• Search results for santhosh
Image Title
lady

തട്ടിക്കൊണ്ടുപോകൽ കേസിൽ ട്വിസ്റ്റ്; യുവതിയേയും കുട്ടിയേയും കണ്ടെത്തി; സ്വമേധയാ പോയതെന്ന്‌ യുവതിയുടെ മൊഴി

ആറുമാസത്തിനിടെ രണ്ടുതവണ യുവതി പ്രിന്റുവിനൊപ്പം പോയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു

Published on 12th September 2023
kidnap

ബൈക്ക് തടഞ്ഞ് ഭര്‍ത്താവിനൊപ്പം സഞ്ചരിച്ച യുവതിയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോയി, പരാതി; പിന്നിൽ കാമുകനെന്ന് സൂചന

ബൈക്കില്‍ പോകുമ്പോള്‍ കാര്‍ കുറുകെ നിര്‍ത്തിയാണ് ഇരുവരെയും തട്ടിക്കൊണ്ടുപോയി എന്നാണ് പരാതിയില്‍ പറയുന്നത്

Published on 12th September 2023
mahesh_kunjumon_mimicry

വിനായകനും ബാലയും ആറാട്ടണ്ണനും, മഹേഷിന്റെ ​ഗംഭീര തിരിച്ചുവരവ്: കയ്യടിച്ച് ആരാധകർ

മുഖത്തിന് ​ഗുരുതരമായി പരുക്കേറ്റ് മാസങ്ങളോളമുള്ള ചികിത്സയ്ക്ക് ശേഷം ആദ്യമായാണ് മിമിക്രി വിഡിയോയുമായി മഹേഷ് എത്തുന്നത്

Published on 30th August 2023
actress_sindhu_death

അങ്ങാടി തെരു നടി സിന്ധു അന്തരിച്ചു

2020ലാണ് സിന്ധുവിന് സ്തനാർബുദം സ്ഥിരീകരിക്കുന്നത്

Published on 7th August 2023
bala_santhosh_varkey

'എനിക്ക് ഒസിഡി, 20 വർഷമായി ചികിത്സയിൽ'; ഓർമക്കുറവുണ്ടെന്ന് ആറാട്ടണ്ണൻ; വിഡിയോയുമായി ബാല

ബാല തന്നെ പൂട്ടിയിട്ടെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള ആരോപണങ്ങൾ സന്തോഷ് വർക്കി തള്ളി

Published on 7th August 2023
bala_santhosh_varkey

മോഹൻലാലിനെ മോശം പറഞ്ഞു, സന്തോഷ് വർക്കിയെക്കൊണ്ട് മാപ്പ് പറയിച്ച് ബാല; വിഡിയോ

തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് താരം സന്തോഷ് വർക്കിയെക്കൊണ്ട് മാപ്പ് പറയിച്ചത്

Published on 31st July 2023
devanantha

'എൻ്റെ  മനസ്സിൽ മികച്ച ബാലതരം ദേവനന്ദ തന്നെ': സന്തോഷ് പണ്ഡിറ്റ്

ദേവനന്ദാണ് മികച്ച ബാലനടിയെന്ന് സന്തോഷ് പണ്ഡിറ്റ്

Published on 22nd July 2023
MOHANLAL_BAIJU_SANTHOSH

'ബാബുവായി ലാലേട്ടനും രവിക്കുട്ടനായി ഞാനും'; 1982ലെ ചിത്രവുമായി ബൈജു സന്തോഷ് 

1982ലെ ചിത്രത്തിൽ മോഹൻലാലിനൊപ്പം നിൽക്കുന്ന കുട്ടി ബൈജുവിനെയാണ് ചിത്രത്തിൽ കാണുന്നത്

Published on 16th July 2023
kajol_shah_rukh_khan

'പത്താന് ശരിക്കും എത്ര കിട്ടി?' ചോദ്യവുമായി കജോള്‍; വാളെടുത്ത് ഷാരുഖ് ആരാധകര്‍, രൂക്ഷ വിമര്‍ശനം

പത്താന്റെ കളക്ഷനില്‍ സംശയവുമായി നടി കജോള്‍ രംഗത്തെത്തിയിരിക്കുകയാണ്

Published on 16th July 2023
Santhosh Varkey

സിനിമയെക്കുറിച്ച് മോശം പറഞ്ഞു; തിയറ്ററിന് പുറത്ത് സന്തോഷ് വർക്കിക്ക് നേരെ കയ്യേറ്റശ്രമം; സിനിമ കണ്ടത് 10 മിനിറ്റെന്ന് ആരോപണം

10 മിനിറ്റ് മാത്രം കണ്ടാണ് സിനിമയെക്കുറിച്ച് സന്തോഷ് വർക്കി മോശം പറഞ്ഞതെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആരോപിച്ചത്

Published on 3rd June 2023
hansika_motwani

'ഇത്തരം ചവറുകൾ ഇനി പടച്ചുവിടരുത്'; കാസ്റ്റിങ് കൗച്ച് പരാമർശത്തിൽ പ്രതികരിച്ച് ഹൻസിക

മോശം അനുഭവം നേരിട്ടു എന്ന വാർത്ത വ്യാജമെന്ന് നടി ഹൻസിക മോട്വാനി

Published on 24th May 2023
SANTHOSH_KIZHATTOOR

'സിനിമയിലെ പരസ്‌പരമുള്ള ചെളിവാരിയെറിയൽ ബാധിക്കുന്നത് ‍‍ഞങ്ങളെ പോലുള്ളവരെ': സന്തോഷ് കീഴാറ്റൂർ

സിനിമയിൽ മയക്കുമരുന്ന് ഉപയോ​ഗമുണ്ടെന്ന് കരുതുന്നില്ലെന്ന് സന്തോഷ് കീഴാറ്റൂർ
 

Published on 23rd May 2023
drugs_kochi

കൊച്ചി ലഹരിക്കടത്തില്‍ പാകിസ്ഥാനിലെ ഹാജി സലിം ഗ്രൂപ്പിന് പങ്ക് ; പെട്ടികളില്‍ റോളക്‌സ്, ബിറ്റ്‌കോയിന്‍ മുദ്രകള്‍; കപ്പല്‍ മുക്കാനും ശ്രമം

പാകിസ്ഥാനിലെ മറ്റുരണ്ട് ലഹരിസംഘങ്ങള്‍ക്ക് ബന്ധമുണ്ടോയെന്നും അന്വേഷിച്ചു വരികയാണെന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി

Published on 14th May 2023
love

'ലൈംഗിക ദാരിദ്ര്യം മാറാന്‍ ഓപ്പണ്‍ സൊസൈറ്റിയാകണം, പരസ്പരം സമ്മതമെങ്കില്‍ സെക്‌സ്; കല്യാണം കഴിക്കണമെന്ന് നിര്‍ബന്ധം വേണ്ട' - വീഡിയോ 

സമൂഹത്തെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നതാണ് മലയാളികളുടെ പ്രശ്‌നമെന്ന് സഞ്ചാരിയും സഫാരി ടിവി സ്ഥാപകനുമായ സന്തോഷ് ജോര്‍ജ് കുളങ്ങര

Published on 14th May 2023
DEATH

Search results 1 - 15 of 42