‍ഷാദ് കൊണ്ടോട്ടിയിലെ ജ്വല്ലറി കവര്‍ച്ചക്കേസിലെ പ്രതി; ഹാഷിഷ് ഓയിലും എംഡിഎംഎയും അടക്കം ലഹരി വസ്തുക്കള്‍ ബൈക്കിൽ നിന്നും കണ്ടെടുത്തു

ജ്വല്ലറി കവര്‍ച്ചക്കേസില്‍ പൊലീസ് തിരയുന്നതിനിടെയാണ് അര്‍ഷാദ് സജീവിനെ കൊലപ്പെടുത്തുന്നത്

Published on 17th August 2022
arshad_kochi_police

കൊലപാതകത്തിന് പിന്നിൽ ലഹരിമരുന്ന് തർക്കം?; സജീവിനെ കൊന്നത് രണ്ടുദിവസം മുമ്പ്; ഫ്ലാറ്റിൽ മയക്കുമരുന്ന് ഉപയോ​ഗം പതിവായിരുന്നുവെന്ന് സംശയമെന്ന് കൊച്ചി പൊലീസ് കമ്മീഷണർ

 മഞ്ചേശ്വരത്തുവെച്ച് കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അർഷാദിനെ പൊലീസ് പിടികൂടുന്നത്

Published on 17th August 2022
anaswara_rajan_movie

'നീ ആണ് തന്നെയല്ലേ, ഈ ഒരു വ്യത്യാസമല്ലേയുള്ളൂ'; ഞെട്ടിക്കാൻ അനശ്വര രാജൻ; മൈക്ക് ട്രെയിലർ

ആൺകുട്ടിയായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന സാറ എന്ന പെൺകുട്ടിയായാണ് ചിത്രത്തിൽ അനശ്വര ചിത്രത്തിൽ എത്തുന്നു

Published on 1st August 2022
sajeevan

വടകര കസ്റ്റഡി മരണം: പൊലീസുകാര്‍ക്കെതിരെ കൂട്ട നടപടി; മുഴുവന്‍ ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റി

സംഭവത്തില്‍ മൂന്നു പൊലീസുകാരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു

Published on 26th July 2022
free onam kit

സൗജന്യ ഓണക്കിറ്റിന് സർവിസ് ചാർജ്; 15 രൂപ ഈ​ടാ​ക്ക​ണ​മെ​ന്ന് റേ​ഷ​ൻ വ്യാ​പാ​രി സം​ഘ​ട​ന 

ഓ​രോ കി​റ്റി​നും റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ളി​ൽ​നി​ന്ന് 15 രൂ​പ വീ​തം ഈ​ടാ​ക്ക​ണ​മെന്നാണ് റേ​ഷ​ൻ വ്യാ​പാ​രി സം​ഘ​ട​നയുടെ ആവശ്യം
 

Published on 23rd July 2022
koodalmanikyam_temple_dance_festivel

'ഹിന്ദുവാണെ‌ന്ന് എഴുതി ഒപ്പിട്ടുകൊടുക്കേണ്ട അവസ്ഥ'; കൂടല്‍മാണിക്യം ക്ഷേത്രത്തിലെ നൃത്തോത്സവം ഉപേക്ഷിച്ച് നർത്തകിമാർ; മന്‍സിയയ്ക്ക് ഐക്യദാ‍‍ർഢ്യം

ന‍ർത്തകിമാരായ ദേവിക സജീവനും, അഞ്ജു അരവിന്ദുമാണ് പരിപാടിയിൽ പങ്കെടുക്കില്ലെന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്

 

Published on 1st April 2022
ramshad

'അതുകൊണ്ടു മാത്രമല്ല അവര്‍ സിപിഎമ്മുമായും ഇടതുമുന്നണിയുമായും അടുത്തത്'

കേരളത്തിലെ സാമൂഹിക ജീവിതത്തിന്റെ ദൈനംദിന ചലനങ്ങളില്‍ സമര്‍ത്ഥമായി ഇടപെടുന്നതില്‍ തോറ്റുപോയവരാണ് ദളിത് സംഘടനകളും നേതാക്കളും

Published on 31st March 2022
sajeev-sipsy

ഒന്നര വയസ്സുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന കേസ്; അച്ഛന്‍ സജീവ് അറസ്റ്റില്‍

കുട്ടിയുടെ മുത്തശ്ശി സിപ്‌സിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സജീവിനെയും അറസ്റ്റ് ചെയ്തത്

Published on 12th March 2022
cipssy arrested

ഒന്നര വയസ്സുകാരിയെ ബക്കറ്റില്‍ മുക്കി കൊന്നകേസ്: മുത്തശ്ശി സിപ്‌സി തിരുവനന്തപുരത്ത് അറസ്റ്റില്‍

തിരുവനന്തപുരം പൂന്തുറ ബീമാപ്പള്ളിയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്

Published on 12th March 2022
NORA MARIA MURDER CASE

ഒന്നര വയസ്സുകാരിയെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ കേസ്: മുത്തശ്ശിക്കും അച്ഛനുമെതിരെ കേസെടുത്തു

കുട്ടിയുടെ സംരക്ഷണ ചുമതലയില്‍ വീഴ്ച വരുത്തി എന്നാരോപിച്ചാണ് പൊലീസ് കേസെടുത്തത്

Published on 12th March 2022
kallambalam murder

കൊലപാതകം, വീണ്ടും മദ്യപാനത്തിനിടെ കലഹം; മറ്റൊരു കൊല, പിന്നാലെ ആത്മഹത്യ; സുഹൃത്തുക്കളുടെ തുടര്‍ മരണം, നടുക്കം മാറാതെ കല്ലമ്പലം 

അജികുമാറിന്റെ മരണത്തിന് തുടര്‍ച്ചയായാണ് മറ്റു രണ്ടു മരണങ്ങളുമെന്ന് പൊലീസ് പറഞ്ഞു

Published on 3rd February 2022
ajikumar
sajimon

മരണം പെയ്യുന്ന പശ്ചിമഘട്ടം

ഉറങ്ങാന്‍ പറ്റുന്നില്ല. പാതിരാത്രിയിലും ഇടയ്ക്കിടെ എഴുന്നേറ്റ് കുന്നിന്‍മുകളിലേക്ക് ടോര്‍ച്ചടിച്ച് നോക്കും. മഴയ്‌ക്കൊപ്പം എപ്പോഴാണ് എല്ലാം കുത്തിയൊലിച്ച് വീണ്ടും വരുന്നതെന്ന് അറിയില്ല. പേടിയാണ് സാറേ

Published on 31st October 2021
sajeev_kuruvot
hassan

കോണ്‍ഗ്രസിന് കീറാമുട്ടിയായി ഇരിക്കൂര്‍ ; അനുനയത്തിന് വഴങ്ങാതെ പ്രവര്‍ത്തകര്‍ ; ചര്‍ച്ച പരാജയം

സജീവ് ജോസഫിന് വിജയസാധ്യത ഇല്ലെന്നും, വിജയസാധ്യതയുള്ള ആളെ ഇരിക്കൂറില്‍ സ്ഥാനാര്‍ത്ഥി ആക്കണമെന്നുമാണ് എ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്

Published on 16th March 2021

Search results 1 - 15 of 23