Advanced Search
Please provide search keyword(s)- Search results for scooter
Image | Title | |
---|---|---|
ഇലക്ട്രിക് സ്‌കൂട്ടറില്‍ വേഗം കൂട്ടി തട്ടിപ്പ്; ഷോറൂമുകളില്‍ റെയ്ഡ്കൊച്ചി ഉള്‍പ്പടെ പതിനൊന്ന് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. | ||
ജൂണ്‍ ഒന്നുമുതല്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില കൂടും?; കാരണമിത്പരിസ്ഥിതി സൗഹൃദം ലക്ഷ്യമിട്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് അനുവദിച്ചിരുന്ന സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചത് ജൂണ്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ | ||
![]() | ||
വിവാഹ വീട്ടില്‍നിന്ന് ഭക്ഷണം കഴിച്ചു; കൊച്ചിയില്‍ ഭക്ഷ്യവിഷബാധ, അറുപതുപേര്‍ ആശുപത്രിയില്ഛര്ദ്ദിയും വയറിളക്കവുമായി അറുപതുപേര്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി | ||
![]() | മുംബൈ ഭീകരാക്രമണം; തഹാവൂര്‍ റാണെയെ ഇന്ത്യക്ക് കൈമാറുംനവംബര് 26ന് 166 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ ഇന്ത്യ തേടുന്ന കുറ്റവാളിയാണ് റാണ. | |
![]() | അടിവസ്ത്രത്തിലും ജീന്‍സിന്റെ രഹസ്യഅറകളിലുമായി ഒളിപ്പിച്ച് കടത്താന്‍ ശ്രമം; മുബൈയില്‍ 2.28 കോടിയുടെ സ്വര്‍ണം പിടികൂടി ( വീഡിയോ)മസ്‌കറ്റില്‍ നിന്നും വന്ന യാത്രക്കാരനില്‍ നിന്നാണ് 4.2 കിലോ സ്വര്‍ണം എയര്‍പോര്‍ട്ട് കസ്റ്റംസ് പിടികൂടിയത് | |
![]() | ബക്കറ്റുമായി സ്കൂട്ടറിൽ കറങ്ങി യൂട്യൂബറുടേയും യുവതിയുടേയും കുളി; വിഡിയോ വൈറൽ; നടപടിയുമായി പൊലീസ്സ്കൂട്ടറിൽ ബക്കറ്റുമായി സഞ്ചരിക്കുന്ന യുവാവും യുവതിയും സിഗ്നൽ കാത്ത് കിടക്കുമ്പോള്‍ ബക്കറ്റിൽനിന്ന് വെള്ളം കോരി ദോഹത്തൊഴിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത് | |
കന്യാകുമാരിയിലേക്ക് പോയ ട്രാവലറിൽ പിക്കപ്പ് വാൻ ഇടിച്ചു; 12 വയസുകാരൻ മരിച്ചു, 11പേർ ആശുപത്രിയിൽഎറണാകുളത്ത് നിന്നും കന്യാകുമാരിയിലേക്ക് വിനോദസഞ്ചാരികളുമായി പോയ ട്രാവലറും കന്യാകുമാരിയിൽ നിന്ന് മീൻ കയറ്റി വന്ന പിക്കപ്പ് വാനും ആണ് കൂട്ടിയിടിച്ചത് | ||
'ദേശീയപാതയ്ക്ക് മറ്റൊരു അലൈന്മെന്റ് പറ്റുമോ?'; ഇടമുട്ടം യു പി സ്‌കൂൾ പൊളിക്കുന്നത് താത്കാലികമായി തടഞ്ഞ് സുപ്രീം കോടതിസ്കൂൾ കെട്ടിടം ഒഴിവാക്കി റോഡ് നിർമാണത്തിനായി മറ്റൊരു അലൈന്മെന്റ് സാധ്യമാകുമോ എന്ന് പരിശോധിക്കാൻ ദേശീയ പാത അതോറിറ്റിക്ക് സുപ്രീം കോടതി നിർദേശം നൽകി | ||
![]() | ഹെൽമെറ്റ് ധരിച്ച് ഡെലിവെറി ബോയ്‌ക്കൊപ്പം സ്കൂട്ടറിന്റെ പിന്നിൽ രാഹുൽ; വിഡിയോ വൈറൽരാഹുൽ ഗാന്ധി ഫുഡ് ഡെലിവറി ബോയ്‌ക്കൊപ്പം സ്‌കൂട്ടറിൽ | |
![]() | ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയവര്‍ക്ക് സന്തോഷ വാര്‍ത്ത, ചാര്‍ജര്‍ തുക മടക്കി നല്‍കും; പ്രഖ്യാപനവുമായി ഒലഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയവര്‍ക്ക് ചാര്‍ജറിന് വന്ന ചെലവ് മടക്കി നല്‍കുമെന്ന് പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒല | |
![]() | പഴയ ഡ്രൈവിങ് സ്‌കിൽ പുറത്തെടുത്ത് മന്ത്രി, ചിന്തയുടെ മണ്ണിൽ പൂഴ്ന്ന കാർ നിഷ്പ്രയാസം ഓടിച്ചു കയറ്റി സജി ചെറിയാൻ; വിഡിയോപൂഴി മണ്ണിൽ താണുപോയ ചിന്താ ജെറോമിന്റെ കാർ പുറത്തെടുത്ത് മന്ത്രി സജി ചെറിയാൻ | |
സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ചു; രണ്ടുപേര്‍ മരിച്ചുകാട്ടാമ്പള്ളി ഇടയില്‍ പീടിക സ്വദേശികളായ അജീര്‍ (26), ബന്ധു റാഫിയ ( 5) എന്നിവരാണ് മരിച്ചത് | ||
![]() | നിയന്ത്രണം വിട്ട കാര്‍ ഇരുചക്രവാഹനത്തിലേക്ക് പാഞ്ഞുകയറി; അധ്യാപിക മരിച്ചു
| |
![]() | സ്‌കൂട്ടറില്‍ പതുങ്ങിയിരുന്നത് 'ഉഗ്രന്‍' മൂര്‍ഖന്‍, വെറും കൈയോടെ പിടികൂടി യുവാവ്; കുറച്ച് കൂടിപ്പോയോ? - വീഡിയോഇപ്പോള് ഹോണ്ട ആക്ടീവ സ്‌കൂട്ടറില്‍ ഒളിച്ചിരുന്ന മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത് |
Search results 1 - 15 of 161