• Search results for satheesan
Image Title
abhirami

ഇനിയൊരു അഭിരാമി ഉണ്ടാകരുത്; ബാങ്കുകള്‍ കുറച്ച് കൂടി മനുഷ്യത്വം കാണിക്കണം, മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത് 

കേരള ബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കത്ത് നല്‍കി

Published on 21st September 2022
vd_satheesan_new

അന്ന് മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ സന്ധിയുണ്ടാക്കി; വീണ്ടും ഒന്നിക്കും, ഈ നാടകത്തില്‍ ഞങ്ങളില്ല: വി ഡി സതീശന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Published on 19th September 2022
vd_satheesan_latest

ഗവര്‍ണര്‍ക്കും സര്‍ക്കാരിനും ഇടയില്‍ ഇടനിലക്കാരുണ്ട്; പോര് നാടകമെന്ന് വി ഡി സതീശന്‍

വിവാദ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടരുതെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു
 

Published on 17th September 2022
vd_satheesan_new

'ബിഷപ്പുമാരെ ഉപവാസ സമരത്തിലേക്ക് തള്ളിവിടുന്നത് ഉചിതമല്ല': മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

വിഴിഞ്ഞം തുറമഖ പദ്ധതിക്ക് എതിരായ സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കത്ത്

Published on 4th September 2022
uma_thomas

'ലഹരിക്കടിമ'; പൊലീസ് പൊക്കിയെന്ന് പറയുന്ന മകന്‍ വീട് വൃത്തിയാക്കുന്നു; ഉമാ തോമസിന്റെ കുറിപ്പ്

മരിച്ചിട്ടും ചിലര്‍ക്ക് പി.ടിയോടുള്ള പക തീര്‍ന്നിട്ടില്ലായെന്ന് എനിക്കറിയാം. പാതിവഴിയില്‍ എന്റെ പോരാട്ടം  അവസാനിപ്പിക്കുവാന്‍ ആര് വിചാരിച്ചാലും സാധിക്കില്ല.

Published on 2nd September 2022
kl_rahul

'പഞ്ചാബിനായി കളിച്ച കളി ഇന്ത്യന്‍ ടീമില്‍ വേണ്ട'; മെല്ലെപ്പോക്കിന്റെ പേരില്‍ രാഹുലിനെതിരെ വിമര്‍ശനം 

'കെ എല്‍ രാഹുല്‍ പോലൊരാളില്‍ നിന്ന് ഇങ്ങനെ ഒരു സമീപനം അംഗീകരിക്കാന്‍ കഴിയില്ല'

Published on 1st September 2022
aluva_manappuram

പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു; ആലുവ ശിവക്ഷേത്രം മുങ്ങി 

ഇടമലയാര്‍ തുറന്നതിനൊപ്പം മഴ ശക്തമാവുകയും ചെയ്തതോടെ  പെരിയാറിൽ ജലനിരപ്പ് ഉയർന്നു

Published on 1st September 2022
govt_office

'താഴ്മയായി' അപേക്ഷിക്കേണ്ട; ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം 

‘അപേക്ഷിക്കുന്നു’ അല്ലെങ്കിൽ ‘അഭ്യർഥിക്കുന്നു’ എന്ന് മാത്രം ഉപയോഗിച്ചാൽ മതിയാവും

Published on 1st September 2022
VD-Satheesan about drug

'എന്റെ മടിയിൽ വളർന്ന കുട്ടി, പഠിക്കാൻ മിടുക്കൻ, ഇപ്പോൾ ലഹരിക്ക് അടിമ'; വേദനയോടെ പ്രതിപക്ഷനേതാവ്

'ഏറ്റവും അടുത്ത ഒരു സുഹൃത്തിന്റെ മകനാണ്. എടുത്തുകൊണ്ടു നടന്നിട്ടുണ്ട്. പഠിക്കാൻ അതിമിടുക്കൻ'

Published on 1st September 2022
pinarayi_amit

'അമിത് ഷായെ മാത്രമല്ല, ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരേയും ക്ഷണിച്ചിട്ടുണ്ട്'- വിവാദത്തിൽ വിശദീകരണം

അടുത്ത മാസം മൂന്നിനാണ് കോവളത്ത് ഇന്‍റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറിയേറ്റിന്‍റെ ദക്ഷിണാമേഖലാ കൗണ്‍സില്‍ യോഗം നടക്കുന്നത്

Published on 27th August 2022
prasad

വിളിച്ചാല്‍ വിളിപ്പുറത്ത് മദ്യം റെഡി!; അനധികൃത വില്‍പ്പന, അറസ്റ്റ്

വിളിച്ചു പറഞ്ഞാല്‍  വീട്ടിലെത്തിക്കുന്ന രീതിയിലാണ് ഇയാള്‍ മദ്യവില്‍പ്പന നടത്തിയിരുന്നത്

Published on 27th August 2022
vd_satheesan_new

'ലാവ്‌ലിന്‍ കേസ് ആണോ പ്രശ്നം, അതോ സ്വർണക്കടത്തോ?'- അമിത് ഷായെ ക്ഷണിച്ചതിനെതിരെ വിഡി സതീശൻ

ഗുജറാത്തിൽ പോയതിന്റെ പേരിൽ ഷിബു ബേബി ജോൺ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട സിപിഎം നേതാക്കൻമാർക്ക് പിണറായി വിജയൻ സാക്ഷാൽ അമിത് ഷായെ നെഹ്റു ട്രോഫിക്ക് ക്ഷണിച്ചതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്

Published on 27th August 2022
PINARAYI_VIJAYAN

'വിമര്‍ശനങ്ങളോട് ആരും അസഹിഷ്ണുത കാണിക്കേണ്ട'; മാധ്യമങ്ങളോട് മുഖ്യമന്ത്രി

മാധ്യമ മേഖലയിലെ നയസമീപനങ്ങളില്‍ തിരുത്തല്‍ വേണമെന്ന് അദ്ദേഹം പറഞ്ഞു

Published on 20th August 2022
vd_satheesan_new
V D Satheesan against cpm

'ഇത് സ്റ്റാലിന്റെ റഷ്യയല്ല, കേരളമാണ്; ആ കളി ഞങ്ങളോട് വേണ്ട': വി ഡി സതീശന്‍

സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും മുഖം രക്ഷിക്കാനുള്ള വ്യഗ്രതയാണ് ഇതിനു പിന്നിലെന്നും കെ സുധാകരന്‍ പറഞ്ഞു

Published on 19th August 2022

Search results 1 - 15 of 303