• Search results for searching
Image Title
egg_tea

മുട്ടയും ആപ്പിളും ചേര്‍ത്തൊരു ചായ! വിഡിയോ വൈറല്‍  

പരീക്ഷണങ്ങളിൽ ഏറ്റവും പുതിയതാണ് മുട്ടയും ആപ്പിളും ചേർത്ത ചായ. വിഡിയോ കണ്ടാൽ ചായപ്രേമികളൊക്കെ നെറ്റിചുളിക്കുമെന്നുറപ്പ്!

Published on 8th October 2023
doctor

രോ​ഗിയുടെ ജീവൻ രക്ഷിക്കാൻ സ്വന്തം മജ്ജ ദാനം ചെയ്‌ത് ഡോക്ടർ; 'മിശിഹ'യെന്ന് വാഴ്‌ത്തി സോഷ്യൽമീഡിയ

'ഗുഡ് ന്യൂസ് മോമന്റ്' എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വിഡിയോ പങ്കുവെച്ചത്

Published on 8th October 2023
robin

നായ്ക്കളുടെ കാവലില്‍ കഞ്ചാവ് കച്ചവടം: പൊലീസിനെ വെട്ടിച്ച് വീണ്ടും റോബിന്‍; ആറ്റില്‍ ചാടി രക്ഷപ്പെട്ടു

കൊശമറ്റം കോളനിയുടെ ഭാഗത്തു വെച്ചാണ് റോബിന്‍ മീനച്ചിലാറ്റിലേക്ക് ചാടുന്നത്

Published on 27th September 2023
Amritanandamayi

മാതാ അമൃതാനന്ദമയിക്ക് ഇന്ന് 70-ാം പിറന്നാൾ; ആഘോഷം ഒക്ടോബർ മൂന്നിന് 

ഒക്ടോബർ മൂന്നിന് അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ 'അമൃതവർഷം 70' എന്നപേരിൽ സപ്തതി ആഘോഷം നടക്കും

Published on 27th September 2023
arrest

‌‌‌'കോട്ടയം കുഞ്ഞച്ചൻ', വ്യാജ ഫേയ്സ്‌ബുക്ക്‌ പേജിലൂടെ സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കെ എസ് യു പ്രവർത്തകൻ അറസ്റ്റിൽ 

ഡിവൈഎഫ്‌ഐ വനിത നേതാവിന്റെ ചിത്രം മോർഫ് ചെയ്ത് അശ്ലീലവിഡിയോ തയ്യാറാക്കി ഓൺലൈനിൽ പ്രചരിപ്പിച്ചെന്നാണ് കേസ്

Published on 26th September 2023
harthal
ozler_poster

തോക്കുമായി കുതിച്ച് ജയറാം: ഓസ്‌ലർ റിലീസ് തിയതി പുറത്ത്

ജയറാമിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവായിരിക്കും ചിത്രം എന്നാണ് ആരാധകരുടെ പ്രതീക്ഷ

Published on 25th September 2023
alappuzha_death

പ്രസവത്തിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു: ആശുപത്രിക്കെതിരെ പരാതി

ആലപ്പുഴ വനിതാ – ശിശു ആശുപത്രി അധികൃതർക്കെതിരെ ബന്ധുക്കൾ ആരോഗ്യമന്ത്രിക്കും പൊലീസിനും പരാതി നൽകി

Published on 25th September 2023
modi_4

അഞ്ച് ദിവസം കൊണ്ട് അരക്കോടി ഫോളോവേഴ്‌സ്; വാട്‌സ് ആപ്പില്‍ ഹിറ്റായി 'മോദി ചാനല്‍'

വാട്‌സ് ആപ്പ് ചാനലിലുടെ ഞാനുമായി ബന്ധപ്പെടുന്ന എല്ലാവരോട് നന്ദിയുണ്ട്. ഓരോരുത്തരുടെയും തുടര്‍ച്ചയായ ഇടപെടലിനും പിന്തുണയ്ക്കും നന്ദി

Published on 25th September 2023
modi

കോണ്‍ഗ്രസ് തുരുമ്പ് പിടിച്ച പാര്‍ട്ടി;  വനിത സംവരണബില്ലിനെ പിന്തുണച്ചത് നിവൃത്തിയില്ലാതെ; വിമര്‍ശനവുമായി മോദി

കോണ്‍ഗ്രസ് നേതാക്കള്‍ വായില്‍ വെള്ളിക്കരണ്ടിയുമായി പിറന്നവരാണ്.

Published on 25th September 2023
snake

നാഗദേവതയോ?, വെറും കൈ കൊണ്ട് കൂറ്റന്‍ പാമ്പിനെ പിടികൂടി യുവതി- വൈറല്‍ വീഡിയോ 

വെറുംകൈ കൊണ്ട് പാമ്പിനെ അതിവിദഗ്ധമായി കൈകാര്യം ചെയ്യുന്ന യുവതിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു

Published on 25th September 2023
police

തര്‍ക്കം അടിപിടിയില്‍ കലാശിച്ചു; അയല്‍വാസിയുടെ മൂക്ക് കടിച്ചുമുറിച്ച് കൊലക്കേസ് പ്രതി 

അയല്‍വാസികള്‍ തമ്മിലുള്ള അടിപിടിക്കിടെ, കൊലക്കേസ് പ്രതി അയല്‍വാസിയുടെ മൂക്ക് കടിച്ചുമുറിച്ചതായി പരാതി

Published on 13th August 2023
CINEMA

കഥാപാത്രങ്ങള്‍ക്കുള്ളിലെ പച്ചയായ മനുഷ്യര്‍

ലോക സിനിമയിലെ ഫെമിനിസ്റ്റ് സംവിധായകരില്‍ ശ്രദ്ധേയയായ ജര്‍മ്മന്‍ ചലച്ചിത്രകാരി മാര്‍ഗ്രറീറ്റ് ഫൊണ്‍ ട്രോട്ടയുടെ ചിത്രങ്ങളെക്കുറിച്ച്

Published on 23rd July 2023
photos_morphed

സൗഹൃദം തകർന്നു, യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല വിഡിയോകളാക്കി പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ

എംബിഎ ബിരുദധാരിയായ യുവതി പ്രതിയുമായി സൗഹൃദത്തിലായിരുന്നു. ബന്ധം വഷളായതോടെ യുവാവ് ചിത്രങ്ങൾ മോര്‍ഫ് ചെയ്ത് വിഡിയോകളാക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു

Published on 26th May 2023

Search results 1 - 14 of 14