• Search results for salah
Image Title
salah_lfc

പരിശീലനം പുലര്‍ച്ചെ മൂന്ന്‌ മണിക്ക്‌, റമസാന്‍ നോമ്പെടുത്ത്‌ കഠിനാധ്വാനം ചെയ്യുന്ന സലയ്ക്ക് കയ്യടിച്ച്‌ ആരാധകര്‍

മൂന്ന്‌ മണിക്ക്‌ ജിമ്മില്‍ വര്‍ക്കൗട്ട്‌ നടത്തുന്നതിന്റെ ചിത്രങ്ങളും താരം ആരാധകരുമായി പങ്കുവെച്ചു

Published on 27th April 2020
salah123

മനേയുമായുള്ള ഉടക്ക്; കിടിലന്‍ വീഡിയോയിലൂടെ മുഹമ്മദ് സലയുടെ മറുപടി

സലയുടെ അടുത്തേക്ക് മനേ ഓടിയെത്തുന്നതിന് ഒപ്പം മുഖത്ത് ചിരിയുമായി ക്ലോപ്പ് പിറകില്‍ നടന്ന് വരുന്നതും കാണാം

Published on 14th September 2019
burnly

പന്ത് പാസ് ചെയ്യാതെ സല, കലിപ്പ് പരസ്യമായിക്ക് മനേ; കല്ലുകടിയിലും ചിരിച്ച് ക്ലോപ്പ്

80ാം മിനിറ്റില്‍ രണ്ട് താരങ്ങളെ ഡ്രിബിള്‍ ചെയ്ത് എത്തി സല നല്‍കിയ പാസില്‍ നിന്നാണ് ഫിര്‍മിനോ വല കുലുക്കിയത്

Published on 1st September 2019
salah65d

സലയ്ക്ക് പിന്നാലെ പാഞ്ഞു, ചെന്നിടിച്ചത് പോസ്റ്റില്‍; ചോരയൊലിച്ച് നിന്ന കുട്ടി ആരാധകന്റെ അടുത്തേക്കെത്തി സല

പരിശീലനം കഴിഞ്ഞിറങ്ങി സല സഞ്ചരിച്ച വാഹനത്തിന് പിന്നാലെ ഇവര്‍ പാഞ്ഞെങ്കിലും വഴിയരികിലെ പോസ്റ്റിലേക്കിടച്ചാണ് നിന്നത്

Published on 12th August 2019
mos

'നിങ്ങള്‍ക്കിപ്പോഴും മുഹമ്മദ് സല തന്നെ പ്രധാനം; ഞങ്ങള്‍ ഹാട്രിക്ക് കിരീടം നേടിയതൊന്നും കാണില്ല'-  മാധ്യമങ്ങളെ തെറി വിളിച്ച് സിറ്റി ആരാധകന്‍ (വീഡിയോ)

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഒരു ആരാധകന്‍ മാധ്യമങ്ങളെ തെറി വിളിച്ചത് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറുകയാണ്

Published on 19th May 2019

'ഗോള്‍ഡന്‍ ബൂട്ട്' അച്ഛനു മാത്രം പോരാ!; എതിര്‍ വലയില്‍ ഗോളടിച്ചുകൂട്ടി സലയുടെ മകള്‍; കൗതുകത്തോടെ അച്ഛന്‍ ( വീഡിയോ )

ഗോള്‍ഡന്‍ ബൂട്ടും വാങ്ങി തിരിച്ചുപോകുന്നതിനിടയിലാണ് മകളുടെ കുസൃതി സലയുടെ കണ്ണില്‍പ്പെട്ടത്

Published on 14th May 2019
manchestercity

പ്രീമിയര്‍ ലീഗ് കിരീടത്തിന് തൊട്ടടുത്ത് മാഞ്ചസ്റ്റര്‍ സിറ്റി; ലിവര്‍പൂളിന് പ്രതീക്ഷ കൈവിടാനായിട്ടില്ല, കാരണങ്ങള്‍ ഇവയാണ്

91 ഗോളുകളാണ് സിറ്റി പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ അടിച്ചു കൂട്ടിയത്. എന്നാല്‍ അവരുടെ കഴിഞ്ഞ നാല് ജയങ്ങളില്‍ മൂന്നും 1-0 എന്ന സ്‌കോറിലായിരുന്നു

Published on 12th May 2019
liverpool546

കിരീട പോരില്‍ റെഡ്‌സിന് വിട്ടുവീഴ്ചയില്ല, പ്രീമിയര്‍ ലീഗില്‍ വീണ്ടും ഒന്നാമത്; പക്ഷേ ബാഴ്‌സ മുന്‍പിലെത്തുമ്പോള്‍ സലയുടെ പരിക്ക്? 

