Advanced Search
Please provide search keyword(s)- Search results for sentenced
Image | Title | |
---|---|---|
![]() | ഡൽഹിയിൽ മലയാളി വ്യവസായിയെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കി; ശരീരം മുഴുവൻ മുറിവുകൾവ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെ ബിസിനസ് ആവശ്യത്തിനു ജയ്പുരിലേക്കു പോകാൻ സുജാതൻ വീട്ടിൽ നിന്നു ഇറങ്ങിയിരുന്നു | |
![]() | കനത്ത മഴ തുടരും; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്അടുത്ത മണിക്കൂറുകളിൽ ന്യൂന മർദ്ദം കൂടുതൽ ശക്തി പ്രാപിക്കും. വരും ദിവസങ്ങളിലും മഴ പ്രതീക്ഷിക്കാം | |
![]() | പത്ത് വയസുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കി; യുവാവിന് 91 വർഷം കഠിനതടവ്കേരളത്തില് നിലവില്‍ പോക്‌സോ കേസില്‍ ഏറ്റവും വലിയ ശിക്ഷ വിധിക്കുന്ന രണ്ടാമത്തെ കേസാണിത് | |
![]() | സ്നാപ് ചാറ്റിലൂടെ സൗഹൃദം, കടം തീർക്കാനെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയിൽ നിന്ന് സ്വർണാഭരണങ്ങൾ തട്ടി; അറസ്റ്റ്ഹൈസ്കൂൾ വിദ്യാർത്ഥിനിയുമായി സ്നാപ് ചാറ്റിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷമാണ് ആഭരണങ്ങൾ തട്ടിയെടുത്തത് | |
23 വർഷം മുൻപ് മരിച്ചയാൾക്ക് 2054 രൂപയുടെ വൈദ്യുതി കുടിശിക നോട്ടീസ്!2009 മെയ് നാല് മുതൽ 2019 ജൂലൈ 30 വരെയുള്ള വൈദ്യുതി ചാർജായി 613 രൂപയും 18 ശതമാനം പലിശയായി 1441 രൂപയും ചേർത്ത് 2054 രൂപയാണ് മൊത്തം കുടിശികയായി കാണിച്ചിരിക്കുന്നത് | ||
![]() | സമൂഹമാധ്യമത്തിലൂടെ സൗഹൃദം; വീട്ടമ്മയെ പീഡിപ്പിച്ച് നഗ്നദൃശ്യം പകർത്തി; പ്രചരിപ്പിച്ച് പണം തട്ടി; 23 കാരൻ അറസ്റ്റിൽവീഡിയോ കോൾ ചെയ്യണമെങ്കിൽ, പണം മുൻകൂറായി നൽകണമെന്ന് ആവശ്യപ്പെട്ട് വീട്ടമ്മയുടെ വാട്സ്ആപ്പ് നമ്പരും അയച്ചുകൊടുത്തിരുന്നു | |
![]() | പിപി മുകുന്ദന്റെ സംസ്‌കാരം ഇന്ന്; രാവിലെ കണ്ണൂർ ബിജെപി ഓഫീസിൽ പൊതുദർശനംഉച്ചയ്ക്ക് ശേഷം കുടുബ ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക | |
![]() | ആറ് വർഷത്തോളം മകളെ പീഡിപ്പിച്ചു; പിതാവിന് 97 വർഷം കഠിന തടവ്, 1,10,000 രൂപ പിഴകുട്ടിയുടെ സംരക്ഷണ ചുമതലയുള്ള ആൾ തന്നെ പീഡിപ്പിച്ചതിനാൽ ഇതിനുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376(3) പ്രകാരമുള്ള കഠിന തടവും 25,000 രൂപയുമാണ് കൂടിയ ശിക്ഷ | |
![]() | ക്ഷേത്ര ദർശനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം; പൂജാരിക്ക് അഞ്ചു വർഷം തടവു ശിക്ഷ; 18,000 രൂപ പിഴവണ്ടിപ്പെരിയാറിലെ ഒരു ക്ഷേത്രത്തിൽ ജോലി ചെയ്യുമ്പോൾ ദർശനത്തിനെത്തിയ പെൺകുട്ടിയെ ഉപദ്രവിച്ചു എന്നാണ് കേസ് | |
ബസ് ജീവനക്കാർ സ്കൂൾ വിദ്യാർത്ഥിനികളുടെ വിഡിയോ പകർത്തി: പൊലീസ് നടപടിയെടുത്തില്ലെന്ന് ആരോപണംവിദ്യാര്ഥികള് കയറിയ അനുമോള്‍ ബസിലെ ജീവനക്കാര്‍ക്കെതിരേയാണ് പരാതി നൽകിയത് | ||
![]() | പ്രളയം നേരിടാൻ ഒരു മാസം മുൻപ് കേരളത്തിലെത്തി: എൻഡിആർഎഫ് ജവാനെ കാണാതായി, പൊലീസിൽ പരാതിതിരുവല്ല മതിൽഭാഗം സത്രം ഓഡിറ്റോറിയത്തിൽ ക്യാമ്പ് ചെയ്യുന്ന സംഘാംഗങ്ങളിലെ ഡ്രൈവറായിരുന്നു | |
![]() | 'ഖുറാനെ അധിക്ഷേപിച്ചു'; പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ ആക്രമണംഇസ്ലാം മതനിന്ദ നടത്തി എന്നാരോപിച്ചാണ് പള്ളികള്‍ക്ക് നേരെ ആക്രമണം നടന്നത്. | |
![]() | ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ജീവനൊടുക്കിയത് കെഎസ്ആർടിസിയിൽനിന്ന് പിരിച്ചുവിട്ട ജീവനക്കാരനും ഭാര്യയുംസാമ്പത്തിക ബാധ്യതയാകാം ജീവനൊടുക്കാൻ കാരണമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം | |
കാഴ്ച പരിമിതിയുള്ള അധ്യാപകനെ പരിഹസിച്ച് റീല്‍സ്; മഹാരാജാസ് കോളജില്‍ കെഎസ്‌യു നേതാവ് അടക്കം ആറു വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്ഷന്മഹാരാജാസ് കോളജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അധിക്ഷേപിച്ച് റീല്‍സ് ചെയ്ത ആറു വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍ | ||
![]() | രഞ്ജിത് ഇടപെട്ടതിന് തെളിവില്ല; ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന ഹര്‍ജി തള്ളിഅവാര്ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് ഇടെപട്ടെന്നു തെളിയിക്കുന്നതിനുള്ള വസ്തുതകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരനു കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി |
Search results 1 - 15 of 47