• Search results for shaji
Image Title
alphonse_puthren

'ഞാൻ നിങ്ങളുടെ അടിമയല്ല, എന്നെ കളിയാക്കാനും അപമാനിക്കാനും ആർക്കും അവകാശമില്ല'; പ്രതിഷേധവുമായി അൽഫോൺസ് പുത്രൻ

താൻ ആരുടേയും അടിമ എല്ലെന്നും തന്നെ കളിയാക്കാൻ ആർക്കും അവകാശം നൽകിയിട്ടില്ലെന്നും പറഞ്ഞുകൊണ്ടുള്ള കുറിപ്പാണ് സംവിധായകൻ പോസ്റ്റ് ചെയ്തത്

Published on 23rd January 2023
kaapa_prithviraj

കൊട്ട മധുവോ? കോട്ട മധുവോ? ലത്തീഫിന്റെ എല്ലാ പത്രത്തിലും ഒരേ വാർത്ത; കാപ്പയിലെ 10 അബദ്ധങ്ങൾ; വിഡിയോ

ചിത്രത്തിന്റെ മേക്കിങ്ങിനിടെ സംഭവിച്ച അബുദ്ധങ്ങളാണ് വിഡിയോയിൽ പറയുന്നത്

Published on 23rd January 2023
atm

'ആക്രി'ക്കൊപ്പം ലഭിച്ചത് എടിഎമ്മും പിന്‍നമ്പറും; വിദേശമലയാളിയുടെ 6.31 ലക്ഷം അടിച്ചു മാറ്റി; 'ലോറി'യില്‍ കുടുങ്ങി, അറസ്റ്റ്

കഴിഞ്ഞ ഒക്ടോബറില്‍ നാട്ടിലെത്തിയ ഷാജി വീട്ടിലെ ഉപയോഗ ശൂന്യമായ സാധനങ്ങള്‍ ആക്രിവിലയ്ക്ക് വിറ്റു

Published on 22nd January 2023
km shaji

'എൽജിബിടിക്യു തല്ലിപ്പൊളി പണി, ഏറ്റവും മോശമായ സ്വവര്‍ഗരതിയെ കളറാക്കാനാണ് ഇപ്പോൾ ശ്രമം'; കെഎം ഷാജി

'ഈ പദം പോലും അപകടകരമാണ്. സമൂഹത്തിൽ അരാജകത്വം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്'

Published on 14th January 2023
SUSHANTH

സുശാന്തിന്റെ ഫ്ളാറ്റിൽ പുതിയ താമസക്കാരെത്തി; മാസം അഞ്ച് ലക്ഷം വാടക

മുംബൈയിലുള്ള ബാന്ദ്രയിലുള്ള കടലിന് അഭിമുഖമായുള്ള ആഡംബര ഫ്ളാറ്റിലാണ് സുശാന്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്

Published on 8th January 2023
shaji_kailas_prithviraj

'പൃഥ്വിരാജിനെവച്ച് സിനിമ ഇനി ഉടനെയില്ല'; ഷാജി കൈലാസ്

പൃഥ്വിരാജിനെ നായകനാക്കി തുടർച്ചയായി രണ്ട് സിനിമകൾ എടുത്തതിനാലാണ് ഇങ്ങനെയൊരു തീരുമാനം

Published on 8th January 2023
alone_trailer

ഈ ഫ്ലാറ്റിൽ പ്രേതമുണ്ട്; എലോൺ ഹൊറർ ചിത്രം? ട്രെയിലർ പുറത്ത്

ദുരൂഹത നിറച്ചുകൊണ്ടാണ് ട്രെയിലർ എത്തുന്നത്

Published on 1st January 2023
tunisha sharma

'എങ്ങനെയെങ്കിലും അവളെ രക്ഷിക്കണം, ഷീസന്‍ ഖാന്‍ കരയുകയായിരുന്നു'; വെളിപ്പെടുത്തി ഡോക്ടര്‍

ഷീസന്‍ ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് തുനിഷയെ ആശുപത്രിയില്‍ എത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു

Published on 28th December 2022
bhavana_shaji_kailas

നായിക ഭാവന; ഷാജി കൈലാസ് ചിത്രം ഹണ്ടിന് തുട‌ക്കം

പൂജ ചിത്രങ്ങൾക്കൊപ്പം ഷാജി കൈലാസ് തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്

Published on 28th December 2022
majeed

ഇപി ജയരാജനെതിരായ ആരോപണം: മുസ്ലിം ലീഗിലും ഭിന്നത; കുഞ്ഞാലിക്കുട്ടിയെ തള്ളി കെപിഎ മജീദും കെ എം ഷാജിയും

'റിസോര്‍ട്ട് നിര്‍മ്മാണത്തിന്റെ സാമ്പത്തിക സ്രോതസ്സ് ദുരൂഹമാണ്'

Published on 27th December 2022
shine

'ഷൈനിനെക്കുറിച്ച് രഞ്ജു രഞ്ജിമാർ പറഞ്ഞത് അസത്യം'; വിശദീകരണവുമായി വികെ പ്രകാശ്

'സെറ്റിൽ കൃത്യമായി വരികയും  കഥാപാത്രത്തെ കൃത്യമായ രീതിയിൽ ആവിഷ്കരിക്കുകയും ചെയ്യുന്ന ഷൈനിനെക്കുറിച്ച് അസത്യ പ്രചരണങ്ങൾ നടത്തുന്നത് എന്തിനെന്ന് മനസിലാകുന്നില്ല'

Published on 14th December 2022
hunt_movie

16 വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസ് ചിത്രത്തിൽ നായികയായി ഭാവന, ഒപ്പം അതിഥിയും; 'ഹണ്ട്'

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'ഹണ്ട്'ൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഭാവനയും അതിഥി രവിയും

Published on 13th December 2022
anjali ameer support bala

'ജൂനിയർ ആർടിസ്റ്റിനുവരെ 5,000 കിട്ടുന്നു, ബാലയെപ്പോലുള്ള നടന് ഉണ്ണി മുകുന്ദൻ കൊടുത്തത് 10,000'; പിന്തുണയുമായി അഞ്ജലി അമീർ

മറ്റുള്ളവർക്ക് കൊടുത്ത പ്രതിഫലത്തിന്റെ കണക്കിലും ഉണ്ണി മുകുന്ദൻ പറയുന്നതിൽ വശപ്പിശകുണ്ടെന്നും അഞ്ജലി അമീർ

Published on 10th December 2022
kappa

'നീ തിരുവനന്തപുരത്ത് വന്ന് നോക്ക്'; പൃഥ്വിരാജ് ആസിഫ് അലി ഷാജി കൈലാസ് ടീമിന്റെ 'കാപ്പ', ട്രെയിലര്‍ കാണാം

തിരുവനന്തപുരം നഗരത്തിലെ അധോലോകത്തിന്റെ കഥ പറയുന്ന ഇന്ദുഗോപന്റെ പ്രശസ്ത നോവല്‍ 'ശംഖുമുഖി'യെ ആസ്പദമാക്കിയാണ് ചിത്രം

Published on 10th December 2022
popular_star

2022ലെ ഏറ്റവും ജനപ്രിയ താരം ധനുഷ്,  ആറാമനായി ഹൃത്വിക്; തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങള്‍ നിറഞ്ഞ് പട്ടിക

തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലുള്ളവര്‍ പട്ടികയില്‍ ഇടംനേടിയെങ്കിലും മലയാളത്തില്‍ നിന്ന് ആരും പട്ടികയിലില്ല

Published on 8th December 2022

Search results 1 - 15 of 136