Advanced Search
Please provide search keyword(s)- Search results for sale
Image | Title | |
---|---|---|
![]() | അര്‍ധ സെഞ്ച്വറി, ഹാട്രിക്ക് വിക്കറ്റ്! കോഹ്‌ലിയുടെ റെക്കോര്‍ഡിനൊപ്പം; തിളങ്ങി സിക്കന്ദര്‍ റാസമത്സരത്തില് ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത് | |
![]() | സ്മിത്തും സാംപയും പോയി, നാല് പേര്‍ കൂടി നാട്ടിലേക്ക് മടങ്ങും; ഓസ്‌ട്രേലിയന്‍ ടീമില്‍ മാറ്റംഗ്ലെന് മാക്‌സ്‌വെല്‍, ജോഷ് ഇംഗ്ലിസ്, മാര്‍ക്കസ് സ്‌റ്റോയിനിസ്, സീന്‍ അബ്ബോട്ട് എന്നിവരാണ് അവസാന രണ്ട് പോരാട്ടങ്ങളില്‍ നിന്നു ഒഴിവായത് | |
![]() | മാരുതി കാറുകളുടെ വില ജനുവരിയില്‍ വര്ധിക്കുംജനുവരി മുതല്‍ കാറുകളുടെ വില ഉയര്‍ത്തുമെന്ന് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി | |
![]() | ദീപാവലി ദിനത്തില്‍ മദ്യവില്‍പ്പന തകര്‍ത്തു; തമിഴ്‌നാട്ടില്‍ ഒറ്റദിനം ലഭിച്ചത് 467.69 കോടിദീപാവലിയുടെ തലേന്ന് 52.73 കോടിയും ദീപാവലി ദിനത്തില്‍ 51.97 കോടിയും നേടി. | |
![]() | കോട്ടയം കൊക്കോ ലാറ്റക്സ് ഫാക്ടറിയിൽ വൻ തീപിടിത്തംനിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടം നടക്കുമ്പോൾ ഫാക്ടറിയുടെ ഉള്ളിൽ ആരുമുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട് | |
![]() | ഇത്തവണയും പതിവ് തെറ്റിച്ചില്ല, ദീപാവലി സൈനികര്‍ക്കൊപ്പം, ഹിമാചലിൽ മോദിയുടെ ആഘോഷം; ചിത്രങ്ങള്സൈനീക വേഷത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തുന്നതും ചിത്രങ്ങളിലുണ്ട് | |
![]() | 'ഉന്നം പിഴയ്ക്കാതെ....'; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഏഴാം സ്വര്ണംഏഷ്യന് ഗെയിംസില്‍ ഇന്ത്യന്‍ ഷൂട്ടിംഗ് ടീമിന്റെ ഏറ്റവും മികച്ച പ്രകടനമാണിത് | |
![]() | ആധാര്‍ കൈയിലുണ്ടോ?, ഞൊടിയില്‍ ഇ- പാന്‍ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രംആധാര് ഇ- കെവൈസി ഉപയോഗിച്ച് പാന്‍ ഓണ്‍ലൈനായി അപ്‌ഡേറ്റും ചെയ്യാം | |
![]() | ഇന്ത്യയില്‍ ഐഫോണ്‍ സ്വന്തമാക്കാന്‍ തിരക്ക്; അടിസ്ഥാന വില 79,900 രൂപ-വീഡിയോആപ്പിള് ഐഫോണ്‍ 15 ശ്രേണിയില്‍ നാലു മോഡലുകളാണ് അവതരിപ്പിച്ചത് | |
![]() | കനത്തമഴയില്‍ അണക്കെട്ട് തകര്‍ന്നു, ലിബിയയില്‍ പ്രളയം; ആയിരക്കണക്കിന് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്- വീഡിയോആഫ്രിക്കന് രാജ്യമായ ലിബിയയില്‍ വെള്ളപ്പൊക്കത്തില്‍ ആയിരക്കണക്കിന് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് | |
ആത്മഹത്യ വര്‍ധിക്കുന്നു; പാരസെറ്റമോളിന്റെ വില്‍പ്പന നിയന്ത്രിക്കാന്‍ പദ്ധതിയുമായി യുകെരണ്ടര വര്‍ഷത്തിനകം ആത്മഹത്യാനിരക്ക് കുറക്കാനാണ് യുകെ ലക്ഷ്യമിടുന്നത് | ||
![]() | കള്ളു ഷാപ്പ് ലേലം ഇനി ഓണ്‍ലൈന്‍ വഴി, ഉത്തരവിറങ്ങി; 13 വരെ അപേക്ഷിക്കാംസംസ്ഥാനത്ത് ഇതാദ്യമായാണ് ഓണ്‍ലൈന്‍ വഴി കള്ളുഷാപ്പുകള്‍ ലേലം നടത്തുന്നത് | |
![]() | ബാറിലെ മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ വീഡിയോ; യൂട്യൂബര്‍ക്കെതിരെ വീണ്ടും കേസ്പ്രമുഖ യൂട്യൂബര്‍ മുകേഷ് എം നായര്‍ക്കെതിരെ രണ്ട് കേസുകള്‍ കൂടി | |
![]() | കണിമംഗലം കൊലപാതകം; പ്രതി പിടിയില്കണിമംഗലത്ത് ഗുണ്ടാ നേതാവ് കരുണാമയി എന്ന വിഷ്ണുവിനെ കുത്തിക്കൊന്ന കേസില്‍ പ്രതി പിടിയില്‍ | |
അടിയന്തരമായി രക്തം ആവശ്യമുണ്ടോ?; സേവനവുമായി കേരള പൊലീസിന്റെ പോല്‍ ബ്ലഡ്, വിശദാംശങ്ങള്ആവശ്യക്കാര്ക്ക് ഉടന്‍ രക്തം എത്തിച്ചു നല്‍കാനായി കേരളാപോലീസ് ആരംഭിച്ച സംരംഭമാണ് പോല്‍ ബ്ലഡ് |
Search results 1 - 15 of 92