ഫിര്‍മിനോ കൂടി പരിക്കില്‍ വലയുമ്പോള്‍ സലയേയും മാറ്റി നിര്‍ത്തേണ്ടി വന്നാല്‍ ലിവര്‍പൂളിന്റെ തിരിച്ചടി സാധ്യതകള്‍ക്ക് മേല്‍ നിഴല്‍ വീഴും

Published on 5th May 2019
P190501-048-Barcelona_Liverpool

15 മിനിറ്റില്‍ ലിവര്‍പൂള്‍ കണ്ട ദുഃസ്വപ്‌നമായിരുന്നു അത്; പക്ഷേ കഴിഞ്ഞ സീസണില്‍ റോമ നല്‍കിയ പാഠം ബാഴ്‌സ മറന്നിട്ടുണ്ടാവില്ല

ആന്‍ഫീല്‍ഡില്‍ തിരിച്ചു വരവിന്റെ വലിയ ചരിത്രമുണ്ട് ലിവര്‍പൂളിന് പറയാന്‍. ബാഴ്‌സയ്ക്ക് മുന്നില്‍ കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിലെ ഓര്‍മയും

Published on 2nd May 2019
salabird

കളിക്കിടയില്‍ പ്രാവിനെ കൊന്ന് സല; സംഭവം ഹഡേഴ്‌സ്ഫീല്‍ഡിനെ തകര്‍ക്കുന്നതിന് ഇടയില്‍

സലയും മനേയും തകര്‍ത്തു കളിച്ച് ലിവര്‍പൂളിനെ ജയത്തിലേക്ക് എത്തിച്ച മത്സരത്തില്‍ പക്ഷേ ഒരു പ്രാവിന് ജീവന്‍ നഷ്ടമായി. സലയാണ് കൊലപാതകി എന്നാണ് റിപ്പോര്‍ട്ട്

Published on 27th April 2019
james_milner

പെനാല്‍റ്റിയെ ചൊല്ലി തര്‍ക്കം, സലയോട് കൊമ്പുകോര്‍ത്ത് സഹതാരം

കാര്‍ഡിഫ് സിറ്റിക്കെതിരായ മത്സരത്തിന് പിന്നാലെ സലയായിരുന്നു ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയിലെ സംസാര വിഷയം

Published on 23rd April 2019
salahdive

സലയുടെ ഡൈവ് ആണോ പ്രശ്‌നം? അയാള്‍ മുസ്ലീമായതാണോ? സലയുടെ ഡൈവില്‍ ഫുട്‌ബോള്‍ ലോകം കൊമ്പുകോര്‍ക്കുന്നു

ജയിച്ചു കയറിയെങ്കിലും സലയെ ഫൗള്‍ ചെയ്തതിന് അനുവദിച്ച പെനാല്‍റ്റിയാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തിലെ സംസാരം

Published on 22nd April 2019
mo_sala

ലോകത്തെ സ്വാധീനിച്ച 100 വ്യക്തിത്വങ്ങള്‍; ടൈം മാഗസിന്‍ പട്ടികയില്‍ ഇടം പിടിച്ച ഏക ഫുട്‌ബോളര്‍ ഈ സൂപ്പര്‍ താരം

കായിക ലോകത്ത് നിന്ന് ബാസ്‌ക്കറ്റ്‌ബോള്‍ ഇതിഹാസം ലിബോണ്‍ ജെയിംസ്, ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്‌സ് എന്നിവരുമുണ്ട്

Published on 18th April 2019
mohamed-salah

എട്ട് കളികളായി, ഗോള്‍ വല കുലുക്കിയിട്ടില്ല; വണ്‍ സീസണ്‍ വണ്ടര്‍ എന്നത് സത്യമാകുന്നു? 

സീസണിന്റെ തുടക്കത്തിലെ സലയുടെ 9 ഗോളുകള്‍ ഇല്ലായിരുന്നു എങ്കില്‍ ലിവര്‍പൂള്‍ കിരീട പോരിന് അടുത്ത് കൂടി പോലും എത്തില്ലായിരുന്നു

Published on 2nd April 2019
790139-mo-salah-and-messi

ആരാധകരെ ത്രില്ലടിപ്പിച്ച് മെസിയും സലയും ഒരുമിച്ച്; പരസ്യത്തിലും കൊമ്പുകോര്‍ക്കല്‍

ആരാധകരുടെ കണ്ണ് തള്ളിപ്പോകും വിധം പന്തും കാലും കൊണ്ട് വിസ്മയിപ്പിക്കുകയാണ് അടുത്തിടെ പുറത്തിറങ്ങിയ പരസ്യത്തില്‍

Published on 12th February 2019

Search results 1 - 15 of 53